വില നിയന്ത്രണ സംവിധാനം വെബ്‌സൈറ്റിൽ അവതരിപ്പിച്ച് വാണിജ്യ മന്ത്രാലയം
കുവൈറ്റിൽ ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് പ്രക്രിയ സുഗമമാക്കുന്നതിന് വാണിജ്യ, വ്യവസായ മന്ത്രാലയം വെബ്‌സൈറ്റിൽ വില നിയന്ത്രണ സംവിധാനം ആരംഭിക്കുന്നു. ഉപഭോക്താക്കൾക്ക് ഷോപ്പിംഗിന് പോകുന്നതിന് മുമ്പ് സഹകരണ സംഘങ്ങൾ, സൂപ്പർമാർക്കറ്റുകൾ, […]