Author name: editor1

Kuwait

കുവൈറ്റിൽ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ ഇതുവരെ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള വൈറസിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മുൻകരുതൽ നടപടികളുണ്ടെന്നും മന്ത്രാലയത്തിന്റെ ട്വിറ്റർ […]

Kuwait

പൊടിക്കാറ്റ്: കുവൈറ്റിൽ ജാഗ്രത നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ ദിവസങ്ങളായി നിലനിൽക്കുന്ന പൊടിക്കാറ്റിലും, മോശം കാലാവസ്ഥയിലും താമസക്കാർക്കും, പൗരന്മാർക്കും ജാഗ്രതാനിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. റോഡുകളിൽ പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത

Kuwait

ഇലക്ട്രോണിക് സിഗരറ്റുകൾക്ക് ഡിമാൻഡ്: കുവൈറ്റിൽ സിഗരറ്റ് വില ഇടിയുന്നു

കുവൈറ്റിൽ ഇലക്ട്രോണിക് ഹീറ്റിംഗ്, ഫ്യൂമിഗേഷൻ ഉപകരണങ്ങൾക്ക് പ്രചാരം നേടിയതോടെ സാധാരണ സിഗരറ്റിന്റെ വിൽപനയിൽ ഇടിവ്. പ്രാദേശിക വിപണിയിൽ സിഗരറ്റിന്റെ വില ഗണ്യമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുകവലിക്കാർക്ക്

Kuwait

കുവൈറ്റിൽ മൂന്ന് മാസത്തിനിടെ ബ്ലോക്ക് ചെയ്തത് 11 വെബ്സൈറ്റുകൾ

കുവൈറ്റിൽ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി മൂന്ന് മാസത്തിനിടെ ബ്ലോക്ക്‌ ചെയ്തത് 11 വെബ്സൈറ്റുകൾ. ബ്ലോക്ക്‌ ചെയ്യപ്പെട്ടവയിൽ 70 ശതമാനവും പൊതു ധാർമികത ലംഘിച്ചതിനും, 30 ശതമാനം രാഷ്ട്രീയ കാരണങ്ങാലുമാണ്

Kuwait

കുവൈറ്റിലെ പതിമൂന്നാമത് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിന് തുടക്കമായി

കുവൈറ്റിന്റെ പതിമൂന്നാമത് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിന് ശനിയാഴ്ച തുടക്കമായി. എട്ട് മണ്ഡലങ്ങളിലായി ഒരു സ്ത്രീ ഉൾപ്പെടെ മുപ്പത്തിയെട്ട് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. തുടർന്ന് 16 സീറ്റുകളുള്ള മുനിസിപ്പൽ കൗൺസിലിൽ

Kuwait

ഫുട്ബോൾ കളിക്കിടെ പ്രവാസി മലയാളി യുവാവ് വീണു മരിച്ചു

കാസർഗോഡ് അചാംതുരുത്തി സ്വദേശിയായ യുവാവ് അബുദാബിയിൽ ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ തളർന്നു വീണു മരിച്ചു. പടിഞ്ഞാറെമാടിലെ പാചകവിദഗ്ധൻ എ. കെ. രാജുവിന്റെയും ടി. വി. പ്രിയയുടെയും

Kuwait

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി

കുവൈറ്റിലേക്ക് കാറിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1482 സിഗരറ്റുകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. നുവൈസീബ് തുറമുഖം വഴി കടത്താൻ ശ്രമിച്ച സിഗരറ്റുകളാണ് പിടിച്ചെടുത്തത്. കാറിന്റെ ചേസിസിൽ അടക്കം

Kuwait

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

ഭവൻസ് കുവൈറ്റ് അനധ്യാപക സ്റ്റാഫ് ശ്രീ സുനിൽ കുമാർ കെ. എസ് കുവൈറ്റിൽ അന്തരിച്ചു . 45 വയസ്സായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുനിൽ മെയ്

Kuwait

കടുത്ത വേനൽക്കാലം: കുവൈറ്റിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നേക്കും

കുവൈറ്റിൽ വേനൽക്കാലം വരുന്നതോടെ ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിച്ചേക്കുമെന്ന് സൂചന. ആഗോളതലത്തിൽ ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് വേനൽ കൂടി പ്രത്യാഘാതമുണ്ടാക്കുന്നത്. മൂന്നു വർഷത്തോളമായുള്ള കോവിഡ് മഹാമാരിയുടെ പ്രത്യാഘാതത്തിൽ നിന്നും രാജ്യം

Kuwait

ഗൾഫിൽ നിന്നെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു

ലീവിന് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ

Scroll to Top