Kuwait

Latest kuwait news and updates

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.473343 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.29 ആയി. അതായത് […]

Kuwait

കു​വൈ​ത്തിൽ വീടിന് തീപിടിച്ചു

സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. മം​ഗ​ഫ്, അ​ഹ്മ​ദി കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ

Kuwait

കു​വൈ​ത്തിൽ അനധികൃത ​ഗാരേജുകളിൽ വ്യാപക പരിശോധന

ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, ഗാ​രേ​ജു​ക​ൾ എ​ന്നി​വ​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്ത​ൽ, നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.സാ​ങ്കേ​തി​ക പ​രി​ശോ​ധ​നാ

Kuwait

കു​വൈ​ത്ത് പൗ​രന്മാ​ർ​ക്ക് ഈ രാജ്യത്തേക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം

കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ നാ​ല് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് ചൈ​ന വി​സ ര​ഹി​ത പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചു. ഈ ​വ​ർ​ഷം ജൂ​ൺ ഒ​മ്പ​തു മു​ത​ൽ 2026 ജൂ​ൺ എ​ട്ടു വ​രെ സൗ​ദി

Kuwait

പ്രാവുകൾക്ക് എന്ത് വിമാനം! വിമാനത്തിനുള്ളിൽ പ്രാവ്, വൈകിയത് 1 മണിക്കൂർ, നട്ടം തിരിഞ്ഞ് യാത്രക്കാർ

വിമാനത്തിനുള്ളിൽ പക്ഷി കയറി മൂലം വിമാനം വൈകി. ഡെൽറ്റാ എയർലൈൻസിലാണ് പക്ഷികൾ കയറിയത്. 119 യാത്രക്കാരും അഞ്ച് ക്യാബിൻ ക്രൂ അംഗങ്ങളുമായി പറന്നുയരാൻ തുടങ്ങിയ ഡെൽറ്റാ എയർലൈനിൻറെ

Kuwait

കുവൈറ്റിൽ മയക്കുമരുന്നുമായി ഇന്ത്യൻ പ്രവാസി പിടിയിൽ

ക്രിമിനൽ സെക്യൂരിറ്റി സെക്ടർ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം, വലിയ അളവിൽ മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കളുമായി ഒരു ഇന്ത്യൻ പ്രതിയെ അറസ്റ്റ് ചെയ്തു. സാൽവ പ്രദേശത്ത് നിന്നാണ് പ്രതിയെ

Kuwait

കുവൈത്തിൽ ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ഈ ദിവസം മുതൽ

ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ജൂ​ൺ അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് അ​വ​ധി. ജൂ​ൺ 10 ന് ​ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്തി ദി​നം ആ​രം​ഭി​ക്കും. ജൂ​ൺ

Kuwait

‘അയ്യോ ചാടല്ലേ’, ഉറക്കെ നിലവിളിച്ചിട്ടും ഫലമുണ്ടായില്ല; ഇരുവരും ട്രെയിനു മുന്നിലേക്ക് ചാടി, ശരീരം ചിന്നിച്ചിതറി, അതിദാരുണം

ഹരിപ്പാടിന് സമീപം കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി മരിച്ച യുവാവും വിദ്യാർഥിനിയും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കിൽ. ദേശീയപാതയുടെ ഭാഗത്തുനിന്ന് എത്തിയ ഇരുവരും, ബൈക്ക് സ്റ്റേഷനു സമീപം

Kuwait

കുവൈത്തിൽ എടിഎം മെഷീനിൽനിന്നും പണം ലഭിച്ചില്ല, മെഷീൻ തകരാറെന്ന് കരുതിയ പ്രവാസിക്ക് നഷ്ടമായത് 2.2 ലക്ഷത്തിലധികം രൂപ

കുവൈത്തിലെ ഷോപ്പിങ് മാളിലെ എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ച പ്രവാസിക്ക് 2.2 ലക്ഷത്തിലധികം രൂപ നഷ്ടമായി. മാളിലെ എടിഎം മെഷീനിൽ പണം പിൻവലിക്കൽ നടപടികൾ

Kuwait

കുവൈത്തിൽ അനധികൃതമായി ചികിത്സ; മലയാളി ഡോക്ടർ ദമ്പതികൾ പിടിയിൽ

കുവൈത്തിൽ അനധികൃതമായി ഹോമിയോ ചികിത്സ നടത്തിയ ഡോക്ടർമാരായ ദമ്പതികൾ രഹസ്യാ ന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ.അബ്ബാസിയയിൽ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ കെട്ടിടത്തിൽ അനധികൃതമായി നടത്തി വന്നിരുന്ന ചികിത്സാ

Exit mobile version