200,000-ത്തിലധികം കുവൈറ്റികളെയും പ്രവാസികളെയും ആകർഷിക്കാൻ പുതിയ സീസണിൽ മിക്ഷത് പദ്ധതി

കുവൈറ്റിൽ വടക്കൻ ദ്വീപായ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് കോസ്‌വേയിലെ പുതിയ സ്ഥലത്ത് മിക്ഷത് പദ്ധതിയുടെ ഉദ്ഘാടനം സാമൂഹികകാര്യ മന്ത്രി ഡോ.അംതൽ അൽ-ഹുവൈല നിർവഹിച്ചു. തുറസ്സായ മരുഭൂമിയിൽ പിക്നിക്കുകൾ ആസ്വദിക്കുന്ന പാരമ്പര്യമായ ‘കഷ്ത’…

ആശുപത്രികളിൽ മോഷണം: കുവൈറ്റിൽ അധ്യാപിക അറസ്റ്റിൽ

ആശുപത്രികളിലെത്തി അവിടെ ജോലിചെയ്യുന്നവരുടെ വിലപിടുപ്പുള്ള സാധനങ്ങളും, പണവും മോഷ്ടിക്കുന്ന സ്വദേശി വനിത അറസ്റ്റിൽ. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. നിരവധി ആശുപത്രി ജീവനക്കാരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷണം…

കുവൈറ്റിൽ ഹജ്ജ് ചെയ്യാൻ 30,000 അപേക്ഷകർ; തിരഞ്ഞെടുക്കുന്നത് 8,000 പൗരന്മാരെ

തീർഥാടകർക്കുള്ള രജിസ്ട്രേഷൻ സമയപരിധി നാളെ ഉച്ചയ്ക്ക് 12 ന് അവസാനിക്കുമ്പോൾ, ഓൺലൈൻ ഹാജി പ്ലാറ്റ്‌ഫോം വഴി സമർപ്പിച്ച 30,000 അപേക്ഷകൾ എൻഡോവ്‌മെൻ്റ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം തരംതിരിക്കാൻ തുടങ്ങി. നിർദ്ദിഷ്ട വ്യവസ്ഥകളും…

കുവൈറ്റിൽ സമഗ്ര ആരോഗ്യ സർവേ പദ്ധതിയുമായി ആരോഗ്യമന്ത്രാലയം; പ്രവാസികൾക്കും ബാധകം

ദേശീയ ആരോഗ്യ ഡാറ്റാ ഘടന മെച്ചപ്പെടുത്തുക എന്നതാണ് ആരോഗ്യ സര്‍വേയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. കുവൈറ്റിലെ ജനസംഖ്യയുടെ ആരോഗ്യനിലയെ പ്രതിഫലിപ്പിക്കുന്ന ശാസ്ത്രീയ വിവരങ്ങള്‍ സര്‍വേയിലൂടെ ലഭ്യമാക്കുകയും പൊതുജനാരോഗ്യ നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ണായക…

പ്രവാസികളെ ദുരുപയോ​ഗം ചെയ്ത് പണംതട്ടി; കുവൈത്തിൽ പൊലീസുകാരന് തടവും പിഴയും

കുവൈത്തിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രവാസികളെ കള്ളകേസിൽ കുടുക്കുകയും നാടുകടത്താതിരിക്കാൻ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പതിവാക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന് 5 വർഷത്തെ തടവും 2000 ദിനാർ പിഴ ശിക്ഷയും.…

കുവൈത്തിലെ ആശുപത്രികളിൽ മോഷണം; അധ്യാപിക പിടിയിൽ

കുവൈത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു ജീവനക്കാരുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്ന അധ്യാപികയായ സ്വദേശി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ…

നിങ്ങൾ മികച്ച ജോലിക്കായി കാത്തിരിക്കുകയാണോ?: യുഎഇയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ

മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…

അമിതവണ്ണമാണോ പ്രശ്നം? എങ്കിൽ ഭക്ഷണങ്ങള്‍ മാത്രമല്ല, ഈ ശീലങ്ങളും ഒഴിവാക്കണം

പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. വളരെ മെലിഞ്ഞിരുന്ന വ്യക്തികള്‍ വേഗത്തില്‍ വണ്ണം വെയ്ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ അമിതമായിട്ടുള്ള ആഹാരം കഴിക്കുന്നത് മാത്രമല്ല, നമ്മള്‍ പോലും ശ്രദ്ധിക്കാതെ ചെയ്ത് പോകുന്നതും,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.69 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

ക്യാമ്പിംഗ് സീസൺ; കുവൈറ്റിൽ അനുമതിയില്ലാതെ ക്യാമ്പ് സൈറ്റ് സ്ഥാപിച്ചാൽ 5,000 ദിനാർ പിഴ

കുവൈറ്റിൽ കാലാനുസൃതമായ ക്യാമ്പിംഗ് ചട്ടങ്ങളുടെ ലംഘനങ്ങൾ കുറയ്ക്കുന്നതിന് മുനിസിപ്പാലിറ്റി അംഗീകരിച്ച ക്യാമ്പിംഗ് സൈറ്റുകളിലേക്ക് സന്ദർശകർക്ക് അവബോധം നൽകുന്നതിന് ഭരണകൂടം ഒരു സംയോജിത പദ്ധതി വികസിപ്പിച്ചെടുത്തതായി പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറും കുവൈറ്റ്…

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ഇന്ന് മുതൽ വൈദ്യുതി മുടങ്ങും

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ നാളെ മുതൽ വൈദ്യുതി മുടങ്ങും. ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിലാണ് ഇന്ന് മുതൽ അടുത്ത ശനിയാഴ്ച നവംബർ 23 വരെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. മേൽപ്പറഞ്ഞ…

കുവൈറ്റിൽ വ്യാജ കുറ്റങ്ങള്‍ ചുമത്തി വിദേശികളെ നാടുകടത്താൻ ശ്രമം; പൊലീസുകാരന് 5 വർഷം തടവ്

കുവൈറ്റിൽ വിദേശികൾക്കെതിരെ വ്യാജ കുറ്റകൃത്യങ്ങൾ ചുമത്തി കൈക്കൂലി കൈപ്പറ്റാൻ ശ്രമിച്ച പോലീസുകാരന് തടവും, പിഴയും. മദ്യക്കടത്ത് തുടങ്ങിയ വ്യാജ കുറ്റങ്ങളാണ് ചുമത്തിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ക്രിമിനല്‍ കോടതി അഞ്ച്…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

കു​വൈ​ത്തി​ന് പു​തി​യ ഔ​ദ്യോ​ഗി​ക ലോ​ഗോ; പ്രത്യേകതകൾ ഇതാണ്

കു​വൈ​ത്തി​ന് പു​തി​യ ഔ​ദ്യോ​ഗി​ക ലോ​ഗോ. രാ​ജ്യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും ദേ​ശീ​യ നീ​ല നി​റ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ രൂ​പം.കു​വൈ​ത്ത് ഡി​സൈ​ന​ർ മു​ഹ​മ്മ​ദ് ഷ​റ​ഫ് ചി​ഹ്നം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും വ​ര​ക്കു​ന്ന​തി​നും ക​പ്പ​ലും ഫാ​ൽ​ക്ക​ണും പോ​ലു​ള്ള…

കു​വൈ​ത്ത് പെ​ട്രോ​ളി​യം ക​മ്പ​നി കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്; 2028ഓ​ടെ 95 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക​ര​ണം

കു​വൈ​ത്ത് പെ​ട്രോ​ളി​യം ക​മ്പ​നി കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. സ്വ​ദേ​ശി​വ​ത്ക​ര​ണ ന​യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി 2025ൽ ​എ​ണ്ണ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ കു​വൈ​ത്തി​ക​ളെ നി​യ​മി​ക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.എ​ണ്ണ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ അ​പേ​ക്ഷി​ക്കു​ന്ന കു​വൈ​ത്തി പൗ​ര​ന്മാ​ർ​ക്ക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.60 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

പ്രതിശ്രുത വധുവിനായി 1,50,000 ദിനാറിലധികം വിലമതിക്കുന്ന സ്വർണ്ണം മോഷ്ടിച്ചു; കുവൈറ്റിൽ പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ പ്രതിശ്രുത വധുവിനായി രണ്ട് വർഷത്തിനിടെ 1,50,000 ദിനാറിലധികം വിലമതിക്കുന്ന സ്വർണവും പണവും കവർന്ന കേസിൽ പ്രവാസി അറസ്റ്റിൽ. മോഷ്ടിച്ച സ്വർണ്ണത്തിന്റെ ഭൂരിഭാഗവും പ്രതിശ്രുത വധുവിന് നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന്…

1535 പേരുടെ പൗരത്വം റദ്ധ് ചെയ്ത് കുവൈറ്റ്

കുവൈറ്റിൽ 1535 പേരുടെ പൗരത്വം റദാക്കി. റദ്ധാക്കിയവരിൽ കുവൈത്തി പൗരന്മാരുമായി വിഹാഹ ബന്ധത്തിലൂടെ പൗരത്വം നേടി പിന്നീട് വിവാഹമോചനം നടത്തിയവർ, വിധവകൾ, നിയമവിരുദ്ധമായി പൗരത്വം നേടിയവർ എന്നിവർ ഉൾപ്പെടുന്നു. ആക്ടിംഗ് പ്രധാനമന്ത്രിയും…

കുവൈറ്റില്‍ പട്രോള്‍ സംഘത്തെ കണ്ട് കടയില്‍ നിന്ന് ഇറങ്ങിയോടി; രണ്ട് പ്രവാസികളില്‍ നിന്ന് പിടികൂടിയത് മയക്കുമരുന്നും പണവും

പോലിസ് പട്രോളിങ് സംഘത്തെ കണ്ട് കടയില്‍ നിന്നിറങ്ങിയോടെ രണ്ട് പ്രവാസികളെ പിന്തുടര്‍ന്ന കുവൈറ്റ് പോലിസ് ഇരുവരെയും കൈയോടെ പിടികൂടി. തിരച്ചില്‍ നടത്തിയപ്പോള്‍ പോലിസിന് ലഭിച്ചത് വന്‍ മയക്കുമരുന്ന് ശേഖരവും അനധികൃതമായി സൂക്ഷിച്ച…

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടോള്‍ ഫ്രീ സേവനവുമായി കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങിയാതായി ക്ഷേമനിധി ബോർഡ്. കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.411253 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.29 ആയി. അതായത് 3.65 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

ഗൾഫിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ശരത്തിന് കൂട്ടായി പ്രീതി എത്തിയിട്ട് രണ്ടു മാസം മാത്രം

സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശികളായ കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40),…

കുവൈറ്റിൽ അമ്മയെ കുത്തികൊലപ്പെടുത്തി; ആക്രമത്തിൽ സഹോദരൻ ഗുരുതര പരിക്ക്; യുവാവ് അറസ്റ്റിൽ

കുവൈറ്റിലെ സബാഹ് അൽ സലേം പ്രദേശത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കുവൈറ്റി യുവാവ് അറസ്റ്റിൽ. പരിക്കേറ്റ സഹോദരനെ ആഴത്തിലുള്ള മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ…

കുവൈറ്റിൽ സ്കൂളിൽ ജോലിക്കിടെ അധ്യാപകൻ ദാരുണാന്ത്യം

കുവൈറ്റിലെ ഫർവാനിയ വിദ്യാഭ്യാസ ജില്ലയിലെ അബ്ദുൾ റസാഖ് ഇൻ്റർമീഡിയറ്റ് സ്കൂളിൽ ജോലി ചെയ്യുന്നതിനിടെ അന്തരിച്ച അധ്യാപകൻ മഹർ അൽ-അദ്വാൻ്റെ നിര്യാണത്തിൽ വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായി അനുശോചനം രേഖപ്പെടുത്തി. അധ്യാപകൻ്റെ കുടുംബത്തിന്…

നിയന്ത്രണങ്ങൾക്കിടയിലും കുവൈറ്റ് തൊഴിൽ ജനസംഖ്യ 2.5% ഉയർന്നു; പ്രവാസികളുടെ ശരാശരി ശമ്പളം കുറഞ്ഞു

പ്രവാസികളെ നിയമിക്കുന്നതിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും കുവൈറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിൽ ജനസംഖ്യ 2.5 ശതമാനം കണ്ട് വർധിച്ചതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ കുവൈറ്റിലെ ഏറ്റവും പുതിയ…

അമീറിന്റെ കാരുണ്യം; വിസ ഏജന്റിന്റെ ചതിയിൽപ്പെട്ട് മയക്കുമരുന്ന് കേസിൽ ജയിലിലായ പ്രവാസിക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

കുവൈത്തിൽ ലഹരിമരുന്ന് അടങ്ങിയ ബാഗുമായി പിടിയിലായ തമിഴ്നാട് സ്വദേശി രാജരാജൻ 8 വർഷത്തിന് ശേഷം ജയിൽ മോചിതനാവുകയാണ്. ഏജൻറിൻറെ ചതിയിൽപ്പെട്ട് ദുരവസ്ഥയിലായ രാജരാജൻ, കുവൈത്ത് അമീറിൻറെ കാരുണ്യത്താൽ ലഭിച്ച ശിക്ഷയിളവിൻറെ അടിസ്ഥാനത്തിലാണ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.403306 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.36 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

പ്രവാസികളുടെ താമസം സംബന്ധിച്ച കരട് ഉത്തരവിന് കുവൈറ്റിൽ മന്ത്രിസഭ അംഗീകാരം

കുവൈറ്റിലെ ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തിൽ കുവൈറ്റ് കാബിനറ്റ് വിദേശികളുടെ താമസം സംബന്ധിച്ച കരട്…

2028-ഓടെ കുവൈറ്റിലെ എണ്ണമേഖല 95% സ്വദേശവത്കരിക്കും

2024 ൻ്റെ ആദ്യ പാദത്തിൽ എണ്ണ മേഖലയിൽ തൊഴിലെടുക്കുന്ന കുവൈത്തികളുടെ ശതമാനം 91 ശതമാനമായതിനാൽ, കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി) അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളോട് എണ്ണ മേഖല 2028-ഓടെ 95 ശതമാനത്തിലധികം…

പ്രവാസി ഭാരതീയ ദിവസ് വെബ്‌സൈറ്റ് ആരംഭിച്ചു

വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറും ഒഡീഷ മുഖ്യമന്ത്രിയും മോഹൻ ചരൺ മാജിയും ഒരുമിച്ച് പ്രവാസി ഭാരതീയ ദിവസ് 2025-ൻ്റെ വെബ്‌സൈറ്റ് ന്യൂഡൽഹിയിൽ സമാരംഭിച്ചു. വെബ്സൈറ്റ് https://pbdindia.gov.in/ എന്നതിൽ ലഭ്യമാണ്. കുവൈറ്റ്…

കുവൈറ്റിൽ ഗാരേജിൽ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

കുവൈറ്റിലെ ജിലീബ് അൽ-ഷുയൂഖ് ഏരിയയിലെ ഗാരേജിൽ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു. സംഭവത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാര്യമായ പരിക്കുകളൊന്നും…

കുവൈത്തിലെ മണ്ണിന്റെ സ്വഭാവം ഭൂകമ്പ സാഹചര്യങ്ങളിൽ അപകടരമെന്ന് പഠനം

കുവൈത്തിലെ മണ്ണിന്റെ സ്വഭാവം ഭൂകമ്പ സാഹചര്യങ്ങളിൽ ഏറെ അപകടകരമാണെന്ന് പഠനം. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ പരിസ്ഥിതി വിഭാഗം ഗവേഷക ഡാന അൽ-അനസിയാണ് ഇത് സംബന്ധിച്ച് തയ്യാറാക്കിയ പഠനത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നത്..കുവൈത്തിലെ…

നോർക്ക സെൻററിൽ ഇന്ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാകില്ല; സ്ലോട്ട് ലഭിച്ചവർക്ക് മാറ്റി നൽകി

നോർക്ക കോഴിക്കോട് സെൻററിൽ ഇന്ന് (2024 നവംബർ 12 ന്) സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. നോർക്ക റൂട്ട്സിന്റെ കോഴിക്കോട് സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ 2024 നവംബർ 12 ന് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന്…

ഇതാണ് മക്കളെ ഭാ​ഗ്യം; ബി​ഗ്ടിക്കറ്റിലൂടെ 80,000 ദിർഹത്തിന്റെ സ്വർണ്ണക്കട്ടി സമ്മാനം നേടി രണ്ട് പ്രവാസി മലയാളികൾ

ഇതാണ് മക്കളെ ഭാ​ഗ്യം; ബി​ഗ്ടിക്കറ്റിലൂടെ 80,000 ദിർഹത്തിന്റെ സ്വർണ്ണക്കട്ടി സമ്മാനം നേടി രണ്ട് പ്രവാസി മലയാളികൾ നവംബറിൽ ബി​ഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് ദിവസവും AED 80,000 മൂല്യമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടി…

അവസാനനിമിഷം യാത്രാ പ്ലാന്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ പുതിയ സേവനം; വിശദമായി അറിയാം

യാത്ര ചെയ്യുന്നവരില്‍ മുന്‍കൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവരും അവസാനനിമിഷം ബുക്ക് ചെയ്യുന്നവരുമുണ്ട്. അവസാനനിമിഷം യാത്രാ തീരുമാനിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. യാത്ര ചെയ്യുന്ന അതേ ദിവസം തന്നെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.399681 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.65 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ വീഡിയോ പകര്‍ത്തി; യുവാവ് പിടിയില്‍

കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിഷാന്ത് (31) ആണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. വീടിന്‍റെ മതിൽ ചാടി തുറന്നിട്ടിരുന്ന…

18 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ സൗദി ജയിലിൽ റഹീമിനെ കണ്ട് ഒന്നിച്ച് ചായ കുടിച്ച് ഉമ്മയും ബന്ധുക്കളും

18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ സന്ദർശിച്ചു. ആദ്യം നടക്കാതെ പോയ കൂടിക്കാഴ്ച്ച ഒടുവിൽ യാഥാർത്ഥ്യമായി. ഉംറ നിർവ്വഹിക്കുന്നതിനൊപ്പം റഹീമിനെ കാണാൻ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.405788 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.94 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

പരിശോധനയ്ക്കിടെ ബോംബിനെക്കുറിച്ച് യുവതിയുടെ തമാശ, പിന്നാലെ ബീപ്പ് ശബ്ദം; പരിഭ്രാന്തിയിലായി വിമാനത്താവളം

വിമാനത്താവളത്തില്‍ പരിശോധന നടത്തുന്നതിനിടെ ബീപ്പ് ശബ്ദം കേട്ടതിന് പിന്നാലെ പരിഭ്രാന്തിയിലായി. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ ഒരു സ്ത്രീ ബോംബിനെക്കുറിച്ച് തമാശ പറയുകയായിരുന്നു. മെറ്റല്‍…

പ്രവാസി മലയാളിയുടെ മരണം; കാണാതായത് കിലോക്കണക്കിന് സ്വർണം; അന്വേഷണം വീണ്ടും ഊർജിതമാകുന്നു

പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എം.സി. അബ്ദുൾ ഗഫൂർ ഹാജി(55)യുടെ മരണവും നാലര കിലോയിലധികം സ്വർണം കാണാതായതുമായ കേസിന്റെ അന്വേഷണം വീണ്ടും ജീവൻവെക്കുന്നു. ജില്ലാ പോലീസ്…

റോഡുകൾ വൃത്തിയായി സൂക്ഷിക്കാൻ കുവൈറ്റിൽ ഫീൽഡ് ക്യാമ്പയിൻ

നവംബർ, ഡിസംബർ മാസങ്ങളിൽ രാജ്യത്തെ ഗവർണറേറ്റുകളിലെ റോഡുകളുടെയും തെരുവുകളുടെയും ശുചിത്വ നിലവാരം ഉയർത്തുന്നതിനായി ജനറൽ ക്ലീനിംഗ്, റോഡ് ഒക്യുപേഷൻ വകുപ്പുകളിലെ പരിശോധനാ സംഘങ്ങൾ തങ്ങളുടെ ഫീൽഡ് കാമ്പയിൻ ആരംഭിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി…

അറ്റകുറ്റപ്പണികൾ; കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ശനിയാഴ്ച്ച വരെ വൈദ്യതി മുടങ്ങും

കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. നവംബർ 16 വരെ ഇത് തുടരും. ഇത് മെയിൻ്റനൻസ്…

കുവൈത്ത് ബയോമെട്രിക് റജിസ്ട്രേഷൻ സമയ പരിധി തീർന്നാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; പ്രവാസികൾക്ക് മുന്നറിയിപ്പ്

കുവൈറ്റിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള…

ഒരുമാസം മുമ്പു നാട്ടിലെത്തിയ പ്രവാസി യുവാവ് ട്രെയിൻ ഇടിച്ച് മരിച്ചതിൽ ദുരൂഹത; അന്വേഷിക്കണമെന്ന് കുടുംബം

പ്രവാസി യുവാവ് കുറ്റിപ്പുറത്ത് ട്രെയിൻ ഇടിച്ചു മരിച്ചതിൽ ദുരൂഹതയെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ. കുറ്റിപ്പുറം ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന 25വയസ്സുകാരനായ മേലേതിൽ ഇക്ബാലാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി…

കുവൈത്തിൽ 23 വാ​ഹ​ന​ങ്ങ​ൾ പിടിച്ചെടുത്തു

രാ​ജ്യ​ത്ത് സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് കോ​സ്‌​വേ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ സു​ര​ക്ഷ, ട്രാ​ഫി​ക് നി​യ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ്…

കുവൈറ്റ് പ്രവാസികൾക്ക് മാത്രമായി അത്യാധുനിക ആശുപത്രികൾ സജ്ജമാകുന്നു; 6000 പേർക്ക് തൊഴിൽ അവസരം

കുവൈറ്റിലെ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും മാത്രമായി ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി സജ്ജീകരിക്കുന്ന ദമാൻ ആശുപത്രികളുടെ നിർമാണം അന്തിമ ഘട്ടത്തിൽ. ദമാൻ ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ നിർമിക്കുന്ന ആശുപത്രികൾക്കായുള്ള കെട്ടിടങ്ങൾ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. ഇവിടത്തെ…

അമീറിന്റെ അധികാരത്തിൽ കൈകടത്താൻ ശ്രമം; മൂന്നു പേർക്ക് കുവൈറ്റിൽ ജയിൽ ശിക്ഷ

അമീറിന്റെ അധികാരത്തിൽ കടന്നുകയറുകയും ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട രാജ്യരക്ഷാ രണ്ട് രാജ്യസുരക്ഷാ കേസുകളിൽ കുറ്റക്കാർക്കെതിരേ ശിക്ഷ വിധിച്ച് കുവൈറ്റ് ക്രിമിനൽ കോടതി. രണ്ടു കേസുകളിലായി മൂന്നു രണ്ട്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.405788 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.55 ആയി. അതായത് 3.26 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

കുവൈറ്റിലെ സ്‌കൂൾ കഫറ്റീരിയകളിൽ എനർജി ഡ്രിങ്കുകളും ശീതളപാനീയങ്ങളും; കർശന നടപടി

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) സ്‌കൂൾ കഫറ്റീരിയകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. വിദ്യാർത്ഥികൾക്ക് എനർജി ഡ്രിങ്കുകളും ശീതളപാനീയങ്ങളും ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ഇവിടെ ലഭ്യമാണ്. ഈ ഇനങ്ങൾ…

കുവൈറ്റിൽ വെങ്കലയുഗം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി

കുവൈറ്റിൽ 4000 വർഷങ്ങൾക്ക് മുമ്പ് വെങ്കലയുഗത്തിലെ ദിൽമുൻ നാഗരികത മുതലുള്ള ഫൈലാക ദ്വീപിൽ ഒരു പുതിയ ക്ഷേത്രം കണ്ടെത്തിയതായി കുവൈറ്റ്-ഡെൻമാർക്ക് സംഘം ശനിയാഴ്ച പ്രഖ്യാപിച്ചു. അറേബ്യൻ ഗൾഫിൽ ഫൈലാക്ക ദ്വീപിന്റെ സുപ്രധാനമായ…

സംസ്ഥാനത്തെ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ നാലര വർഷത്തിനിടെ പിടികൂടിയ സ്വർണ്ണത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കഴിഞ്ഞ നാലര വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരു ടണിലേറെ സ്വർണ്ണം പിടികൂടി. 570 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി എന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. 2020 ജനുവരി മുതൽ ഇക്കഴിഞ്ഞ…

കുവൈത്തിൽ വിന്റർ വണ്ടർലാൻഡ് മൂന്നാം സീസണ് തുടക്കം

രാജ്യത്തെ ഏറ്റവും വലിയ വിനോദ പദ്ധതിയായ “വിൻ്റർ വണ്ടർലാൻഡ് കുവൈത്ത് മൂന്നാം സീസൺ പ്രവർത്തനം ആരംഭിച്ചു. പുതിയ തീമുകളിൽ നിരവധി ഗെയിമുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പദ്ധതി സന്ദർശകർക്കായി തുറന്നു കൊടുത്തത്.വ്യാഴാഴ്‌ച വൈകുന്നേരം…

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പ്രചാരണ പരിപാടി

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടേയും തൊഴിൽ ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കുന്നു. മാനവ ശേഷി സമിതി അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗായിക തൊഴിൽ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് തൊഴിലാളികളുടെ…

കുവൈത്തിൽ നി​യ​മ​ലം​ഘ​നം നടത്തിയ 15 ചാ​രി​റ്റി സം​ഘ​ട​ന​ക​ളെ പി​രി​ച്ചു​വി​ട്ടു

നി​യ​മ​ലം​ഘ​ന​ങ്ങ​ളും വി​വി​ധ ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി​യ​തി​നാ​ൽ 15 ചാ​രി​റ്റി സം​ഘ​ട​ന​ക​ളെ പി​രി​ച്ചു​വി​ട്ടു. സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ലാ​വ​കാ​ശ മ​ന്ത്രി ഡോ. ​അം​താ​ൽ അ​ൽ ഹു​വൈ​ല​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.12 സം​ഘ​ട​ന​ക​ളെ നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ലം​ഘി​ച്ച​തി​നും മൂ​ന്നെ​ണ്ണ​ത്തി​നെ…

കുവൈറ്റിൽ നിയമലംഘകരെ പിടികൂടാൻ കനത്ത സുരക്ഷാ പരിശോധന

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച മൈദാൻ ഹവല്ലി ഏരിയയിലെ നിയമലംഘകർക്കെതിരെ ശക്തമായ സുരക്ഷാ, ട്രാഫിക് കാമ്പെയ്ൻ ആരംഭിച്ചു. 1,141 ടിക്കറ്റുകൾ വിതരണം ചെയ്യുകയും നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.…

കുവൈറ്റിൽ പരിശോധനയിൽ 300 കിലോ മായം കലർന്ന ഇറച്ചി പിടിച്ചെടുത്തു

കുവൈറ്റിൽ വ്യാപക പരിശോധന, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ ആണ് 300 കിലോ മായം കലർന്ന മാംസം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മാംസം നശിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ്…

കുവൈറ്റിൽ 930 വ്യ​ക്തി​ക​ളു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കും

കുവൈറ്റിൽ 930 വ്യ​ക്തി​ക​ളു​ടെ പൗ​ര​ത്വം റദ്ദാക്കാൻ തീരുമാനം. പൗ​ര​ത്വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നു​ള്ള സു​പ്രീം ക​മ്മി​റ്റി യോ​ഗം ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ക​മീ​ഷ​ൻ ത​ല​വ​നു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ…

ടേക്ക് ഓഫിനിടെ വൻ ശബ്ദം, റണ്‍വേയിലെ പുല്ലിൽ തീ; പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമർജൻസി ലാൻഡിങ്

സിഡ്നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന ക്വാണ്ടാസ് വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്. എഞ്ചിന്‍ തകരാര്‍ മൂലമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയതെന്നാണ് വിവരം. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.373759 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.55 ആയി. അതായത് 3.26 ദിനാർ നൽകിയാൽ…

മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഉടൻ അപേക്ഷിക്കൂ; ജസീറ എയർവേസിൽ നിരവധി അവസരങ്ങൾ

ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ…

കുവൈറ്റിലേക്കുള്ള വിമാനസർവീസ് നിർത്തുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേസ്

കുവൈറ്റിലേക്കുള്ള സർവീസുകൾ 2025 മാർച്ച് മുതല്‍ അനിശ്ചിതകാലത്തേക്ക് നിർത്തുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേസ്. കമ്പനിയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പ്രവർത്തിപ്പിക്കുന്ന റോൾസ് റോയ്‌സ് എഞ്ചിനുകളിലെ നിലവിലുള്ള പ്രശ്‌നങ്ങളാണ് തീരുമാനത്തിന് കാരണം.…

അരവണ്ണം വേഗത്തിൽ കുറയ്ക്കാം, ഇടുപ്പിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനുള്ള എളുപ്പവഴികൾ

ബെല്ലി ഫാറ്റ് ഇന്ന് പലർക്കും തലവേദനയാണ്. ശരീരമൊന്നാകെയുള്ള വണ്ണത്തേക്കാളും പലരുടെയും പ്രശ്നം അരക്കെട്ടിലെ അഥവാ ഇടുപ്പിലെ വണ്ണമാണ്. ഇതാണ് ബെല്ലിഫാറ്റ് എന്നറിയപ്പെടുന്നത്. വയറിന് ചുറ്റുമായി അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അത്ര നല്ല…

മോചനത്തെ ബാധിച്ചേക്കുമെന്ന് റഹീമിന് ആശങ്ക, സൗദി ജയിലിലെത്തി കാണേണ്ടെന്ന് കുടുംബത്തെ അറിയിച്ചു; ഉമ്മയ്ക്ക് മകനെ കാണാനാകില്ല

കുടുംബം ജയിലിലെത്തി തന്നെ കാണേണ്ടതില്ലെന്ന് സൗദി ജയിലിൽക്കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി ശബ്ദരേഖകൾ. റഹീം ബന്ധുക്കൾക്കയച്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഉമ്മയുൾപ്പടെ ജയിലിലെത്തി കാണാൻ…

കുവൈത്തിലെ വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ തീപിടിത്തം

ഷു​വൈ​ക് വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ ഷോ​പ്പു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ജ​ന​റ​ൽ…

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ ഹവല്ലി ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനുള്ളിലെ ഒരു അപ്പാർട്ട്മെൻ്റിൽ തീപിടുത്തമുണ്ടായി. അപകടം നടന്ന ഉടൻ അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി തീ നിയന്ത്രണ വിധേയമാക്കി. ടീമുകൾ സംഭവസ്ഥലത്തെത്തി, തീ അണയ്ക്കാനും കൂടുതൽ…

കുവൈറ്റിൽ ഡിസംബർ 31-ന് മുമ്പ് ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നിർദേശം; ഇനിയും പൂർത്തിയാക്കാനുള്ളത് 530,000 പ്രവാസികൾ

കുവൈറ്റിൽ ഇതുവരെ ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത എല്ലാ പ്രവാസികളും ഡിസംബർ 31-ന് മുമ്പ് അത് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. സഹേൽ ആപ്പ് വഴിയോ മെറ്റാ പ്ലാറ്റ്ഫോം വഴിയോ താമസക്കാർക്ക് ബയോമെട്രിക്സ്…

കുവൈത്തിൽ സ്പോൺസർ ഷിപ്പ് സമ്പ്രദായം നിർത്തലാക്കാൻ ശിപാർശ

കുവൈത്തിൽ സ്പോൺസർ ഷിപ്പ് സമ്പ്രദായം നിർത്തലാക്കാൻ ആവശ്യമായ നിയമ ഭേദഗതികൾ നടത്താൻ ശുപാർശ.അന്തർ ദേശീയ മനുഷ്യാവകാശ സമിതിയുടെ മേഖല അംബാസഡർ സിനി ഡയറുമായി കുവൈത്ത് മനുഷ്യവാകാശ സമിതി ചെയർമാൻ ജാസിം അൽ…

കുവൈത്തിൽ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട പരാതികൾ ഇനി സഹേൽ ആപ്പിലൂടെ നൽകാം

കുവൈത്തിൽ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പ്രവർത്തനത്തെക്കുറിച്ചുള്ള പരാതികളും നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ഏകീകൃത സർക്കാർ ഇലക്ട്രോണിക് സംവിധാനമായ സാഹൽ ആപ്പ് വഴി സമർപ്പിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു . ആക്ടിംഗ് പ്രധാനമന്ത്രിയും ,…

മനുഷ്യക്കടത്ത്, വിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കൽ; കുവൈത്തിൽ ഏഴ് പേർ അറസ്റ്റിൽ

കുവൈത്തിൽ മനുഷ്യക്കടത്ത്, വിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഏഴ് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വ്യത്യസ്ത കേസുകളിലാണ് ഏഴ് പേർ അറസ്റ്റിലായത്. ഒന്നാം ഉപപ്രധാനമന്ത്രിയും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.337729 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.55 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

ലുലു ഐപിഒ: ഓഹരി സംബന്ധിച്ച് പ്രത്യേക അറിയിപ്പ്; വിശദമായി അറിയാം

ലുലു റീട്ടെയിൽ ഓഹരിയുടെ അന്തിമവില പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 2.04 ദിർഹം ആണ് അവസാന വിലയായി പ്രഖ്യാപിച്ചത്. പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന് 135 ബില്യൺ ദിർഹത്തിൻ്റെ മൊത്തത്തിലുള്ള ഡിമാൻഡ് ഐപിഒ…

കുവൈറ്റിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട 7 പേർ അറസ്റ്റിൽ

കുവൈറ്റിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ, ജഹ്‌റ സുരക്ഷാ സേന മുമ്പ് രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട ഏഴ് വ്യക്തികളെ പിടികൂടി. റെസിഡൻസി ലംഘനങ്ങൾ പരിഹരിക്കുന്നതിനും, നിയമലംഘകരെ പിന്തുടരുന്നതിനും, അശ്രദ്ധമായി വാഹനമോടിക്കുന്നത് തടയുന്നതിനുമുള്ള…

കുവൈറ്റിൽ വ്യാജ ഔദ്യോഗിക രേഖകൾ ചമച്ച സംഘം അറസ്റ്റിൽ

കുവൈറ്റിൽ പണം വാങ്ങി മെഡിക്കൽ ലീവ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതിന് നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. പിടിച്ചെടുത്തവയിൽ രേഖകൾ വ്യാജമാക്കുന്നതിനുള്ള സീലുകളും…

നിങ്ങൾ മികച്ച ജോലിക്കായി കാത്തിരിക്കുകയാണോ?: കുവൈത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ

മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…

കുവൈറ്റിൽ ഡിസംബർ 1ന് സർക്കാർ ഓഫീസുകൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി

ഗൾഫ് ഉച്ചകോടി പ്രമാണിച്ച് ഡിസംബർ 1 ഞായറാഴ്ച സർക്കാർ ഓഫീസുകൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

ഇന്ത്യയിൽ പണം അയക്കുന്നതിൽ നിയമം പുതുക്കി, പ്രധാന മാറ്റങ്ങൾ അറിയാം

ഇന്ത്യയ്ക്കകത്ത് പണം അയക്കുന്നതിൽ റിസർവ് ബാങ്ക് (ആർബിഐ) ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. കള്ളപ്പണമിടപാട് തടയുന്നതിനും പണമിടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനും ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങൾ.…

കുവൈറ്റിലെ ഈ റോഡ് താൽക്കാലികമായി അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിൻ്റെ (റോഡ് 40) തുടക്കം മുതൽ കിംഗ് ഫൈസൽ എക്‌സ്‌പ്രസ് വേ (റോഡ് 50) വരെയുള്ള ജാസെം അൽ ഖറാഫി റോഡിൽ (ആറാം റിംഗ്…

ആശങ്കയില്ലാതെ വിരമിക്കാം; 5 വർഷം വരെ പ്രതിമാസം 20500 രൂപ നേടാനൊരു കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതി

റിട്ടയർമെന്റ് ജീവിതം നേരത്തെ മുന്നിൽ കണ്ടുകൊണ്ട് നിക്ഷേപം നടത്തുന്നത് ജീവിതത്തിൽ പലവിധത്തിൽ ഗുണം ചെയ്യും. ജോലിയിൽനിന്നും വിരമിക്കുമ്പോൾ പ്രതിമാസം നല്ലൊരു തുക കയ്യിൽ നേടാൻ ചില നിക്ഷേപ പദ്ധതികൾ നിങ്ങളെ സഹായിക്കും.…

കുവൈത്തിൽ നിന്നുള്ള ഹജ്ജ് യാത്രാചെലവ് പകുതിയായി കുറയും

കുവൈത്തിൽ നിന്നും അടുത്ത വർഷം ഹജ്ജ് തീർഥാടനത്തിനു പോകൂന്നവർക്ക് ചെലവ് പകുതിയായി കുറയും. മതകാര്യ മന്ത്രാലയം വഴി ഹജ്ജ് തീർഥാടനത്തിന് റെജിസ്റ്റർ ചെയ്യുന്നവർക്ക് ഏകദേശം 1700 ദിനാർ ആയി നിരക്ക് നിശ്ചയിച്ചു.…

യാത്രക്കാരുടെ അവകാശസംരക്ഷണം; കുവൈത്തിൽ വ്യോമയാന അധികൃതരുടെ യോ​ഗം

കുവൈത്തിൽ യാത്രക്കാരുടെ അവകാശ സംരക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യോമയാന അധികൃതരും ഫെഡറേഷൻ ഓഫ് ടൂറിസം ട്രാവൽ ഓഫീസ് അധികൃതരുമായി പ്രത്യേക യോഗം ചേർന്നു. ജനറൽ അഡ്മിനിസ് ട്രേഷൻ ഓഫ്…

വ്യാജ മയക്കുമരുന്നുമായി കുവൈറ്റ് പ്രവാസി പിടിയിലായ കേസിൽ വൻ ട്വിസ്റ്റ്; ഗൂഢാലോചനയ്ക്കു പിന്നിൽ മുൻ ഭാര്യയും കാമുകനും

കാറിൽ മയക്കുമരുന്നുമായി കുവൈറ്റിൽ പ്രവാസി യുവാവ് പിടിയിലായ കേസിൽ വൻ വഴിത്തിരിവ്. ഇയാൾ നിരപരാധിയായിരുന്നുവെന്നും മുൻ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി യുവാവിനെ കെണിയിൽ വീഴ്ത്തുകയായിരുന്നുവെന്ന് പോലിസ് അന്വേഷണത്തിൽ വ്യക്തമായതോടെ പ്രവാസി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.125738 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.55 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

‘കുടുംബത്തെ സഹായിക്കണം, ഭാവി സുരക്ഷിതമാക്കണം’, ബി​ഗ് ടിക്കറ്റിന്റെ 46 കോടി ലഭിച്ച മലയാളി പറയുന്നു

ഒന്നല്ല, രണ്ടല്ല, 46 കോടി രൂപയാണ് യുഎഇയിൽ താമസമാക്കിയ മലയാളി യുവാവ് നേടിയിരിക്കുന്നത്. അബുദാബി ബി​ഗ് ടിക്കറ്റിന്റെ എക്കാലത്തെയും ഉയർന്ന തുകയാണ് ഈ മലയാളി നേടിയിരിക്കുന്നത്. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ ആണ്…

കുവൈറ്റ് വസന്തകാല ക്യാമ്പുകൾ നവംബർ 15 മുതൽ ആരംഭിക്കും; ലംഘനങ്ങൾക്ക് 5,000 ദിനാർ വരെ പിഴ

മുനിസിപ്പൽ കൗൺസിലിൻ്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി 23 ആർട്ടിക്കിളുകൾ ഉൾപ്പെടുന്ന സീസണൽ സ്പ്രിംഗ് ക്യാമ്പുകളുടെ ബൈലോ സ്ഥാപിക്കുന്നതിന് അന്തിമരൂപം നൽകി. വസന്തകാല ക്യാമ്പുകൾ ഓരോ വർഷവും നവംബർ 15 മുതൽ…

കുവൈത്തിൽ വധക്കേസ് പ്രതികൾക്ക് വധശിക്ഷ

കു​വൈ​ത്തി പൗ​ര​ൻ മു​ബാ​റ​ക് അ​ൽ റാ​ഷി​ദി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ കാ​സേ​ഷ​ൻ കോ​ട​തി ശ​രി​വെ​ച്ചു. കേ​സി​ൽ ഒ​രു കു​വൈ​ത്തി പൗ​ര​നെ​യും ഈ​ജി​പ്ഷ്യ​നേ​യു​മാ​ണ് നേ​ര​ത്തേ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ൾ ആ​സൂ​ത്രി​ത​മാ​യ ശ്ര​മം ന​ട​ത്തി​യാ​ണ്…

പ്രവാസികളുടെ ബാങ്കിങ് ഇടപാടുകൾ തടയപ്പെടും, ബയോമെട്രിക് രജിസ്റ്റർ ചെയ്യാത്തവർക്ക് മുന്നറിയിപ്പുമായി കുവൈത്ത്

രാജ്യത്തെ മുഴുവൻ പ്രവാസികൾക്കും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുവൈത്ത്. സമയപരിധി അവസാനിക്കുന്നതിന് മുൻപ് പ്രവാസികളെല്ലാം തന്നെ ബയോമെട്രിക് കേന്ദ്രങ്ങളിലെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഈ വർഷം അവസാനം രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിക്കാനിരിക്കെ അതിനുള്ളിൽ…

വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയന്ത്രണം പുനഃപരിശോധിക്കാൻ കുവൈത്ത്

കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ നിയമം തൊഴിൽ വിപണിയിൽ പ്രതികൂലമായ സ്വാധീനം ചെലുത്തിയെന്ന്…

കുവൈത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് നടത്തുന്ന പരിപാടികൾക്ക് നിയന്ത്രണം

കുവൈത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് നടത്തുന്ന സംഘടന,സാംസ്കാരിക,ജീവകാരുണ്യ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.ഇത്തരം ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ നടത്തുന്നതിന് മുന്നോടിയായി സാമൂഹിക കാര്യ മന്ത്രാലയത്തിൽ നിന്ന് അന്തിമ അനുമതി നിർബന്ധമായിരിക്കും.മത കാര്യ മന്ത്രാലയത്തിലെ മസ്ജിദ്…

ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നത് 12,000 ഡോക്ടർമാർ

ആരോഗ്യ മന്ത്രാലയത്തിൽ 12,000 ത്തിലധികം ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട്. മന്ത്രാലയത്തിൽ ആകെ ജോലി ചെയ്യുന്ന ദന്തഡോക്ടർമാരുടെ എണ്ണം ഏകദേശം 2,900 ആണ്. റിപ്പോർട്ട്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.071588 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.47 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കണ്ണൂർ മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലമായി കുവൈത്തിലുള്ള മുഹമ്മദ് ഹാരിസ് വ്യത്യസ്ത…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 60,000 ലിറിക്ക ഗുളികകൾ പിടിച്ചെടുത്തു

മയക്കുമരുന്ന് കള്ളക്കടത്തിനെതിരായ സുപ്രധാനമായ ഒരു പരിശോധനയിൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിലെ സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നിയന്ത്രിത പദാർത്ഥമായ ലിറിക്കയുടെ ഏകദേശം 60,000…

കുവൈത്തിൽ ചില മേഖലകളിൽ വരുംദിവസങ്ങളിൽ വൈദ്യുതി മുടങ്ങിയേക്കും

രാ​ജ്യ​ത്തെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​ട​നീ​ള​മു​ള്ള ചി​ല സെ​ക്ക​ൻ​ഡ​റി ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ച​താ​യി വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ജോ​ലി​ക​ൾ ഈ ​മാ​സം ഒ​മ്പ​തു​വ​രെ തു​ട​രും. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നി​ർ​ദി​ഷ്ട…

കുവൈത്തിൽ ജനനവും മരണവും 48 മണിക്കൂറിൽ രജിസ്റ്റ‍ർ ചെയ്യണം; ഭേദ​ഗതി ഇങ്ങനെ

കുവൈത്തിൽ ജനന-മരണ രജിസ്ട്രേഷൻ സംബന്ധിച്ച് നിയമ ഭേദഗതി വരുത്തി.1969 ലെ 36-ാം നമ്പർ ജനന,മരണ റെജിസ്‌ട്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ 7-ൻ്റെ ആദ്യ ഖണ്ഡികയാണ് ഭേദഗതി ചെയ്തു. ഇത് പ്രകാരം പ്രസവം നടന്ന്…

ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കും; പാർക്കിംഗ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി

കാലഹരണപ്പെട്ട സാധനങ്ങളുടെ മൊബൈൽ സ്റ്റോറേജ് യൂണിറ്റായും ചില സന്ദർഭങ്ങളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിയമവിരുദ്ധ വസ്തുക്കളുടെ ഒളിത്താവളമായും ഉപയോഗിക്കുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി ഗുരുതരമായ ആശങ്കകൾ രേഖപ്പെടുത്തി. അടുത്തിടെയുള്ള ഒരു റിപ്പോർട്ടിൽ,…

നിങ്ങൾക്ക് കൊളസ്‌ട്രോള്‍ ഉണ്ടോ? എങ്കിൽ ശരിക്കും ഒഴിവാക്കേണ്ടത് ഈ നാല് ഭക്ഷണങ്ങൾ

ജീവിതശൈലിയും ഭക്ഷണക്രമീകരണവും ഇന്നത്തെ കാലത്ത് മിക്കവര്‍ക്കും നല്‍കുന്ന ആരോഗ്യപ്രശ്‌നമാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ ഒരു ആരോഗ്യപ്രശ്‌നമാണെന്ന് പറയുന്നത് തെറ്റാണ്. പകരം, രക്തത്തില്‍ കൊളസ്‌ട്രോള്‍ പരിധി വിടുമ്പോള്‍, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോഴാണ് അത്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.11028 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.40 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

കുവൈറ്റിൽ ഇനിയും ബയോമെട്രിക് പൂർത്തിയാക്കാനുള്ളത് 750,000-ത്തിലധികം പ്രവാസികൾ

ഡിസംബർ 31-ന് മുമ്പ് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം ഒരു പുതുക്കിയ ആഹ്വാനം നൽകി. സമീപകാല കണക്കുകൾ പ്രകാരം, 3,032,971 വ്യക്തികൾ ഇതിനകം ഈ പ്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട്, 754,852 പേർ…

കുവൈറ്റിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി എഐ ക്യാമറകൾ

സീറ്റ് ബെൽറ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സംബന്ധിച്ച നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന പുതിയ ക്യാമറകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് സ്ഥാപിക്കാൻ തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം, സീറ്റ് ബെൽറ്റ് ലംഘനവും…