
കുവൈറ്റിലെ ഈ പാലം നാളെ ഭാഗികമായി അടച്ചിടും
ഷുവൈഖ് മേഖലയിൽ നിന്ന് സുബിയയിലേക്ക് വരുന്നവർക്ക് വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലം ഒരു ദിശയിൽ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസിലെ വിദ്യാർഥികൾ നടത്തുന്ന ലോങ് മാർച്ച് അവസാനിക്കുന്നത് വരെയായിരിക്കും അടച്ചിടൽ. എന്നിരുന്നാലും, പൊതുഗതാഗതത്തിനായി എതിർ ദിശ തുറന്നിരിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)