കേരളത്തില്‍ നിന്ന് സൗദിയിലേയ്ക്ക് നാളെ മുതല്‍ വിമാന സര്‍വീസ്
കൊച്ചി: കോവിഡ് വിലക്കേർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഞായറാഴ്ച സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. വിമാനം ഞായറാഴ്ച […]