പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതയായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഗിരിജ എന്ന ഷാഹിദ (57) ആണ് മരിച്ചത്. ഏറെ കാലമായി കുവൈത്തിലുള്ള ഇവർ ഹവല്ലിയിലായിരുന്നു താമസം. വീട്ടുജോലികൾ ചെയ്തു വരികയായിരുന്നു. പിതാവ്: വേലുകുട്ടി. മാതാവ്: പൊന്നുകുഞ്ഞി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Related Posts
കുവൈറ്റിൽ നാളെ രാത്രി മുതൽ ജലക്ഷാമത്തിന് സാധ്യത; മണിക്കൂറുകളോളം ജലവിതരണം തടസ്സപ്പെടും; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രാലയം!