നെറ്റ്ഫ്ളിക്സ് നിരോധനം; കേസ് ജൂൺ 8ലേക്ക് മാറ്റി
കുവൈറ്റിൽ Netflix നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുള്ള കേസ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ജൂൺ 8 ലേക്ക് മാറ്റിവച്ചു. സബ്‌സ്‌ക്രിപ്‌ഷൻ സേവനം കുവൈറ്റ് സമൂഹത്തിനും അതിന്റെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരായ […]