Author name: editor1

Kuwait

കുവൈറ്റിനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി സ്പെയിൻ

കോവിഡ് വ്യാപനം അധികരിച്ചത്തോടെ കുവൈറ്റ്, ബഹ്റൈൻ, കൊളംബിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പെറു, ഖത്തർ, ഉറുഗ്വേ എന്നിവയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം […]

Kuwait

കുവൈറ്റിലേക്ക് നഴ്സിംഗ് ജോലിക്ക് വരുന്നവർക്ക് അറിയിപ്പുമായി ഇന്ത്യൻ സ്ഥാനാപതി

കുവൈത്തിലേക്ക് നഴ്സായി ജോലിക്ക് വരാൻ ആഗ്രഹിക്കുന്നവർ ഇടനിലക്കാർക്ക് പണം നൽകരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. തൊഴിൽകരാറിൽ പറഞ്ഞിട്ടുള്ള മുഴുവൻ തുകയും നൽകാതെ റിക്രൂട്ട്മെന്റ് അംഗീകരിക്കുകയില്ലെന്നും, ഇടനിലക്കാർക്ക്

Kuwait

കുവൈറ്റിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ഡച്ച് കമ്പനികൾക്ക്

കുവൈറ്റിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തുന്നത് ഡച്ച് കമ്പനികൾ. ഡച്ച് കമ്പനികൾക്ക് ഏകദേശം 413.65 മില്യൺ ദിനാർ മൂല്യമുള്ള നിക്ഷേപമാണ് കുവൈത്തിലുള്ളത്. അതായത് ഏകദേശം ഒരു

Kuwait

60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ അടുത്ത ഞായറാഴ്ച മുതൽ; ഇൻഷുറൻസ് ഫീസ് 500 KD വരെ ആയേക്കാം

60 വയസും അതിൽ മുകളിലും പ്രായമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് സഹിതം 250 KD ഫീസിന് വർക്ക് പെർമിറ്റ് അനുവദിക്കുമെന്ന് ജസ്റ്റിസ് മന്ത്രി ജമാൽ അൽ-ജലാവി ഇന്നലെ

TECHNOLOGY

ശരീരഭാരമാണോ നിങ്ങളുടെ പ്രശ്നം? വിഷമിക്കേണ്ട ഈ ആപ്പ് നിങ്ങളെ സഹായിക്കും…

ശരീരഭാരം കുറയ്ക്കാനും, ആരോഗ്യകരമായ ശരീരം സ്വന്തമാക്കാനും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ ഒരു കിടിലൻ ആപ്പ്. കലോറി കൗണ്ടർ, ഡയറ്റ് പ്ലാൻ, ഡയറ്റീഷ്യൻസ് & ട്രെയിനർമാർ എന്നിവയുള്ള

Kuwait

കുവൈത്ത് കടന്നുപോകുന്നത് കോവിഡിന്റെ അപ്രതീക്ഷിത തരംഗത്തിലൂടെ :ആരോഗ്യ മന്ത്രി

കൊറോണ വൈറസ് പ്രതീക്ഷിക്കാത്ത രീതിയിലാണ് വ്യാപിക്കുന്നതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് എഐ- സയീദ്. ആരോഗ്യപ്രവർത്തകരുടെ പരിശ്രമവും പൊതു സമൂഹത്തിന്‍റെ പിന്തുണയും ഉണ്ടെങ്കിൽ കോവിഡ് തരംഗത്തെ അതിജീവിക്കുവാന്‍

Kuwait

വിദേശത്തുനിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്‍റൈൻ വേണ്ട, സംസ്ഥാനങ്ങൾക്ക് സ്വന്തം പ്രോട്ടോക്കോൾ തീരുമാനിക്കാം

വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് ഇന്ത്യയിൽ എ​​​ത്തു​​​ന്നവർക്ക് നിർബന്ധമാക്കിയിരുന്ന ക്വാറന്റൈൻ ഒഴിവാക്കി. എ​​​ന്നാ​​​ൽ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​ർ വീ​​​ടു​​​ക​​​ളി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യ​​​ണം. പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യശേ​​​ഷ​​​വും വീ​​​ടു​​​ക​​​ളി​​​ൽ ഏ​​​ഴു

Kuwait

ഒടുവിൽ ആശ്വാസം: കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ താമസ രേഖ പുതുക്കാൻ അനുമതി

60 വയസ്സിന് മുകളിലുള്ളതും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതുമായ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം. 250 ദിനാർ ഫീസും നിശ്ചിത ഇൻഷുറൻസ്‌ ഫീസും ഏർപ്പെടുത്തി

Kuwait

കുവൈറ്റിൽ ഇന്റർനെറ്റ്‌ സേവനങ്ങളിലെ വേഗത കുറവ്, പ്രശ്നം പരിഹരിക്കാൻ 5 ആഴ്ച്ച വരെ എടുത്തേക്കാം

മസ്കറ്റിൽ നിന്ന് ദുബായിലേക്കും ഇറാനിലേക്കും പോകുന്ന അന്താരാഷ്ട്ര മറൈൻ കേബിളുകളുടെ അറ്റകുറ്റപ്പണികൾ കഴിയാൻ ഏകദേശം 4 മുതൽ 5 ആഴ്ച വരെ എടുത്തേക്കുമെന്ന് അധികൃതർ. മത്സ്യബന്ധന ട്രോളർ

Kuwait

കുവൈറ്റ്‌ നാഷണൽ ഗാർഡസിൽ ആരോഗ്യ പ്രവർത്തകർക്ക് അവസരം

കുവൈത്ത് നാഷണല്‍ ഗാര്‍ഡ്‌സില്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ഒഴിവുകൾ. കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് നാഷണൽ ഗാർഡ്സ് പ്രവർത്തിക്കുന്നത്. ഒഴിവുകളിലേക്ക് പുരുഷന്മാർക്കാണ് അവസരം. നോർക്ക്

Exit mobile version