ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 460 പ്രായപൂർത്തിയാകാത്തവർ പിടിയിൽ
കുവൈറ്റിൽ രണ്ട് മാസത്തിനിടെ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 460 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് ആഭ്യന്തര മന്ത്രാലയം റഫർ ചെയ്തതായി അധികൃതർ അറിയിച്ചു. ഈ കൗമാരക്കാരെ പ്രോസിക്യൂഷനിലേക്കും […]