Author name: editor1

Kuwait

സ്വകാര്യ മേഖലയിൽ പ്രവാസി തൊഴിലാളികൾക്ക് പകരമായി ബിദൂനികളെ റിക്രൂട്ട് ചെയ്യുന്നു

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രവാസി തൊഴിലാളികൾക്ക് പകരമായി സ്വകാര്യ മേഖലയിൽ അനധികൃത താമസക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി ‘തയ്സീർ’ പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് റിപ്പോർട്ട്. അനധികൃത താമസക്കാരുടെ സാഹചര്യം […]

Kuwait

രാജ്യം വിടുന്നതിന് മുമ്പ് പിഴ അടയ്‌ക്കുക;
പുതിയ നിയമ നിർദ്ദേശവുമായി എംപി

കുവൈറ്റിൽ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് എല്ലാ പിഴകളും അടയ്ക്കാൻ താമസക്കാരോട് ആവശ്യപ്പെടുന്ന പുതിയ നിർദ്ദേശവുമായി പാർലമെന്റേറിയൻ ഒസാമ അൽ-മനവർ എംപി. സേവനങ്ങൾക്കുള്ള ഫീസ്, സാമ്പത്തിക പിഴകൾ,

Kuwait

കുവൈറ്റിൽ ഇന്ന് രാത്രിയോടെ അന്തരീക്ഷം തെളിഞ്ഞു തുടങ്ങും

കുവൈറ്റിലെ കാലാവസ്ഥ പകൽ മുഴുവൻ പൊടി നിറഞ്ഞതായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ച അറിയിച്ചു. വടക്ക് പടിഞ്ഞാറൻ കാറ്റിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും അതിന്റെ വേഗത മണിക്കൂറിൽ

Kuwait

കുവൈറ്റിൽ താമസ നിയമലംഘകർ അറസ്റ്റിൽ

കുവൈറ്റിലെ ഹവല്ലി മേഖലയിൽ നിന്ന് മതിയായ ഐഡി പ്രൂഫുകൾ കൈവശം വയ്ക്കാത്ത 3 പേരെയും, ഒളിച്ചോടിയ അഞ്ച് പേരെയും, നാല് താമസ നിയമലംഘകരെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ്

Kuwait

വ്യാജ റിക്രൂട്ട്മെന്റ് ഓഫീസ് നടത്തുന്ന നാല് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ജിലീബ് അൽ ഷുയൂഖിൽ വ്യാജ വീട്ടുജോലിക്കാരുടെ ഓഫീസ് നടത്തുന്ന നാല് ആഫ്രിക്കൻ പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. താമസ നിയമലംഘകർക്കും, ഒളിച്ചോടിയവർക്കും അഭയം നൽകിയതിനെ

Kuwait

അബുദാബി: വാതക സ്‌ഫോടനത്തിൽ മരിച്ചവരിൽ ഇന്ത്യൻ പ്രവാസിയും

തിങ്കളാഴ്ച അബുദാബി സിറ്റിയിലെ റസ്റ്റോറന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ച രണ്ട് പേരിൽ ഒരു ഇന്ത്യൻ പ്രവാസിയും. അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ വക്താവ് ആണ് ഈക്കാര്യം അറിയിച്ചത്. മരിച്ചയാളെപ്പറ്റി

Kuwait

മോശം കാലാവസ്ഥയെ തുടർന്ന് വാക്സിനേഷൻ കേന്ദ്രം ഇന്നലെ അടച്ചിട്ടു

കുവൈറ്റ് വാക്സിനേഷൻ സെന്റർ രാജ്യം നേരിടുന്ന മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ പ്രവർത്തനം നിർത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ജാബർ ബ്രിഡ്ജിലെ കോവിഡ്

Kuwait

കുവൈറ്റിലെ പൊടിക്കാറ്റ്: റോഡുകളിലെ ദൂരക്കാഴ്ച കുറയുന്നു

കുവൈറ്റിൽ പൊടിക്കാറ്റ് മൂലമുണ്ടാകുന്ന നിലവിലെ അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റിയുടെ

Kuwait

കുവൈറ്റിലെ രണ്ട് മേഖലകളിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

കുവൈറ്റിലെ രണ്ടു മേഖലകളിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കുവൈറ്റിലെ ഖൈത്താൻ, അൽ സബാഹ് എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. ഖൈത്താൻ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിലാണ്

Kuwait

കുരങ്ങുപനി വ്യാപനത്തിന്റെ വെളിച്ചത്തിൽ ഭക്ഷ്യസുരക്ഷയിൽ ഉറപ്പുവരുത്തി കുവൈറ്റ്

കുരങ്ങുപനിയുടെ ആഗോള വ്യാപനം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി, പ്രധാന ഭക്ഷണപദാർത്ഥങ്ങളുടെ വിലയും വിതരണവും സംബന്ധിച്ച ആഗോള ആശങ്കകളുടെ വെളിച്ചത്തിൽ രാജ്യം ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭായോഗം തിങ്കളാഴ്ച അറിയിച്ചു.

Scroll to Top