കുവൈറ്റിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പിതാവ് ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റില്‍
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പൗരന്മാരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. തടങ്കലിലായവരില്‍ കുട്ടിയുടെ പിതാവും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. തന്റെ രക്ഷാകർതൃത്വത്തിൽ കഴിയുന്ന മകളെ ബലാത്സംഗം […]