ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്കായി 79,237 ക്വാട്ടകൾ

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്കായി 79,237 ക്വാട്ടകൾ നിശ്ചയിച്ചതായി സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വർഷം കോവിഡിനെ തുടർന്ന് ഹജ്ജ്…

മിഷ്‌റഫിലെ പ്രവാസികൾക്കുള്ള മെഡിക്കൽ സെന്റർ ഈദിന് ശേഷം തുറന്നേക്കും

കുവൈറ്റിലെ മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിലെ ഹാൾ നമ്പർ 8-ൽ തൊഴിലാളികൾക്കുള്ള മെഡിക്കൽ ടെസ്റ്റ് സെന്റർ ഈദ് അവധിക്ക് ശേഷം പ്രവാസി തൊഴിലാളികൾക്കായി തുറക്കാൻ സാധ്യത. മിഷ്‌റഫ് ഹാൾ നമ്പർ 8-ലെ കുവൈറ്റ്…

കുവൈറ്റില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 നിയമലംഘനങ്ങള്‍ കണ്ടെത്തി.

കുവൈറ്റ്: കുവൈറ്റില്‍ പരിശോധന നടത്തി. ഇതിനെ തുടര്‍ന്ന് റമദാന്‍ മാസത്തില്‍ സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് 133 വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അഫയേഴ്‌സ് മന്ത്രാലയത്തിലെ സാമൂഹിക വികസന വിഭാഗം അറിയിച്ചു. രാജ്യത്തെ ധനസമാഹരണ…

ഉംറ യാത്രകൾക്കുള്ള നിരക്ക് ന്യായമായി തുടരുന്നു

കോവിഡ് പാൻഡെമിക്കിന് ശേഷമുള്ള ആദ്യത്തെ ഉംറ സീസണായതിനാൽ, പ്രവാസികൾക്കിടയിൽ ഡിമാൻഡ് വർധിച്ചിട്ടും ഈ റമദാനിൽ കര വഴിയുള്ള ഉംറ യാത്രകളുടെ വില ന്യായമായി തുടരുമെന്ന് റിപ്പോർട്ട്‌. ഒരു ഉംറ യാത്രയുടെ നിലവിലെ…

ഫാമിലി വിസിറ്റ് വിസകൾ മെയ് എട്ടിന് വീണ്ടും ആരംഭിക്കും

രണ്ട് വർഷത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം മെയ് 8 ന് ലെബനീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് കുടുംബ സന്ദർശനങ്ങൾ വീണ്ടും ആരംഭിക്കും. സന്ദർശന വിസയുടെ പഴയ നിയമങ്ങളും, നിയന്ത്രണങ്ങളും ഇപ്പോഴും ബാധകമാകുമെന്നും…

കുവൈറ്റിൽ വിദ്യാഭ്യാസമില്ലാത്ത പ്രവാസികൾ ജോലി ചെയ്യുന്നത് സർക്കാർ മേഖലയിലെന്ന് റിപ്പോർട്ട്

ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കുവൈറ്റിലെ നിരക്ഷരരായ പ്രവാസികൾ പൂർണ്ണമായും ജോലിചെയ്യുന്നത് സർക്കാർ മേഖലയിൽ. 2021 അവസാനത്തോടെ കുവൈറ്റിലെ മൊത്തം വിദ്യാഭ്യാസമില്ലാത്തവരുടെ എണ്ണം 276 ആണ്. ഇതിൽ ഒരു കുവൈറ്റ് പുരുഷനും…

കുവൈറ്റിൽ താമസ നിയമം ലംഘിച്ചതിന് 18 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ഫർവാനിയ മേഖലയിൽ താമസ നിയമലംഘകരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 18 പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ നിയമം ലംഘിച്ചതിനാണ് 17 പേരെ അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്.…

ഈദ് അൽ ഫിത്തർ 2022: കുവൈറ്റിലെ സർക്കാർ ജീവനക്കാർക്ക് 9 ദിവസത്തെ അവധി

ഈദ് അൽ ഫിത്തർ അവധികൾ മെയ് 1 ന് ആരംഭിച്ച് മെയ് 5 ന് അവസാനിക്കുമെന്ന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) അറിയിച്ചു. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന അധികാരികളും മെയ്…

ലെബനീസ് വിസ അനുവദിക്കാൻ പദ്ധതിയിട്ട് കുവൈറ്റ്

ലെബനനും കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതോടെ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ലെബനീസ് കമ്മ്യൂണിറ്റിക്ക് വിസ നൽകാൻ ആലോചനയുമായി ആഭ്യന്തര മന്ത്രാലയം. കുവൈറ്റ് അംബാസഡർ അബ്ദുൽ അൽ…

വേനൽക്കാലത്ത് കുവൈറ്റ് എയർപോർട്ട് 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

കോവിഡ് പാൻഡെമിക്കിന് ശേഷം ജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതിനാൽ ഈ വേനൽക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ 100 ശതമാനം ശേഷിയിലെത്തുമെന്നും, എയർപോർട്ട് പ്രവർത്തനങ്ങളിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ജനറൽ ഡയറക്ടറേറ്റ്…

കുവൈറ്റ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ; പ്രവാസികളുടെ ആരോഗ്യ പരിശോധനാ കേന്ദ്രത്തിൽ മാറ്റം

കുവൈറ്റ് ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പ്രവാസികളുടെ ആരോഗ്യ പരിശോധന കേന്ദ്രം മാറ്റി. മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിന ഹാൾ നമ്പർ എട്ടിലേക്കാണ് പരിശോധന കേന്ദ്രം മാറ്റിയത്. ഷുവൈഖിലെ കേന്ദ്രത്തിൽ പൊരിവെയിലിൽ പ്രവാസികൾ വാക്സിനേഷനായുള്ള…

കുവൈത്തിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എട്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ നിന്ന് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 8 പ്രവാസികളെ പൊതു ധാർമിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഏഷ്യൻ, ആഫ്രിക്കൻ…

റമദാൻ മാസത്തിൽ റെഡ് ക്രസന്റ് 4,500 ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യും

കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി വിശുദ്ധ റമദാൻ മാസത്തിൽ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിർധന കുടുംബങ്ങൾക്ക് 4,500 ഭക്ഷണ കൊട്ടകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സാമൂഹിക ഐക്യം വർദ്ധിപ്പിക്കുന്നതിനും…

കുവൈറ്റ് വിപണിയില്‍ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

കുവൈറ്റ്: കുവൈറ്റ് വിപണിയില്‍ വിവിധ ചരക്കുകളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. അഗ്രികള്‍ച്ചറല്‍ പ്രൊഡക്റ്റീവ് ആന്‍ഡ് ലൈവ്സ്റ്റോക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ വില്‍പനശാലകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി സാമൂഹികകാര്യ സാമൂഹിക വികസന…

കുവൈറ്റിൽ 1,429 സ്ത്രീകൾ സ്വകാര്യ മേഖല വിട്ടു

കുവൈറ്റിലെ സ്വകാര്യ മേഖലയിൽ മൊത്തം 1,429 സ്ത്രീ പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലി ഉപേക്ഷിച്ചതായി കണക്ക്. അതേസമയം പുരുഷന്മാരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. അവരുടെ എണ്ണം 2020-ൽ 26,523 പൗരന്മാരിൽ നിന്ന്…

കുവൈറ്റിൽ ട്രാഫിക് പരിശോധനയിൽ കഴിഞ്ഞ ആഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 22,705 നിയമലംഘനങ്ങൾ

ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ കഴിഞ്ഞ ആഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 22,705 നിയമലംഘനങ്ങൾ. അശ്രദ്ധമായുള്ള ഡ്രൈവിംഗ് ഇല്ലാതാക്കുക, ട്രാഫിക് സാഹചര്യം നിയന്ത്രിക്കുക, ഗുരുതരമായ…

മിന അബ്ദുള്ള ഏരിയയിലെ തീ പിടുത്തം ആസൂത്രിതമെന്ന് അന്വേഷണ സംഘം

കുവൈറ്റിലെ മിന അബ്ദുള്ള ഏരിയയിലെ മുനിസിപ്പാലിറ്റിയുടെ റിസർവേഷൻ ഗാരേജിൽ ഉണ്ടായ തീപിടുത്തം അപകടങ്ങൾ കൂടാതെ വിജയകരമായി നിയന്ത്രിക്കാൻ കഴിഞ്ഞതായി ജനറൽ ഫയർ ബ്രിഗേഡ് അറിയിച്ചു. ഫയർഫോഴ്‌സ് യൂണിറ്റുകളും, ഫയർഫോഴ്‌സ് സംഘവും നടത്തിയ…

കുവൈറ്റ് മിന അബ്ദുള്ളയില്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കി

കുവൈറ്റ്: കഴിഞ്ഞ ദിവസം കുവൈറ്റിലെ മിന അബ്ദുള്ളയില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മുനിസിപ്പാലിറ്റിറിസര്‍വേഷന്‍ ഗാരേജില്‍ ഉണ്ടായ തീപിടുത്തം വിജയകരമായി നിയന്ത്രിച്ചുവെന്ന് ജനറല്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഓപ്പറേഷനിലും തീ പടരുന്നത്…

കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ പാസ്സ്പോര്‍ട്ട് നമ്പര്‍ സ്വയം അപ്‌ഡേറ്റ് ആകും; പുതിയ സംവിധാനം നിലവില്‍ വന്നു

കുവൈറ്റ്: കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ പുതിയ പാസ്സ്പോര്‍ട്ട് നമ്പര്‍ സ്വയം അപ്‌ഡേറ്റ് ആകുന്ന സംവിധാനം നിലവില്‍വന്നു. ആരോഗ്യ മന്ത്രാലയങ്ങളും ആഭ്യന്തര മന്ത്രാലയങ്ങളും തമ്മില്‍ ഏകോപിച്ച് പൗരന്മാരുടെയും താമസക്കാരുടെയും പാസ്സ്പോര്‍ട്ട് അപ്ഡേറ്റകള്‍ മന്ത്രാലയങ്ങള്‍…

മാതൃകാപരമായ പ്രവര്‍ത്തനം; ദിവസവും 20,000 പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണമെത്തിച്ച് കുവൈറ്റിലെ ഇസ്ലാമിക് ഹെറിറ്റേജ് റിവൈവല്‍ സൊസൈറ്റി

കുവൈറ്റ്; കുവൈറ്റില്‍ നിരവധി മാനുഷിക മൂല്യമുള്ള പ്രവര്‍ത്തനങ്ങളാണ് പല സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തി വരുന്നു. 145ഓളം പ്രദേശങ്ങളിലായി ദിവസവും 20,000 പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണമെത്തിക്കുകയാണ് ഇസ്ലാമിക് ഹെറിറ്റേജ് റിവൈവല്‍ സൊസൈറ്റി. കോ…

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കുവൈറ്റില്‍ റോഡപകടത്തില്‍ പൊലിഞ്ഞത് 675 ജീവനുകള്‍

കുവൈറ്റ്: കുവൈറ്റിലെ വാഹനാപകട മരണങ്ങളുടെ കണക്ക് പുറത്തു വന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രാജ്യത്ത് വാഹനാപകടങ്ങളിലായി 24 പേര്‍ മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. ഫെബ്രുവരിയില്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 23…

മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി :മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായികുവൈറ്റിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടക്കേക്കര സ്വദേശി മോനു ആൻറണി (33) ആണ് മരണപ്പെട്ടത് .ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വീണതിനെത്തുടർന്ന് നാലു ദിവസം…

ജനറല്‍ ജയിലില്‍ തടവിലായിരുന്ന കുവൈത്തി പൗരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കുവൈറ്റ്: കുവൈറ്റില്‍ ജനറല്‍ ജയിലില്‍ തടവിലായിരുന്ന കുവൈത്തി പൗരന്‍ ആത്മഹത്യ ചെയ്തു. ഇന്നലെയായിരുന്നു സംഭവം. സുലൈബിയ പ്രദേശത്തെ പ്രിസണ്‍ കോംപ്ലക്‌സിലെ ജനറല്‍ ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരനാണ് ആത്മഹത്യ ചെയ്തത്. ജയിലിനുള്ളില്‍ ആത്മഹത്യ…

കുവൈറ്റ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ഡാറ്റ അപ്ഡേറ്റ് ചെയ്യാന്‍ ഈ വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെടുക;നിർദേശവുമായി അധികൃതർ

കുവൈറ്റ്: കുവൈറ്റ് ആരോഗ്യമന്ത്രാലയം വാക്‌സിന്‍ സര്‍ട്ടിഫിക്കറിലെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. കുവൈറ്റില്‍ പാസ്പോര്‍ട്ട് പുതുക്കുന്ന പൗരന്മാരോടും താമസക്കാരോടും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് 24971010…

കുവൈറ്റിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. ഈദ് അല്‍ ഫിത്തര്‍ അവധിക്ക് മുന്നോടിയായാണ് ബാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ കൂടെ പിന്‍വലിക്കുന്നത്. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളുടേതാണ് വെളിപ്പെടുത്തല്‍. നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന നിബന്ധന…

കുവൈറ്റ് കടല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇറാഖി ബോട്ടുകള്‍ പിടിച്ചെടുത്തു

കുവൈറ്റ്: കുവൈറ്റ് ടെറിട്ടോറിയല്‍ കടല്‍ കടന്ന നിരവധി ഇറാഖി ബോട്ടുകള്‍ തടഞ്ഞ് കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് സംഘം. ഫൈലാക്ക ദ്വീപിന് വടക്ക് വശം വഴി കടക്കാന്‍ ശ്രമിച്ച ബോട്ടുകളാണ് തടഞ്ഞത്. മറൈന്‍…

കുവൈറ്റില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ്; 32 പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റ്: വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസില്‍ നിന്ന് 32 പ്രവാസികള്‍ അറസ്റ്റിലായി. ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സിന്റെ സുരക്ഷാ കാമ്പെയ്നുകളുടെ ഭാഗമായാണ് പരിശോധന നടന്നത്. ഹവല്ലി, അഹമ്മദി ഗവര്‍ണറേറ്റുകളില്‍…

കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു

കുവൈറ്റ്: കുവൈറ്റില്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു. ഈദുല്‍ ഫിത്തര്‍ അടുത്തിരിക്കുന്ന അവസരത്തില്‍ പൗരന്മാരുടെയും താമസക്കാരുടെയും പുതിയ കറന്‍സിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള കുവൈറ്റ് കറന്‍സിയുടെ പുതിയ നോട്ടുകള്‍…

കുവൈറ്റ് അര്‍ദിയയില്‍ പരിശോധന; നിയമ ലംഘനത്തിന് എട്ടോളം കാർ റെന്റൽ ഓഫീസുകള്‍ അടച്ചു പൂട്ടി

കുവൈറ്റ്: കുവൈറ്റിലെ കടകളില്‍ പരിശോധന നടത്തി. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇന്ന് അര്‍ദിയയില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിയമം ലംഘിച്ചിതിനെ തുടര്‍ന്ന് എട്ടോളം കാര്‍ റെന്റല്‍ ഓഫീസുകള്‍ അടച്ചു പൂട്ടി.…

ശ്രദ്ധിക്കുക, കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പിന് സാധ്യത

കുവൈറ്റ്: കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പ് അനുവദിക്കാന്‍ സാധ്യത. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അല്‍-അഹമ്മദ് അസ്സബാഹുവായി കഴിഞ്ഞ ദിവസം…

സുപ്രധാന വാര്‍ത്ത; കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കാന്‍ അനുമതി

കുവൈറ്റ്: കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കി തുടങ്ങാന്‍ അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിച്ചുകൊണ്ടാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസകള്‍ നല്‍കി തുടങ്ങാന്‍ അനുമതി നല്‍കിയത്. നാഷണല്‍ അസംബ്ലിയുടെ…

കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയിലായി. ജിലീബ് അല്‍-ഷുയൂഖ് മേഖലയിലാണ് സംഭവം. ചൂതാട്ടം നടത്തുകയായിരുന്ന 10 ഏഷ്യക്കാരെയാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തതായി ജനറല്‍…

ലഗേജ് നിയമങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് എയര്‍ലൈനുകള്‍; വിശദാംശം ചുവടെ

കുവൈറ്റ്: ലഗേജ് നിയമം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗള്‍ഫ് എയര്‍ലൈനുകള്‍. സൗജന്യ ബാഗേജ് പരിധി കുറച്ച് ഒന്നിലേറെ ബാഗുകള്‍ക്ക് അധിക പണം ഈടാക്കുക, ഹാന്‍ഡ് ബാഗേജ് ഒന്നില്‍ പരിമിതപ്പെടുത്തുക എന്നിങ്ങനെയുള്ള നിയമങ്ങളാണ് കര്‍ശനമാക്കുന്നത്.…

11,200-ലധികം ആളുകള്‍ നോമ്പ് തുറന്ന ഏറ്റവും വലിയ ഇഫ്താര്‍ സംഗമം

കുവൈറ്റ്: കുവൈറ്റ് ഫ്രൈഡേ മാര്‍ക്കറ്റില്‍ ഒരുക്കിയ പ്രത്യേക മേശയില്‍ 11,200-ലധികം പേര്‍ ഇഫ്താര്‍ വിരുന്നില്‍ നോമ്പുതുറന്നു. അല്‍റായിലെ ഫ്രൈഡേ മാര്‍ക്കറ്റ് ഏറ്റവും നീളമുള്ള ഇഫ്താര്‍ ടേബിളിനാണ് സാക്ഷ്യം വഹിച്ചത്.സന്നദ്ധ യുവാക്കളുടെയും നിരവധി…

കുവൈത്തില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതിയോ? കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം

കുവൈറ്റ്: കുവൈറ്റില്‍ രണ്ട് ദിവസം മുമ്പാണ് കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ പൊലീസുകാര്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് പുറത്തിറക്കിയത്. ഇതി സംബന്ധിച്ച വിശദവിവരം പബ്ലിക് സെക്യൂരിറ്റി സെക്ടറിനായുള്ള ഇന്റീരിയര്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍…

കൊവിഡ് കേസുകള്‍ കുറഞ്ഞു; രാജ്യം പൂര്‍ണ സജ്ജം; യാത്രക്കാരെ സ്വാഗതം ചെയ്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കുവൈറ്റ്: ലോകം മുഴുവന്‍ മഹാമാരി പോലെ പടര്‍ന്നു പിടിച്ച കൊവിഡ് ശാന്തമായി. ജനങ്ങള്‍ സാധാരണ ജീവിതം തിരിച്ചു പിടിച്ചു തുടങ്ങിയിരിക്കുന്നു. ഇതോടെ പൂര്‍ണ തോതില്‍ സജ്ജമായിരിക്കുകയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. കൊവിഡ്…

വേനല്‍ക്കാലത്തെ നേരിടാന്‍ കുവൈറ്റ് സജ്ജം; വൈദ്യുതി മന്ത്രാലയം

കുവൈറ്റ്: വേനല്‍ക്കാലത്തെ നേരിടാന്‍ കുവൈറ്റ് പൂര്‍ണമായി തയാറെടുപ്പ് നടത്തിയെന്ന് വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് മേഖലയുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എം മുത്തലാഖ് അല്‍ ഒതൈബി യുടേതാണ് അറിയിപ്പ്.…

ഓര്‍ക്കാം ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയെ: കുവൈറ്റ് എംബസിയില്‍ അംബേദ്കര്‍ ജന്മദിനാചരണം സംഘടിപ്പിച്ചു

കുവൈറ്റ്: കുവൈറ്റ് എംബസിയില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനം ആചരിച്ചു. അംബേദ്കര്‍ ചിത്രത്തിലും രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ പ്രതിമയിലും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പുഷ്പാര്‍ച്ചന നടത്തി. ഭരണഘടന…

2019 മുതല്‍ കുവൈറ്റ് നാടുകടത്തിയത് എത്ര പ്രവാസികളെയാണ്? രാജ്യം ചിലവഴിച്ച ദിനാറെത്രയാണെന്നോ?

കുവൈറ്റ്: 2019 ജനുവരി 1 മുതല്‍ 2021 ജൂലൈ 11 വരെ 42,429 പ്രവാസികളെയാണ് കുവൈറ്റ് നാടുകടത്തിയത്. അവരുടെ യാത്രാ ടിക്കറ്റുകള്‍ക്കായി രാജ്യത്തിന് ഏകദേശം 2.1 ദശലക്ഷം ദിനാര്‍ ചിലവായി. കണക്ക്…

കുവൈറ്റില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും സസ്‌പെന്‍ഡ് ചെയ്യും

കുവൈറ്റ്: അനധികൃത ധനസമാഹരണ കാമ്പെയ്നിന് ഉപയോഗിക്കുന്ന ടെലിഫോണ്‍ നമ്പറിന് പുറമെ 21-ലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യും. ഈ വിഷയം സാമൂഹികകാര്യ, സാമൂഹിക വികസന മന്ത്രാലയം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനോട് ആവശ്യപ്പെട്ടതായി…

ഭിക്ഷാടനം നടത്തിയ നിരവധി വിദേശികള്‍ കുവൈറ്റില്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. തെരുവില്‍ ഭിക്ഷാടനം നടത്തിയതിനാണ് ഏഷ്യന്‍, അറബ് വംശജരെ പിടികൂടിയത്. കുവൈറ്റ് എന്ന രാജ്യത്ത് ഭിക്ഷാടനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ പലവിധ…

കണിക്കൊന്നയും കണിവെള്ളരിയും കൈനീട്ടവുമായി ഇന്ന് വിഷു; എല്ലാ വായനക്കാര്‍ക്കും കുവൈത്ത് വാർത്തകളുടെ വിഷുദിനാശംസകള്‍

കുവൈറ്റ്: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പ്രത്യാശയുടെ പൊന്‍കണി കണ്ടുണരുന്ന ദിനം. മേടമാസത്തിലെ ഒന്നാം നാള്‍, വിഷു ഓരോ മലയാളിക്കും പുതുവര്‍ഷാരംഭമാണ്. കണിക്കൊന്നയും നാളികേരവും ചക്കയും, കണിവെള്ളരിയും, മാങ്ങയും, കശുവണ്ടിയും…

ചില സേവനങ്ങൾക്ക് ഫീസ് കൂട്ടാനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

ചില സേവനങ്ങൾക്ക് ഫീസ് നിരക്ക് വർധിപ്പിക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗതാഗത വകുപ്പിെൻ്റെയും താമസകാര്യ വകുപ്പിന്‍റെയും ഫീസ് നിരക്കുകളിൽ വർധന അഭ്യർഥിച്ചുള്ള മെമ്മോറാണ്ടം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്…

ഈദുൽ ഫിത്തറിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് ആധികൃതർ

ഈദുൽ ഫിത്തറിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും സിവിൽ സർവീസ് കമ്മീഷൻ 9 ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിശുദ്ധ റമദാനിലെ 30-ാം ദിവസമായ മെയ് 1 ഞായറാഴ്ച റെസ്റ്റ് ഡേ ആയിരിക്കും. മെയ്…

കുവൈത്തിൽ ഈദുൽ ഫിത്വറിനു 9 ദിവസം അവധി

കുവൈത്ത്‌ സിറ്റി :രാജ്യത്ത് ഈ വർഷത്തെ ഈദുൽ ഫിത്വറിനു പ്രവാസികൾക്കും സ്വദേശികൾക്കും 9 ദിവസം അവധി ലഭിക്കും.ഇത്‌ സംബന്ധിച്ച്‌ നേരത്തെ സമർപ്പിച്ച നിർദ്ദേശത്തിനു സിവിൽ സർവ്വീസ്‌ കമ്മീഷൻ അംഗീകാരം നൽകി ഏപ്രിൽ…

കുവൈറ്റിലെ ഇന്നത്തെ സ്വർണ വില

കുവൈറ്റിലെ ഇന്നത്തെ സ്വർണ്ണ വില ഇപ്രകാരം. ഒരു ​ഗ്രാമിൻ്റെ 24 K, 22K, 21K, 18K എന്നിവ യാഥാക്രമം 19.450, 18.750, 17.006, 14.576 കുവൈറ്റ് ദിനാർ എന്നിങ്ങനെയാണ് നിരക്കുകൾ. കുവൈറ്റിലെ…

കടയിൽ കയറി വയോധികനെ മർദ്ദിച്ച സംഭവത്തിൽ സ്വദേശി അറസ്റ്റിൽ

കടയിൽ കയറി വയോധികനെ മർദ്ദിച്ച സംഭവത്തിൽ കുവൈറ്റ് സ്വദേശിയായ ഒരാൾ അറസ്റ്റിൽ. അഹമ്മദി സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടക്കുള്ളിൽ വെച്ച് ഒരാൾ വയോധികനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…

കു​വൈറ്റിലെ ഇ​ന്ത്യ​ൻ എം​ബ​സി ഇഫ്താർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു

കു​വൈറ്റ്: കു​വൈറ്റിലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ഫ്താ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഇ​ന്ത്യ ഹൗ​സി​ലു​മാ​യാണ് പരിപാടി സംഘടിപ്പിച്ചത്. പ​രി​പാ​ടി​യി​ൽ കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും സം​ഘ​ട​ന നേ​താ​ക്ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും…

വ്യാജ റിക്രൂട്ട് മെൻ്റിനെതിരെ നിയമ നടപടി സ്വീകരിക്കും: നോർക്ക റൂട്ട്സ്

നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേനെ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ഉദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത…

റമദാനിൽ ഭിക്ഷാടനം നടത്തിയ കൂടുതൽ യാചകർ അറസ്റ്റിൽ

വിശുദ്ധ റമദാൻ മാസം തുടങ്ങുമ്പോൾ, ഭിക്ഷാടനം നടത്തുന്നവർ നിരവിധിയാണ്. എന്നാൽ റമദാൻ മാസത്തിൻ്റെ മറവിൽ ഭിക്ഷാടനം നടത്തി ദുരുപയോ​ഗം നടത്താൻ ശ്രമിക്കുന്നവരും ഏറെയുണ്ട്. റമാദാൻ ആരംഭിച്ചതോടെ നിരവധി പേരാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത്.…

കുവൈത്തിൽ കഞ്ചാവ് ചെടി വളർത്തിയ ഇന്ത്യക്കാരൻ പിടിയിൽ

കുവൈറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളും, അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റും ചേർന്ന് നടത്തിയ സുരക്ഷാ പരിശോധനയിൽ ഫഹാഹീൽ പ്രദേശത്ത് കഞ്ചാവ് ചെടികൾ വളർത്തിയ ഇന്ത്യൻ പ്രവാസി അറസ്റ്റിലായി. പരിശോധനയ്ക്കിടെ ഫാം…

കുവൈറ്റിൽ തൊഴിൽ ഉടമകൾക്കെതിരെ ഗാർഹിക തൊഴിലാളികളിൽ നിന്ന് ലഭിച്ചത് 181 പരാതികൾ

കുവൈറ്റിൽ തൊഴിൽ ഉടമകൾക്കെതിരെ ഗാർഹിക തൊഴിലാളികൾ കഴിഞ്ഞമാസം മാത്രം നൽകിയത് 17 പരാതികൾ. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് റെഗുലേറ്റിംഗ് ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. മൊത്തം…

നിർത്തിയിട്ട കാറിനുള്ളിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി ഉൾപ്പെടെ രണ്ടു പുരുഷന്മാർ അറസ്റ്റിൽ

കുവൈറ്റിൽ നിർത്തിയിട്ട കാറിനുള്ളിൽ അനാശാസ്യ പ്രവർത്തനം നടത്തിയ പ്രവാസി ഉൾപ്പെടെ രണ്ട് പുരുഷന്മാരെ കുവൈറ്റ് പോലീസ് ചെയ്തു. ആളൊഴിഞ്ഞ പ്രദേശത്ത് കാർ നിർത്തിയിട്ടാണ് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഡ്രൈവിംഗ്…

പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈത്ത് കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റി അംഗം സുഹ്റാ മൻസിൽ ചാമ്പിൽ മക്കുന്നത്ത് ഉമ്മർ (59) ഹൃദയാഘാതം മൂലം നിര്യാതനായി. സാൽവായിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെയിൽസ്മാനായി കഴിഞ്ഞ 15 വർഷമായി ജോലി…

കുവൈറ്റിൽ നൂറുകണക്കിന് പ്രവാസികളിൽ നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിച്ച് ഈജിപ്ഷ്യൻ സ്വദേശി മുങ്ങി

കുവൈറ്റിൽ നൂറുകണക്കിന് പ്രവാസികളിൽ നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിച്ച് ഈജിപ്ഷ്യൻ സ്വദേശി മുങ്ങിയതായി പരാതി. കുവൈറ്റിലെ പ്രമുഖ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം…

കുവൈറ്റിൽ റെസിഡൻഷ്യൽ പ്രദേശങ്ങളിൽ നഴ്സറികളുടെ എണ്ണം കൂട്ടാൻ ആലോചന

കുവൈറ്റിൽ റെസിഡൻഷ്യൽ പ്രദേശങ്ങളിൽ നഴ്സറികളുടെ എണ്ണം കൂട്ടാൻ ഒരുങ്ങി കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം. ഒരു റെസിഡൻഷ്യൽ പ്രദേശത്ത് മൂന്നിന് മുകളിൽ നഴ്സറികൾ ഉയർത്താനാണ് അധികൃതർ ആലോചിക്കുന്നത്. 2014 ലെ ഇരുപത്തിരണ്ടാം…

കുവൈറ്റിൽ വാരാന്ത്യത്തിൽ നേരിയ മഴയ്ക്ക് സാധ്യത

കുവൈറ്റിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം. രാജ്യം നിലവിൽ സരയത്ത് സീസണിലൂടെയാണ് കടന്നുപോകുന്നത്, ഇത് സാധാരണയായി പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ സവിശേഷതയാണ്. ബുധനാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും…

കൂടുതൽ സ്വദേശിവൽക്കരണത്തിനൊരുങ്ങി കുവൈറ്റ്

കൂടുതൽ സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് കുവൈറ്റിൽ അഭ്യന്തര മന്ത്രാലയത്തിലെയും, പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട് ഇരു മന്ത്രാലയങ്ങളും പുതിയ സംവിധാനം ഏർപ്പെടുത്താൻ പാർലമെന്റ് ആഭ്യന്തര പ്രതിരോധ സമിതി…

അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ അറസ്റ്റിൽ

കുവൈറ്റിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 2 സ്വകാര്യബസ് ഡ്രൈവർമാർ അറസ്റ്റിൽ. രണ്ട് ബസുകൾ ബസ് സ്റ്റോപ്പിൽ നിന്ന് പുറത്തിറങ്ങി റോഡിൽ കുറുകെയിട്ട് പരസ്പരം തടയാൻ ശ്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ…

കുവൈറ്റ്‌ പൗരന്മാരുടെ ശരാശരി വേതനത്തിൽ പ്രതിമാസം 113 ദിനാർ വർദ്ധനവ്

സമീപകാലത്തെ കണക്കുകൾ പ്രകാരം കുവൈറ്റിൽ പൊതു-സ്വകാര്യ തൊഴിൽ വിപണിയിലെ കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം അഞ്ച് വർഷത്തിനിടെ പ്രതിമാസം 113 ദിനാർ വർധിച്ചു. കുവൈറ്റിൽ കഴിഞ്ഞ വർഷം അവസാനം ശരാശരി പ്രതിമാസ…

കുവൈറ്റിലെ ഹവല്ലിയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 100 കിലോ മാംസം പിടിച്ചെടുത്തു

കുവൈറ്റിലെ ഹവല്ലിയിൽ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ നൂറു കിലോയിലധികം ചീഞ്ഞ മാംസം പിടിച്ചെടുത്തു. ഭക്ഷണത്തിൽ മായം കലർത്തി വിൽപ്പന…

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ സ്വർണം നേടാൻ അവസരം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് സ്വർണം നേടാൻ അവസരമൊരുക്കുന്നു. ഇതിനായി ബിഗ് ഗോൾഡ് ഗിവ് എവേ എന്ന പുതിയ ഓഫർ ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. 100 ഗ്രാം 24 കാരറ്റ്…

താമസ രേഖ പുതുക്കുന്നതിനായി ഓൺലൈനായി പൂർത്തിയായത് 4.5 ദശലക്ഷം ഇടപാടുകൾ

മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചതിന് ശേഷം റെസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് താമസ രേഖ പുതുക്കുന്നതിനായി 4.5 ദശലക്ഷത്തിലധികം ഇടപാടുകൾ ഓൺലൈനായി പൂർത്തിയാക്കി. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ആർട്ടിക്കിൾ 17 (സർക്കാർ മേഖല) 82,498…

ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ വ്യക്തികൾക്ക് ഇനി അനുമതിയില്ല

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതികൾ നൽകുന്നത് നിർത്തിവച്ചു. കൂടാതെ ഡ്രോൺ അനുമതി സർക്കാർ ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്രോണുകളുടെ ഉപയോഗത്തിലെ അരാജകത്വം തടയാൻ…

കുവൈത്തിൽ ഹോ ക്വാറന്റൈൻ ലംഘന കുറ്റം ചുമത്തപ്പെട്ട വിദേശികൾ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു

ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിച്ച് പുറത്തിറങ്ങിയ എന്ന് ആരോപിച്ച് കുവൈറ്റിൽ കേസിൽ അകപ്പെട്ട വിദേശികൾ ഉൾപ്പെടെയുള്ളവരെ കുവൈറ്റ് സുപ്രീം കോടതി വെറുതെ വിട്ടു. ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ നീക്കങ്ങൾ ഷിലോനക്ക് എന്ന…

സ്കൂൾ വാക്സിനേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം

പീരിയോഡിക് സ്‌കൂൾ വാക്‌സിനേഷൻ പ്രോഗ്രാമിനായി കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാൻ ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. അഞ്ചാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ആറാം ക്ലാസിലെ പെൺകുട്ടികൾക്കും, പന്ത്രണ്ടാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ്…

കുവൈറ്റിൽ നിയമലംഘകരായ 18 പേർ അറസ്റ്റിൽ

രാജ്യത്തുടനീളം ഉദ്യോഗസ്ഥർ തുടരുന്ന സുരക്ഷാ പരിശോധനയിൽ 18 റെസിഡൻസി ലംഘകരെ സംഘം അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹവല്ലി, സാൽമിയ പ്രദേശങ്ങളിൽ നിന്ന് 8 താമസ നിയമ ലംഘകരെയും, 10…

വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രും:കാരണം ഇത്‌

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ധ​ന​വി​ല വ​ർ​ധ​നവ് മൂലം വി​മാ​ന ക​മ്പ​നി​ക​ളു​ടെ ന​ട​ത്തി​പ്പ്​ ചെ​ല​വ്​ വ​ർ​ധി​ച്ചതോടെവി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉയർന്നേക്കുമെന്ന് ​ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ അറിയിച്ചു ..കോ​വി​ഡ്​ പ്ര​തി​സ​ന്ധി ​ഏ​റ്റ​വും കൂ​ടു​ത​ൽ…

കുവൈറ്റിൽ മാർച്ച് മാസത്തിൽ ട്രാഫിക് അപകടങ്ങളിൽ പെട്ട് 18 പേരുടെ ജീവൻ പൊലിഞ്ഞു

കുവൈറ്റിൽ മാർച്ച് മാസത്തിൽ മാത്രം ട്രാഫിക് അപകടങ്ങളിൽ പെട്ട് നിരത്തുകളിൽ 18 പേരുടെ ജീവൻ നഷ്ടമായി. ജനറൽ ട്രാഫിക് വിഭാഗം പബ്ലിക് റിലേഷൻസ് ഓഫീസർ മേജർ അബ്ദുള്ള ബുഹാസനാണ് ഇക്കാര്യം വ്യക്തമാക്കിയത്.…

മാനസികപ്രശ്നമുള്ള രോഗികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തിയേക്കും

ഡ്രൈവിംഗ് ലൈസൻസുകളും ആയുധ ലൈസൻസുകളും നേടുന്നതിന് ആഭ്യന്തര മന്ത്രാലയം ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് യോഗ്യതയില്ലാത്ത ആളുകളുടെ ഡാറ്റ പരിശോധിക്കും. കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്ത്, അഡിക്ഷൻ സെന്റർ എന്നിവയുടെ ഡാറ്റ…

കുവൈറ്റിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത് 60 വയസ്സിനു മുകളിലുള്ള 5760 പേർ

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക് പ്രകാരം, 60 വയസ്സിന് മുകളിലുള്ള ഏകദേശം 5,760 താമസക്കാർ 2021 ഡിസംബർ വരെ രാജ്യത്തെ വിവിധ സർക്കാർ ഏജൻസികളിൽ ജോലി…

കുവൈറ്റിൽ 11 കാറുകളും 4 മൊബൈൽ പലചരക്ക് കടകളും നീക്കം ചെയ്തു

ജഹ്‌റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്‌സ് വിഭാഗം റോഡിന് തടസ്സം സൃഷ്ടിക്കുന്നതും പൊതുജനങ്ങളുടെ കാഴ്ച്ച മറക്കുന്നതുമായ വസ്തുക്കൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി തൈമയിലും സാദ് അൽ അബ്ദുല്ല…

പ്രവാസി ക്ഷേമനിധി: പുതുക്കിയ പെൻഷൻ ഏപ്രിൽ മുതൽ

പ്രവാസി ക്ഷേമനിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് അധികൃതർ അറിയിച്ചു. ക്ഷേമനിധി പെൻഷൻ 3000വും 3500ഉം ആക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു.…

OIOP മൂവ്മെന്റ് പ്രവാസി സംഗമം സംഘടിപ്പിച്ചു

വൺ ഇന്ത്യ വൺ പെൻഷൻ, പ്രവാസി കൂട്ടായ്മ വെബ്ബിനാറിലൂടെ പ്രവാസി സംഗമം സംഘടിപ്പിച്ചു. 2022 – 2025 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓവർസീസ് കമ്മിറ്റി അംഗങ്ങൾക്ക് ആശംസകൾ അർപ്പിക്കാനും, തുല്യ നീതി, തുല്യ…

‘കിൻഡർ’ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് കുവൈറ്റിൽ നിരോധനം

കുവൈറ്റ് വിപണികളിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ബെൽജിയത്തിൽ നിന്നുള്ള കിൻഡർ ചോക്ലേറ്റിന്റെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ചില കിൻഡർ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയകളാൽ മലിനമാകാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന്…

ഉയർന്ന തോതിലുള്ള മലിനീകരണം : കടൽ തീരത്ത് മൽസ്യങ്ങൾ ചത്ത് പൊങ്ങാൻ സാധ്യത

ഉയർന്ന തോതിലുള്ള മലിനീകരണവും സമുദ്രജലത്തിലെ ഓക്‌സിജന്റെ കുറഞ്ഞ അളവും കാരണം സമുദ്രത്തിന്റ അടിത്തട്ടിലുള്ള മത്സ്യങ്ങൾക്കും സമുദ്രജീവികൾക്കും മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. വിവിധ ഭാ​ഗങ്ങളിലെ അതോറിറ്റിയുടെ ലബോറയിൽ…

അനധികൃതമായി വൈദ്യുതി മോഷണം : പ്രവാസി അറസ്റ്റിൽ

സ്ഥാപനത്തിന്റെ പാർക്കിംഗ് സ്ഥലത്തെ ലൈറ്റിംഗ് തൂണിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്ത് തയ്യൽ ജോലികൾ നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്ത പോലീസ്. അദൈലിയയിൽ വെച്ചായിരുന്നു സംഭവം. റോഡ് സൈഡിൽ ഒരാൾ തയ്യൽ…

തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാൻ സജ്ജമായി കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്

പരിവിശുദ്ധ റമദാൻ മാസത്തിൽ തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാനുള്ള ലക്ഷ്യവുമായി കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്. ജനറൽ സെക്രട്ടറിയേറ്റ് ഓഫ് എൻഡൗമെന്റ്സിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ 22,700 ഓളം ആളുകൾക്ക് ഭക്ഷണമെത്തിക്കുകയും…

കുവൈത്ത് : മൂന്ന് മാസത്തിനിടെ പിടികൂടിയത് ഒരു ടൺ ഹാഷിഷ്

കള്ളക്കടത്തുകാരെയും മയക്കുമരുന്ന് വിൽപ്പനക്കാരെയും പിടികൂടുന്നതിനു വേണ്ടി നടത്തിയ കാമ്പയിനിൽ പിടിക്കപ്പെട്ടത് 638 ആളുകൾ. വിവിധ തരത്തിലുള്ള 508 കേസുകൾ രജിസ്റ്റർ ചെയ്തതായി കണക്കുകളിൽ പറയുന്നു. ഡ്രഗ് കൺട്രോളിനായുള്ള ജനറൽ അഡ്മിനിസ്‌ട്രേഷന്റെ ക്രിമിനൽ…

കുവൈറ്റില് ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത:ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കുവൈറ്റ് സിറ്റി:രാജ്യത്ത് വരും മണിക്കൂറുകളില് ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകി . പൊടിക്കാറ്റിൻറെ ഭാഗമായി മിക്ക പ്രദേശങ്ങളിലും ദൃശ്യപരത ആയിരം മീറ്റര് വരെയായി കുറഞ്ഞേക്കും ജനങ്ങൾക്ക് അടിയന്തിരഘട്ടങ്ങളില്…

കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ നിലവിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സർക്കാർ വൃത്തങ്ങൾ. കുവൈറ്റിൽ ആരോഗ്യ സാഹചര്യത്തിൽ വളരെയേറെ സ്ഥിരത കൈവന്നിട്ടുണ്ട്. കൂടാതെ പ്രാദേശികമായും ആഗോളതലത്തിലും മഹാമാരിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും…

കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ സർട്ടിഫിക്കറ്റ് ഇപ്പോഴും നിർബന്ധം

കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ല എന്ന തീരുമാനം ഇതുവരെ നടപ്പിലായില്ല. കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്ന് വാക്സിൻ എടുത്തവർക്കാണ് നാട്ടിലേക്ക് യാത്ര…

2022 ന്റെ ആദ്യ പാദത്തിൽ കുവൈറ്റിൽ പിടിയിലായത് 638 മയക്കുമരുന്ന് സംഘങ്ങൾ

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ്, കള്ളക്കടത്തുകാരെയും മയക്കുമരുന്ന് സംഘത്തെത്തും പിടികൂടാൻ മറ്റ് സുരക്ഷാ മേഖലകളുമായി സഹകരിച്ച് 2022 ആദ്യ പാദത്തിൽ ഡ്രഗ്…

കുവൈറ്റിൽ 22 പാക്കറ്റ് മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

കുവൈറ്റിൽ 22 പാക്കറ്റ് മയക്കുമരുന്നുമായി ഏഷ്യൻ പൗരൻ പിടിയിൽ. ആഭ്യന്തരമന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഹവല്ലി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പ്രതിനിധീകരിക്കുന്ന പൊതു…

കുവൈറ്റിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറസ്റ്റിലായത് 836 താമസ നിയമലംഘകർ

ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 4534 സുരക്ഷാ പരിശോധനകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ…

നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ

നീറ്റ് പരീക്ഷയ്ക്ക് ഈ വർഷവും കുവൈറ്റിൽ സെന്റർ അനുവദിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞവർഷത്തെ വിജയകരമായ നടത്തിപ്പിന് ശേഷമാണ് ഈ വർഷവും കുവൈറ്റിലും യുഎഇയിലും സെന്ററുകൾ അനുവദിച്ചത്. 300 വിദ്യാർത്ഥികളാണ് കഴിഞ്ഞവർഷം…

ഏഴ് ലക്ഷം രൂപ ശമ്പളമായി നല്‍കാനുണ്ട്; മടങ്ങി വരാത്ത ഇന്ത്യന്‍ തൊഴിലാളിയെ തേടി സ്‌പോണ്‍സര്‍ എംബസിയില്‍

നാട്ടിലേക്ക് പോയി മൂന്നുവർഷമായി തിരികെ വരാത്ത ഇന്ത്യൻ തൊഴിലാളിക്ക് ശമ്പള കുടിശ്ശിക നൽകാനായി സൗദി പൗരനായ സ്പോൺസർ ഇന്ത്യൻ എംബസിയെ സമീപിച്ചു. റീ എൻട്രിയിൽ നാട്ടിലേക്ക് പോയി മൂന്നു വർഷമായി മടങ്ങിയെത്താത്ത…

സാൽമിയയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട 45 കാറുകൾ നീക്കം ചെയ്ത് മുനിസിപ്പാലിറ്റി

കുവൈറ്റ് മുനിസിപ്പാലിറ്റി ഹവല്ലി ബ്രാഞ്ച് ഹവല്ലി, സാൽമിയ പ്രദേശങ്ങളിൽ റോഡിന് തടസ്സം സൃഷ്ടിക്കുന്നതും പൊതുജനങ്ങളുടെ കാഴ്ച്ച തെറ്റിക്കുന്നതുമായ വസ്തുക്കൾ നീക്കം ചെയ്യുന്നതിനായി വിപുലമായ പരിശോധന നടത്തി. നിരത്തുകളിൽ നിന്നും റോഡിനെ തടസ്സപ്പെടുത്തുന്നതായ…

അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ പിടികൂടാൻ ഉമ്മു സഫാഖ് റോഡിൽ ക്യാമറകൾ സ്ഥാപിച്ചു

കുവൈറ്റിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കുന്നതിനും, ശിക്ഷിക്കുന്നതിനുമായി ഉമ്മു സഫാഖ് റോഡ് 309-ലും, ഡിവൈഡിങ് റോഡ് 6.5 ലും സ്പീഡ് ക്യാമറകൾ സ്ഥാപിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.റോഡുകളിലെ വേഗപരിധി നിയന്ത്രിക്കാനുള്ള…

കുവൈറ്റിൽ ഈ ആഴ്ചയോടുകൂടി താപനില ഉയരും

കുവൈറ്റിൽ വെള്ളിയാഴ്ച പകൽ ചൂടുള്ള കാലാവസ്ഥയും, താപനില 40 ഡിഗ്രി സെൽഷ്യസും രാത്രിയിൽ മിതമായ കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. തെക്കുകിഴക്കൻ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക്…

കുവൈറ്റിലെ നാലാം ഡോസ് വാക്‌സിൻ, പ്രതികരണവുമായി ആരോഗ്യമന്ത്രി

കുവൈറ്റിൽ നിലവിലെ സാഹചര്യത്തിൽ കോവിഡ് നാലാം ഡോസ് വാക്‌സിൻ നൽകാൻ ഉദ്ദേശ്യമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സൈദ് പറഞ്ഞു. നിലവിലുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് മന്ത്രാലയം പ്രവർത്തിക്കുന്നതെന്നും, ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ…

കുവൈത്തികൾക്ക് ഇന്ത്യൻ എംബസിയിൽ ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കാം

ന്ത്യയിലെ കോവിഡ് -19 സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് കുവൈറ്റുകാർക്കുള്ള ടൂറിസ്റ്റ് വിസകൾക്കുള്ള (മൾപ്പിൾ എൻട്രി വിസകൾ ഉൾപ്പെടെ) വാതിൽ തുറന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആവശ്യമായ രേഖകളും വിസ ഫീസും…

വാണിജ്യ സന്ദർശന വിസയ്ക്ക് 20 കെഡിയുടെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ആക്കാൻ നീക്കം

വാണിജ്യ സന്ദർശന വിസയിൽ രാജ്യത്തേക്ക് വരുന്ന പ്രവാസികൾക്ക് സർക്കാർ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയേക്കുമെന്ന് ഇൻഷുറൻസ് കമ്പനികളുടെ യൂണിയൻ ചെയർമാൻ ഖാലിദ് അൽ ഹസ്സൻ. റിപ്പോർട്ട് അനുസരിച്ച്, ഇൻഷുറൻസ് കമ്പനികൾ ഈ…

കുവൈറ്റിൽ 25% മരണങ്ങൾക്കും കാരണം പുകവലി

കുവൈറ്റിൽ പ്രതിവർഷം സംഭവിക്കുന്ന 25% മരണങ്ങൾക്കും കാരണം പുകവലിയെന്ന് റിപ്പോർട്ട്‌. പുകവലി വിരുദ്ധ ടീമിന്റെയും ഒളിമ്പിക് വാക്കിംഗ് കമ്മിറ്റിയുടെയും സഹകരണത്തോടെ CAN സംഘടിപ്പിച്ച അൽ-സുറ വാക്കവേയിൽ ‘റമദാനിൽ ആരോഗ്യം നേടുകയും പുകവലിക്കെതിരെ…

രാജ്യത്ത് കോവിഡ് ബാധയിൽ ഗണ്യമായ കുറവ്

രാജ്യത്ത് കോവിഡ് അണുബാധയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പരിശോധിച്ച സ്വാബുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിദിന അണുബാധ 2.5% കുറയുകയും രോഗ വിമുക്തി നിരക്ക് 100%…

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുവൈറ്റ് ലേബർ മാർക്കറ്റ് വിട്ടത് 27,200 പ്രവാസി തൊഴിലാളികൾ

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അടുത്തിടെ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക് പ്രകാരം 27,200 പ്രവാസി തൊഴിലാളികൾ വെറും മൂന്ന് മാസത്തിനുള്ളിൽ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയതായി റിപ്പോർട്ട്‌. 1,479,545 ആയിരുന്ന വിപണിയിലെ…

വിദ്യാർഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായുള്ള പരാതിയിൽ കുവൈറ്റിൽ അധ്യാപകനെതിരെ അന്വേഷണം

വിദ്യാർഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായുള്ള പരാതിയെ തുടർന്ന് കുവൈറ്റ് കോളേജ് ഓഫ് മെഡിസിനിലെ ഡോക്ടർക്കെതിരെ അന്വേഷണം. 2019ലെ 76 -ആം നമ്പർ നിയമപ്രകാരം വിഷയത്തെപ്പറ്റി അന്വേഷിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി ഡോക്ടർ അലി…

റമദാനിൽ മധുരപലഹാരങ്ങളുടെ വിൽപ്പനയിൽ മൂന്നു മടങ്ങ് വർധന

കുവൈറ്റിൽ റമദാൻ ആരംഭിച്ചതോടെ മധുരപലഹാരങ്ങളുടെ വില്പനയിൽ വൻ വർദ്ധനവ്. നിരവധി ആളുകളാണ് വിവിധ തരത്തിലുള്ള പരമ്പരാഗത മധുരപലഹാരങ്ങൾ വാങ്ങുന്നതിനായി എത്തുന്നത്. കടകളിൽ എല്ലാത്തരം മധുരപലഹാരങ്ങളുടെയും ഉത്പാദനവും കൂട്ടിയിട്ടുണ്ട്. ലുഖൈമത്ത്‌, കനാഫ, ഖതായെഫ്…

കുവൈറ്റിലെ നോമ്പിന്റെ ശരാശരി സമയം 15 മണിക്കൂർ

കുവൈറ്റിൽ ഈ വർഷം റമദാനിൽ ഒരു ദിവസത്തെ നോമ്പിന്റെ ശരാശരി ദൈർഘ്യം ഏകദേശം 15 മണിക്കൂർ. രാജ്യവും ഭൂമധ്യരേഖയും തമ്മിലുള്ള ദൂരത്തെ അടിസ്ഥാനമാക്കി നിർണ്ണയിക്കപ്പെടുന്ന ദിവസത്തിന്റെ ദൈർഘ്യമനുസരിച്ച് ഓരോ രാജ്യങ്ങളിലും റമദാൻ…

കുവൈറ്റിൽ വഴിയോര കച്ചവടം നടത്തുന്ന പ്രവാസികളെ നാടുകടത്തും

റമദാൻ മാസത്തിൽ വഴിയോര കച്ചവടക്കാരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി ജഹ്‌റ മുൻസിപ്പാലിറ്റി ബ്രാഞ്ചിലെ ശുചിത്വ റോഡ് വർക്ക്സ് വകുപ്പ്. പൊതു മാർക്കറ്റുകൾ, മാളുകൾ എന്നിവയ്ക്ക് മുന്നിൽ വഴിയോര…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version