Author name: Editor Editor

Kuwait

കുവൈത്തിലെ ഈ റോഡിൽ നവീകരണം

രാ​ജ്യ​ത്ത് റോ​ഡ് ന​വീ​ക​ര​ണ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്നു. കു​വൈ​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് വ​ട​ക്കേ അ​റ്റ​ത്തേ​ക്ക് ക​ട​ക്കു​ന്ന അ​ബ്ദ​ലി റോ​ഡി​ന്റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തെ ഉ​ൾ റോ​ഡു​ക​ളു​ടെ​യും ഹൈ​വേ​ക​ളു​ടെ​യും ന​വീ​ക​ര​ണ​ഭാ​ഗ​മാ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​യെ​ന്ന് […]

Kuwait

സൈ​ബ​റിടങ്ങളിൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം; കുവൈത്തിൽ 118 ഓ​ൺ​ലൈ​ൻ ​സോ​ഷ്യ​ൽ മീ​ഡി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തി

സൈ​ബ​ർ കു​റ്റ​കൃ​ത്യ നി​യ​ന്ത്ര​ണ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 118 ഓ​ൺ​ലൈ​ൻ-​സോ​ഷ്യ​ൽ മീ​ഡി​യ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.പൊ​തു ധാ​ർ​മിക​ത​യെ വെ​ല്ലു​വി​ളി​ക്കു​ന്ന വി​ഡി​യോ​ക​ളും, വ്യ​ക്തി​ക​ളു​ടെ മാ​ന്യ​ത​യെ അ​പ​മാ​നി​ക്കു​ന്ന

Kuwait

കുവൈത്തിൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു

ജ​ഹ്‌​റ​യി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ടു​ത്ത​ടു​ത്താ​യി നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ തീ ​പ​ട​ർ​ന്ന​ത്. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.തീ​പി​ടി​ത്ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ

Kuwait

കുവൈത്തിൽ ഈ ദിവസം മുതൽ റോഡുകളിൽ ബൈക്ക് ഡെലിവറി സേവനം നിരോധിച്ചു

ചൂടു കൂടിയതിനാൽ ജൂൺ 1 മുതൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ കുവൈത്ത് റോഡുകളിൽ ബൈക്ക് ഡെലിവറി സേവനം നിരോധിച്ചു. കടുത്ത ചൂടിൽ നിന്നു

Kuwait, Uncategorized

ചൂടോട് ചൂട്; കുവൈത്തിൽ വേനൽ ആരംഭിക്കുന്നത് ജൂൺ മാസത്തിൽ

കുവൈത്തിൽ ഈ വർഷത്തെ വേനൽ കാലം ജൂൺ 7 നാണ് ആരംഭിക്കുകയെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.ഈ ദിവസം മുതൽ അന്തരീക്ഷ.താപനില ക്രമേണ ഉയരുകയും വരണ്ട,

Uncategorized

20 വര്‍ഷമായി ഗൾഫിൽ, വെറും രണ്ടാമത്തെ ശ്രമത്തില്‍ ഇന്ത്യക്കാരന് ബിഗ് ടിക്കറ്റില്‍ ഭാഗ്യം, നേടിയത് ലക്ഷങ്ങള്‍

കഴിഞ്ഞ 20 വർഷമായി യുഎഇയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രവാസിയ്ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിന്നും വിജയം. ടിക്കറ്റ് വാങ്ങി വെറും രണ്ട് മാസത്തിനുള്ളിൽ വിജയിയായി. ഷിപ്പിങ്,

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.080426 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത്

Uncategorized

വിദേശത്തുള്ള മകള്‍ കണ്ടത് വൃദ്ധമാതാവിന്‍റെ മുഖത്ത് അടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും; മകന്‍റെ ക്രൂരമര്‍ദനത്തിനരയായി 85കാരി

85കാരിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകനും മരുമകളും അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയിലാണ് വൃദ്ധമാതാവിന് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നത്. സഹോദരന്‍ അമ്മയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലുള്ള സഹോദരി കണ്ടതോടെയാണ് കാലങ്ങളായി നടക്കുന്ന

Kuwait

പ്രവാസികൾക്ക് സന്തോഷവാർത്ത; കൂടുതൽ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ

വിദേശയാത്ര നടത്തുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ 10 കിലോ സൗജന്യ ബാഗേജ് സൗകര്യം അധികമായി ലഭിക്കും.

Kuwait

കുവൈറ്റിൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം റെ​ക്കോ​ഡിലേക്ക്

കുവൈറ്റിൽ ചൂട് കൂടിയതോടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കുതിച്ചുയരുന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി ലോ​ഡ് സൂ​ചി​ക 16,858 മെ​ഗാ​വാ​ട്ട് വ​രെ ഉ​യ​ര്‍ന്നു. പ്ര​തി​സ​ന്ധി നി​യ​ന്ത്രി​ക്കാ​ന്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭാ​ഗി​ക

Scroll to Top