കുവൈത്തിലെ ഖബർസ്ഥാനിൽ ഹസ്തദാനം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തിയേക്കും ഇതിനായുള്ള ഒരുക്കങ്ങൾ കുവൈത്ത് മുനിസിപ്പാലിറ്റി ആരംഭിച്ചതായാണ് വിവരം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൻറെ ഭാഗമായുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടി.ശ്മശാനങ്ങളിൽ ഹസ്തദാനം നൽകുന്നതുമൂലമുള്ള അണുബാധ പകരാനുള്ള സാധ്യതയെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr