കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ ഈ മാസം അവസാനം നൽകിയേക്കും
കുവൈത്ത് സിറ്റി:കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ ബൂസ്റ്റർ ഡോസ് സെപ്റ്റംബർ അവസാനത്തോടെ നൽകിത്തുടങ്ങുമെന്ന് റിപ്പോർട്ട്..പ്രായമായവർ, അർബുദബാധിതർ, ഗുരുതര രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവർക്കാണ് ആദ്യം ബൂസ്റ്റർ […]