റമദാനിലെ ജോലി സമയം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം
ആരോഗ്യ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മർസൂഖ് അൽ-റാഷിദി വിശുദ്ധ റമദാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രവർത്തന സമയത്തെക്കുറിച്ച് സർക്കുലർ പുറത്തിറക്കി. സർക്കുലർ അനുസരിച്ച്, അഡ്മിനിസ്ട്രേഷനും […]