പ്രവാസികളുടെ മക്കൾക്കായുള്ള കേന്ദ്രസർക്കാർ സ്കോളർഷിപ്പ്; അപേക്ഷ തീയതി നീട്ടി
പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി. നേരത്തേ അവസാന തീയതി നവംബർ 30 ആയിരുന്നു, […]