കുവൈറ്റിൽ 2024 മാർച്ച് 8 ന് വീസ പുനഃസ്ഥാപിച്ചതിന് ശേഷം കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കുവൈറ്റിൽ ഒരു കുടുംബ സന്ദർശന വിസ ലംഘനം പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം റെസിഡൻസി ആൻഡ് നാഷണാലിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു. രാജ്യത്തേക്ക് ആളുകളെ എളുപ്പത്തിൽ പ്രവേശിക്കാനും പുറത്തുകടക്കാനും അനുവദിക്കുക എന്നതാണ് മുതിർന്ന നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങൾ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
