അവധിക്കാലത്തും സേവനം ഉറപ്പാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം; ക്രമീകരണങ്ങൾ ഇങ്ങനെ
ബലിപെരുന്നാൾ അവധിക്കാലത്തും രാജ്യത്ത് സേവനം ഉറപ്പാക്കി ആരോഗ്യമന്ത്രാലയം. ഇതിനായി 47 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇതിൽ ആറ് ഗവർണറേറ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 22 കേന്ദ്രങ്ങളും […]