കഴിഞ്ഞ വർഷം പിടികൂടിയത് 71 ദശലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്നും മദ്യവും
ആഭ്യന്തര മന്ത്രാലയം 2021-ൽ ഏകദേശം 71 ദശലക്ഷം ദിനാർ വിലമതിക്കുന്ന വിവിധ മയക്കുമരുന്നുകളും മദ്യവും പിടിച്ചെടുത്തു. നിയമനടപടികൾക്ക് ശേഷം ഇവ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും റിപ്പോർട്ടിൽ […]