പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ചു
തിരുവല്ല : പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്രനിർമാതാവുമായ നൗഷാദ് അന്തരിച്ചു.കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്.രോഗബാധയെ തുടർന്ന് […]