കുവൈത്തിലെ പ്രവാസികളുടെ പുതിയ താമസനിയമത്തിന് അമീറിന്റെ അംഗീകാരം; വിശദമായി പരിശോധിക്കാം
കുവൈത്തിൽ വിദേശികളുടെ പരിഷ്കരിച്ച താമസ നിയമത്തിന് അംഗീകാരം നൽകി കൊണ്ട് അമീരി ഉത്തരവ് പുറപ്പെടുവിച്ചു. ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് വിദേശികളുടെ താമസ നിയമത്തിൽ 7 അദ്ധ്യായങ്ങൾ […]