നാട്ടിൽ കുടുങ്ങിയ 390,000 കുവൈത്ത് പ്രവാസികളുടെ താമസ രേഖ റദ്ദായി
കുവൈറ്റ് സിറ്റി :കോവിഡ് പശ്ചാത്തലത്തിൽ എയർപോർട്ടുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് കുവൈത്തിലേക്ക് വരാൻ കഴിയാത്തതിന്റെ ഫലമായി ഏകദേശം 390,000 പ്രവാസികളുടെ താമസ രേഖ റദ്ദാക്കപ്പെട്ടതായി കണക്കുകൾ ഇവരിൽ പലരും […]