Kuwait

Latest kuwait news and updates

Kuwait

ഒറ്റദിവസം കൊണ്ട് റദ്ദാക്കിയത് 3000 പേരുടെ പൗരത്വം; കുവൈത്തിൽ പൗരത്വം നഷ്ടപ്പെട്ടവരിൽ സെലിബ്രിറ്റികളും

അനധികൃതമായ മാർഗങ്ങളിലൂടെ കുവൈറ്റ് പൗരത്വം നേടിയെടുത്തവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കുന്ന നടപടി തുടർന്ന് കുവൈറ്റ് ഭരണകൂടം. കഴിഞ്ഞ ദിവസം മാത്രം 3000ത്തിലേറെ പേരുടെ പൗരത്വമാണ് കുവൈറ്റ് […]

Kuwait

വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; യാത്രക്കാർക്ക് സഹായവുമായി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർ വലഞ്ഞത് 13 മണിക്കൂർ. ഒടുവിൽ സഹായഹസ്തവുമായ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ.യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ്

Kuwait

കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് പരാതി കിട്ടുന്ന കമ്പനികൾക്കെതിരെ നടപടി

കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് 5 ൽ കൂടുതൽ പരാതികൾ ലഭിക്കുന്ന റിക്രൂട്ടിംഗ് ഏ ജൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഗാർഹിക തൊഴിലാളികളുമായി

Kuwait

50 വയസ്സുകാരി പ്രവാസി വനിതയും, 30 ക്കാരനുമായി പ്രണയം; വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് 78,000 ദിനാർ

കുവൈറ്റിൽ വിവാഹ വാഗ്ദാനം നൽകി 50 വയസ്സുകാരിയായ പ്രവാസി വനിതയിൽ നിന്നും 30 കാരനായ കാമുകൻ തട്ടിയെടുത്തത് 78,000 ദിനാർ. മൈദാൻ ഹവല്ലിയിലെ ഷഅബ് പോലീസ് സ്റ്റേഷനിൽ

Kuwait

ഡിസംബറിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്; നാല് കോടീശ്വരന്മാരെ കിരീടമണിയിക്കാനൊരുങ്ങി ബിഗ് ടിക്കറ്റ്

2024 അവസാനത്തോടടുക്കുമ്പോള്‍ ഡിസംബറിൽ 30 മില്യൺ ദിർഹം ഉറപ്പായ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. പങ്കെടുക്കുന്ന ഒരാൾക്ക് ഗ്രാൻഡ് തുക നേടാനാകും. മറ്റ് നാല് പേർ

Kuwait

വിദേശത്ത് ജനിച്ച കുവൈറ്റി കുട്ടികൾക്ക് ജനിതക വിരലടയാളം നിർബന്ധം

രാജ്യത്തിന് പുറത്ത് ജനിച്ച കുവൈത്ത് പൗരന്മാർക്ക് ജനിതക വിരലടയാളം നിർബന്ധമാക്കി. കുവൈറ്റ് ടുഡേ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പ്രമേയം, വിദേശത്തുള്ള, കുട്ടിയെ അവരുടെ പൗരത്വ ഫയലിൽ ചേർക്കാൻ

Kuwait

വിദേശയാത്ര നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; ജാഗ്രത നിർദേശവുമായി നോര്‍ക്ക

വിദേശയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി നോര്‍ക്ക. അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്ക നിര്‍ദേശം നല്‍കി. വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ

Kuwait

വിമാനത്തിൽ പറക്കാൻ ഇനി ചിലവേറും: വ്യോമയാന ഇന്ധനത്തിന് വില വർധിപ്പി ച്ചു

എണ്ണക്കമ്പനികൾ വ്യോമയാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ നേരത്തെ വർധിപ്പിച്ചിരുന്നു.

Kuwait

രാ​ത്രി​യി​ൽ ത​ണു​പ്പ് വ​ർ​ധി​ക്കും; കുവൈറ്റ് കാ​ലാ​വ​സ്ഥ പ്രവചനം ഇങ്ങനെ

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്ത് മി​ത​മാ​യ ത​ണു​പ്പും എന്നാൽ രാ​ത്രി അതി കഠിനമായ തണു​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. അതേസമയം മി​ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ

Kuwait

മലയാളികൾക്ക് സന്തോഷവാർത്ത, ജർമനിയിൽ ജോലി അവസരം: 2040 വരെ ഓരോ വർഷവും 2.8 ലക്ഷം തൊഴിലാളികളെ വേണം

ജര്‍മ്മനിയില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് ഉൾപ്പെടെ ആശ്വാസ വാര്‍ത്ത. 2040 വരെ വര്‍ഷം തോറും ജര്‍മ്മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. ‘ബെർട്ടിൽസ്മാൻ സ്റ്റിഫ്റ്റങ്ങ്’ ഫൗണ്ടേഷൻ

Scroll to Top