Author name: editor1

Kuwait

ലെബനീസ് പൗരന്മാർക്ക് വീണ്ടും വീസ അനുവദിക്കുന്ന കാര്യം പരിഗണനയിൽ

ഗൾഫ്-ലെബനീസ് നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം, ലെബനീസിന് വിസ നൽകുന്നത് ഉടൻ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട […]

Kuwait

രാജ്യത്തെ നാലാമത്തെ ടെലികോം നെറ്റ്‍വർക്ക് ഉടൻ ആരംഭിക്കും

രാജ്യത്ത് പുതുതായി വെർച്വൽ മൊബൈൽ കമ്മ്യൂണിക്കേഷൻ നെറ്റ്‍വർക്ക് കൊണ്ട് വരാൻ തീരുമാനം. എസ്‍ടിസിയും വിർജിൻ മൊബൗൽ മിഡിൽ ഈസ്റ്റ് ആൻ‍ഡ് ആഫ്രിക്കയും തമ്മിലാണ് ഈ കാര്യത്തിൽ ധാരണയായത്.

Kuwait

മിന അൽ അഹമ്മദി റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു

ജനുവരി 14ന് മിന അൽ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി, പരിക്കേറ്റ് രണ്ട് തൊഴിലാളികൾ കൂടി മരിച്ചതായി കുവൈറ്റ് നാഷണൽ

Kuwait

അഴിമതിക്കെതിരെ പോരാടാനൊരുങ്ങി പ്രതിരോധ മന്ത്രി; പിന്തുണയുമായി കുവൈറ്റ് പാർലമെന്റ്

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹിൽ ഭരണപരമായ അഴിമതി തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് കുവൈറ്റ് നാഷണൽ അസംബ്ലി. പ്രതിരോധമന്ത്രിക്കെതിരെ എംപിമാർ സമർപ്പിച്ച അവിശ്വാസ

Kuwait

വിമാനയാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് അയാട്ട

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നടപ്പിലാക്കിയ യാത്ര നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നിലവിൽ വിമാനത്താവളത്തിലെ കോവിഡ് പരിശോധന, ക്വാറന്റൈൻ, തുടങ്ങിയ യാത്രാ

Kuwait

കുവൈറ്റിൽ എത്തുന്ന ഭക്ഷ്യഉൽപ്പന്നങ്ങളുടെ പരിശോധന കർശനമാക്കണമെന്ന് ആവശ്യം

കുവൈറ്റിൽ ഭക്ഷ്യഉത്പന്നങ്ങളുടെ പരിശോധന കർശനമാക്കണമെന്ന് കുവൈത്ത് പാര്‍ലമെൻറിലെ പരിസ്ഥിതികാര്യ സമിതി. രാജ്യത്ത് അർബുദ്ധ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇറക്കുമതി ചെയ്യുന്നതും, പ്രാദേശികവുമായ എല്ലാ ഭക്ഷ്യ

Kuwait

വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകളിൽ റെയ്ഡ്; നിരവധി പേർ അറസ്റ്റിൽ

റെസിഡൻസി ഡിറ്റക്ടീവ് ഇന്നലെ നടത്തിയ പരിശോധനയിൽ രണ്ട് വ്യാജ ഗാർഹിക സഹായ ഓഫീസുകൾ തകർക്കുകയും, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി

Kuwait

ഓവർടൈം ജോലി ചെയ്താൽ പ്രത്യേക പാരിതോഷികം ; പുതിയ സംവിധാനവുമായി ആരോഗ്യ മന്ത്രാലയം

ഔദ്യോഗിക ജോലി സമയത്തിന് ശേഷവും ഓവർടൈം ജോലികൾ ചെയ്യുന്നവർക്ക് അതിനുള്ള സാമ്പത്തിക പ്രതിഫലം നൽകുന്നതിനുമുള്ള സംവിധാനവുമായി ആരോ​ഗ്യ മന്ത്രാലയം. ആശുപത്രികളിലും സ്പെഷ്യലൈസ്ഡ് സെന്ററുകളിലും ആഴ്ചയിൽ 5 ദിവസത്തേക്ക്

Kuwait

വെർച്വലായി റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങി ഇന്ത്യൻ എംബസി

കോവിഡ്-19 പ്രോട്ടോക്കോളും മാർഗ്ഗനിർദ്ദേശങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഇന്ത്യൻ പ്രവാസികൾക്ക് എംബസി പരിസരത്ത് ഒത്തുചേരൽ അനുവദിക്കില്ല. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് റിപ്പബ്ലിക്

Kuwait

കുവൈത്തിൽ മാർച്ച് അവസാനം വരെ തണുപ്പ് കാലം തുടരും

കുവൈറ്റിലെ തണുപ്പ് മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ അദെൽ അൽ മർസൂഖ്. “തണുപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല, മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ

Scroll to Top