കുവൈറ്റിൽ കേസ് വിവരങ്ങൾ അറിയാൻ ഇനി വെബ്സൈറ്റ് സംവിധാനം
കുവൈറ്റിൽ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സംവിധാനമൊരുക്കാനൊരുങ്ങി അഭ്യന്തര മന്ത്രാലയം. കേസുകളുടെ പുരോഗതിയെ കുറിച്ച് മറ്റും ഇനി വെബ്സൈറ്റിലൂടെ അറിയാം. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ […]