പ്രവാസികൾക്ക് സന്തോഷവാർത്ത; വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാം
വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും, അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തോടെ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാൻ സാധ്യത. മാർച്ച് 27 മുതലാണ് പുതിയ […]