ശരീരത്തിലെ ഈ മാറ്റങ്ങള്‍ അവഗണിക്കരുത്, ബ്ലഡ് കാന്‍സറിന്റെ ആദ്യ സൂചനകളാകാം
ബ്ലഡ് കാന്‍സര്‍ അഥവാ രക്താര്‍ബുദം കാന്‍സറുകളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായ ഒന്നാണ്. രക്തകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മജ്ജയില്‍ നിന്നുമാണ് മിക്കവാറും രക്താര്‍ബുദത്തിന്റെ ആരംഭം. രക്ത കോശങ്ങള്‍ അനിയന്ത്രിമായി വളരുകയും […]