ഈദ് അവധി: കുവൈറ്റിൽ നിരവധി അന്താരാഷ്ട്ര സിനിമകൾ പ്രദർശനത്തിനെത്തി
ഈദ് അവധിക്കാലത്ത് കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കാനായി കുവൈറ്റിലെ പ്രാദേശിക തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത് നിരവധി അറബ്, അന്താരാഷ്ട്ര സിനിമകൾ. ആക്ഷൻ, കോമഡി, സയൻസ്, ഫിക്ഷൻ തുടങ്ങി നിരവധി ജോണറുകളിലുള്ള […]