Posted By Editor Editor Posted On

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വരാന്ത ഓപ്പൺ ഹൗസ് സംഘടിപ്പിക്കും

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വരാന്ത ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ […]

Read More
Posted By Editor Editor Posted On

കുവൈറ്റ് മുബാറക്കിയയിലെ തീപിടിത്തത്തില്‍ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം

കുവൈറ്റ് മുബാറക്കിയയിലെ തീപിടിത്തത്തിൽ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തല്‍. തീപിടുത്തത്തിൽ 300ഓളം കടകളാണ് […]

Read More
Posted By Editor Editor Posted On

ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം രാവിലെ പുറപ്പെട്ടു : ക്ഷുഭിതരായി യാത്രക്കാർ

കരിപ്പൂരിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം […]

Read More
Posted By Editor Editor Posted On

പുതിയ സേവനങ്ങൾ അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

സഹേല്‍ ആപ്ലിക്കേഷനിൽ ഉപഭോക്താക്കള്‍ക്കായി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ […]

Read More
Posted By Editor Editor Posted On

റമദാൻ; വാക്‌സിനേഷൻ സെന്റർ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി ആരോഗ്യ മന്ത്രാലയം

കുവൈറ്റ് : വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് കൊവിഡ് വാക്സിനേഷനുള്ള സമയത്തിൽ മാറ്റം വരുത്ത് […]

Read More
Posted By Editor Editor Posted On

BLS പാസ്‌പോർട്ട് സേവന കേന്ദ്രം റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ ഔട്ട്‌സോഴ്‌സിംഗ് സെന്റർ എന്നിവ ബിഎൽഎസ് അന്താരാഷ്ട്ര വിശുദ്ധ […]

Read More
Posted By Editor Editor Posted On

മുബാറക്കിയ തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥർ

കുവൈറ്റിലെ മുബാറക്കിയ മാർക്കറ്റിൽ വ്യാഴാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ക്രിമിനൽ ഗൂഢാലോചന തള്ളി പബ്ലിക് […]

Read More
Posted By Editor Editor Posted On

ശമ്പള കുറവ്: കുവൈത്തിലെ സ്കൂളുകളിൽ ശുചീകരണ തൊഴിലാളികൾക്ക് ക്ഷാമം

കുവൈറ്റിലെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ തൊഴിലാളികളെ ലഭിക്കുന്നതിൽ പ്രതിസന്ധി. അഡ്മിനിസ്ട്രേറ്റീവ് വിഭാഗം […]

Read More
Posted By Editor Editor Posted On

പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്നും വാക്സിൻ എടുത്ത യാത്രക്കാർക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ല

കുവൈറ്റിൽ പൂർണമായി വാക്സിനേഷൻ എടുത്ത യാത്രക്കാർ ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് കോവിഡ് പിസിആർ […]

Read More
Posted By Editor Editor Posted On

കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നു

കുവൈറ്റിൽ കുട്ടികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. ജുവനൈൽ പ്രോസിക്യൂഷൻ ഫീൽഡ് പഠനത്തിൽ, […]

Read More
Posted By Editor Editor Posted On

മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 നിയമലംഘനങ്ങൾ കണ്ടെത്തി

ആഭ്യന്തര മന്ത്രാലയം മഹ്ബൂല പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ 654 ട്രാഫിക് ലംഘനങ്ങൾ […]

Read More
Posted By Editor Editor Posted On

ആറ് മാസത്തിലധികം കുവൈറ്റിന് പുറത്തു കഴിയുന്ന പ്രവാസികളുടെ റെസിഡൻസി റദ്ധാക്കുമോ? അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ..

കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസികൾ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് തുടർന്നാൽ […]

Read More
Posted By Editor Editor Posted On

കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി

കുവൈറ്റിൽ നി​യ​മ​ലം​ഘ​ക​രാ​യ 107 പേ​ർ അ​റ​സ്​​റ്റി​ലാ​യി. കു​വൈ​റ്റിലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​റേ​റ്റ്​ […]

Read More
Posted By Editor Editor Posted On

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കൊവിഡ് മൂലം രണ്ട് വർഷത്തിലേറെയായി നിർത്തിവെച്ച് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. […]

Read More
Posted By Editor Editor Posted On

പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു

പുതുക്കിപ്പണിതു കൊണ്ടിരുന്ന വീടിൻ്റെ ഭിത്തി തകർന്ന് ഗാർഹിക തൊഴിലാളി മരിച്ചു. കുവൈറ്റിലെ അൽ […]

Read More
Posted By Editor Editor Posted On

ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞു, ബഹ്‌റൈനിലെ പ്രമുഖ ഇന്ത്യാ റസ്റ്റോറൻ്റ് അധികൃതർ അടച്ചു പൂട്ടി

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ബഹ്‌റൈനിലെ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ അടച്ചുപൂട്ടി. […]

Read More
Posted By Editor Editor Posted On

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനും 19 സുഹൃത്തുക്കള്‍ക്കും

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെയും 19 […]

Read More
Posted By Editor Editor Posted On

പെട്രോളിയം ​ഗവേഷണത്തിനായി ലോ​ക​ത്തി​ലെ ഏറ്റവും വ​ലി​യ കേ​ന്ദ്രം സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി കുവൈറ്റ്

കുവൈറ്റ് പെ​ട്രോ​ളി​യം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ഗവേഷണങ്ങൾ നടത്താൻ അ​ന്താ​രാ​ഷ്ട്ര നിലവാരമുള്ള ഗ​വേ​ഷ​ണ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ […]

Read More
Posted By Editor Editor Posted On

കുവൈറ്റിലെ രണ്ട് മില്യണിലിധികം ആളുകൾക്ക് ആമാശയ അണുബാധ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രണ്ട് മില്യണിലിധികം വരുന്ന പൗരന്മാർക്ക് വയറ്റിൽ അണുബാധയുണ്ടായതായി റിപ്പോർട്ടുകൾ. […]

Read More
Posted By Editor Editor Posted On

കുവൈറ്റിലെ സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കാൻ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോഗ്യമന്ത്രി

കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിൽ കുവൈറ്റിലെ സ്കൂളുകൾ പൂ‍ർണ്ണതോതിൽ തുറക്കുന്ന […]

Read More
Posted By Editor Editor Posted On

‘സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ’ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷിക ആഘോഷം

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ […]

Read More
Posted By Editor Editor Posted On

ഒരേ ഉത്പന്നത്തിന് രണ്ട് വില; കുവൈറ്റ് മാർക്കറ്റുകളിലും സൊസൈറ്റികളിലും അധികൃതരുടെ മിന്നൽ പരിശോധന

കുവൈത്ത് സിറ്റി: സെൻട്രൽ മാർക്കറ്റുകളിലും സഹകരണ സൊസൈറ്റികളിലും നിയമ ലംഘനം നടന്നതായി റിപ്പോർട്ടുകൾ. […]

Read More
Posted By Editor Editor Posted On

അമേരിക്കക്കാരോട് കാണിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി

കുവൈത്ത് സിറ്റി: അമേരിക്കക്കാരോട് പ്രകടിപ്പിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കാൻ നി‍ർദ്ദേശം നൽകി […]

Read More
Posted By Editor Editor Posted On

വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തി

കുവൈറ്റിലെ മത്സ്യ മാ‍ർക്കറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധൻ നടത്തി. വില […]

Read More
Posted By Editor Editor Posted On

അബുദാബി ബിഗ് ടിക്കറ്റ് :വൻ തുക സമ്മാനം നേടിയിട്ടും സ്വീകരിക്കാതെ മലയാളികൾ, നട്ടം തിരിഞ്ഞു അധികൃതർ

അബുദാബി: വൻ തുക സമ്മാനം ലഭിച്ചിട്ടും അത് സ്വീകരിക്കാതെ മലയാളികൾ, ഇത് മൂലം […]

Read More
Posted By Editor Editor Posted On

കുവൈറ്റിൽ പെൺകുട്ടികൾ അമ്മയെ കൊലപ്പെടുത്തിയ കേസിലെ കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റ് സിറ്റി: ദോഹയിൽ രണ്ട് പെൺകുട്ടികൾ ചേർന്ന് മാതാവിനെ കൊലപ്പെടുത്തിയ കേസിന്റ കൂടുതൽ […]

Read More
Posted By Editor Editor Posted On

മത്സ്യത്തൊഴിലാളികളുടെ പാർപ്പിട പ്രശ്നത്തിന് പരിഹാരം കാണണം: കുവൈത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ.

കുവൈറ്റ് സിറ്റി: മത്സ്യത്തൊഴിലാളികളുടെ പാർപ്പിട പ്രശ്നം സംബന്ധിച്ച് യൂണിയൻ നൽകിയ ആവശ്യം മനസ്സിലാക്കണമെന്ന് […]

Read More
Posted By Editor Editor Posted On

കുവൈത്തിൽ കൃത്രിമ വിലവർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്ക്‌ എട്ടിന്റ പണി കിട്ടും

കുവൈറ്റ് സിറ്റി: വൻതോതിൽ വില വർധിപ്പിക്കുന്ന ചരക്ക് ഡീലർമാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ […]

Read More
Posted By Editor Editor Posted On

വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം നടത്തിയതിന് ജോ​ർ​ഡ​ൻ പൗ​ര​ൻ അ​റ​സ്​​റ്റിൽ.

കുവൈത്ത് സിറ്റി: വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും സ​ന്ദ​ർ​ശ​ക​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെയ്ത […]

Read More
Posted By Editor Editor Posted On

നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി (expartiate) മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. […]

Read More
Posted By Editor Editor Posted On

ല​ത മ​ങ്കേ​ഷ്ക​റി​ന്റെ നിര്യാണം; അ​നു​ശോ​ച​നം രേഖപ്പെടുത്തി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: ല​താ മ​ങ്കേ​ഷ്‌​ക്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ച​നം പ്ര​ക​ടി​പ്പി​ച്ച്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ […]

Read More
Posted By Editor Editor Posted On

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചമച്ചതിന് കുവൈത്തിലെ വ​നി​ത രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ ​മൂന്ന് വർഷം തടവ്.

കു​വൈ​ത്ത്​ സി​റ്റി: വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ കു​വൈ​ത്ത്​ രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്​ കോ​ട​തി മൂ​ന്നു​വ​ർ​ഷം ത​ട​വു​ശി​ക്ഷ […]

Read More
Posted By Editor Editor Posted On

ലിബറേഷൻ ടവറിൽ പൊതുജന പ്രവേശനം ഇന്ന് മുതൽ.

കുവൈത്ത് സിറ്റി: ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​ത്തി​ൽ​ നി​ന്ന്​ വി​മോ​ച​നം നേ​ടി​യ​തിന്റെ സ്​​മാ​ര​ക​മാ​യി കു​വൈ​ത്ത്​ സി​റ്റി​യിൽ […]

Read More
Posted By Editor Editor Posted On

സ്​​കൂ​ൾ ബ​സ് സൗകര്യം ഒരുക്കുന്നതിനായി നാ​ല്​ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലെത്തുന്നു.

കുവൈത്ത് സിറ്റി: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്​​കൂ​ളു​ക​ൾ​ക്ക്​ ബ​സ്​ സൗകര്യം ഒരുക്കുന്നതിനായി […]

Read More
Posted By Editor Editor Posted On

ജല-വൈ​ദ്യു​തി​ മോ​ഷ​ണത്തിന് തടയിടാൻ ഒരുങ്ങി മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്നവർക്കെതിരെ കർശന നടപടികളുമായി ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം. […]

Read More
Posted By Editor Editor Posted On

കുവൈത്തിൽ ഒമിക്രോൺ തരംഗം കെട്ടടങ്ങുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കുവൈത്തിൽ ഡിസംബർ അവസാനവാരത്തോട്‌ കൂടി വ്യാപകമായ ഒമിക്രോൺ തരംഗം നിലവിൽ കെട്ടടങ്ങുന്നതായി ആരോഗ്യ […]

Read More
Posted By Editor Editor Posted On

കുവൈത്തിലെ മസാജ് പാര്‍ലറില്‍ പരിശോധന; നിരവധി പേരെ പിടികൂടി.

കുവൈത്ത് സിറ്റി: മസാജ് പാര്‍ലറുകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാശ്യാസങ്ങള്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. […]

Read More
Posted By Editor Editor Posted On

കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസിൽ കുവൈത്തിൽ പിടിയിലായത് 3000 ത്തോളം പേർ.

കുവൈത്ത് സിറ്റി: 2021 ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് റിപ്പോർട് ചെയ്യപ്പെട്ട വിവിധ കേസുകളിലായി […]

Read More
Posted By Editor Editor Posted On

കൊവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികൾക്കുള്ള പാരിതോഷികം അടുത്ത ദിവസങ്ങളിൽ;ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്

കുവൈത്ത് സിറ്റി: കൊവിഡ് മഹമാരിക്കെതിരെ ഒറ്റകെട്ടായി പോരാടിയ ആരോ​ഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ ദേശീയ […]

Read More
Posted By Editor Editor Posted On

ആരോഗ്യ ആവശ്യകതകൾ നടപ്പിലാക്കുന്നതിന് മന്ത്രി സഭയ്ക്ക് ശുപാർശ സമര്പ്പിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ ഫെബ്രുവരി പകുതിയോടെ ഒമിക്‌റോൺ വകഭേദം രൂക്ഷമായി വ്യാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ […]

Read More
Posted By Editor Editor Posted On

കുവൈത്തിൽ നിന്നുള്ള യാത്രകൾക്ക് ഏറ്റവും പ്രചാരമുള്ള സ്ഥലങ്ങൾ അൽ-അൻബ വൃത്തങ്ങൾ പുറത്തുവിട്ടു.

2021 ഓഗസ്റ്റ് 1-ന് ചില രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രവേശനം തടയാനുള്ള തീരുമാനങ്ങൾ […]

Read More
Posted By Editor Editor Posted On

നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവം; പാർലമെന്റ് അംഗം ഡോ. ഹിഷാം അൽ സാലിഹ് ആശങ്ക പ്രകടിപ്പിച്ചു.

കുവൈത്തിൽ കരാർ കമ്പനിക്ക് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ പിരിച്ചു […]

Read More
Posted By Editor Editor Posted On

കോവിഡ്​ വ്യാപനം: ആശുപത്രികളിലെ സജ്ജീകരണം വിലയിരുത്തി ആ​രോ​ഗ്യ മന്ത്രി

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ […]

Read More
Posted By Editor Editor Posted On

സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം; ഇ​ന്ന്​ പാ​ർ​ല​മെൻറ്​ യോ​ഗം നടന്നില്ല.

കു​വൈ​ത്ത്​ പാ​ർ​ല​മെൻറി യോ​ഗത്തിന് സ​ർ​ക്കാ​ർ പ​ക്ഷം പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ പാ​ർ​ല​മെൻറ​റി കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ […]

Read More
Posted By Editor Editor Posted On

കുവൈത്ത് ന​ഴ്​​സ​റി സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി.

കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ന​ഴ്‌​സ​റി സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്റ്റ​ർ ഡോ​സ്​ […]

Read More
Posted By Editor Editor Posted On

കുവൈത്തിലെ വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര്‍ അറസ്റ്റില്‍

കുവൈറ്റിലെ വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ […]

Read More
Posted By Editor Editor Posted On

അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തി.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ റേ​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് സൊ​ല്യൂ​ഷ​ൻ​സ് കു​വൈ​ത്തി​​ന്‍റെ റേ​റ്റി​ങ്​ താ​ഴ്​​ത്തിയാതായി […]

Read More
Posted By Editor Editor Posted On

കുവൈത്തിലെ സ്വദേശിവത്കരണ നയം; 2025 ഓടെ വിദേശികൾ 1.6 മില്യൺ ആയി കുറയുമെന്ന് റിപ്പോർട്ടുകൾ.

കുവൈത്തിൽ സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം ഗാണ്യമായി കുറഞ്ഞു. 2021 […]

Read More
Posted By Editor Editor Posted On

കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് 250 മലയാളി നഴ്സുമാർ; മുന്നറിയിപ്പില്ലാതെ കരാർ റദ്ദാക്കി കമ്പനി.

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 380 ഓളം നഴ്‌സുമാർക്ക് ജോലി […]

Read More
Posted By Editor Editor Posted On

ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെക്കാനൊരുങ്ങി വിമാന കമ്പനികൾ.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് താൽക്കാലികമായി ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി ജസീറ, കുവൈത്ത്‌ […]

Read More
Posted By Editor Editor Posted On

കുവൈത്ത് അർദിയ പ്രദേശത്തെ വീടിനു തീപിടുത്തം; ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരിച്ചു.

കുവൈത്ത് അർദിയ പ്രദേശത്ത്‌ ഇന്നു പുലർച്ചെ വീടിന്റെ താഴത്തെ നിലയിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരിയായ […]

Read More
Posted By Editor Editor Posted On

കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നും ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പന്നങ്ങൾ പി​ടി​കൂ​ടി.

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ട്​ ട​ൺ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും 20 കി​ലോ ല​റി​ക പൊ​ടി​യും […]

Read More
Posted By Editor Editor Posted On

കു​വൈത്തിൽ കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു; ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പരിശോധിക്കാൻ നീക്കം.

കു​വൈ​ത്ത്​ സി​റ്റി: ആരോഗ്യത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായി ലഭിക്കുന്ന […]

Read More
Posted By Editor Editor Posted On

കു​വൈ​ത്ത് നാഷനൽ പെട്രോളിയം കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ പരുക്കേറ്റ 2 ഇന്ത്യക്കാർ കൂടി മരിച്ചു.

കു​വൈ​ത്ത്​ സി​റ്റി: ഈ മാസം 14 നു കുവൈത്ത്‌ നാഷനൽ പെട്രോളിയം കമ്പനിയുടെ […]

Read More
Posted By Editor Editor Posted On

ഓൺ​ലൈ​​​ൻ പി​രി​വ്; സ​മൂ​ഹ മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ൾ നി​രീ​ക്ഷണവലയത്തിൽ.

അം​ഗീ​കാ​ര​മി​ല്ലാ​തെ ഓൺ​ലൈ​നാ​യി പി​രി​വ്​ ന​ട​ത്തു​ന്ന​ത്​ ക​ണ്ടെ​ത്താനുള്ള നി​രീ​ക്ഷ​ണം ശ​ക്​​ത​മാക്കൻ ഒരുങ്ങി സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യം. […]

Read More
Posted By Editor Editor Posted On

മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക്​ മി​നി​സ്​​റ്റേ​ഴ്​​സ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

കു​വൈ​ത്ത്​ സി​റ്റി: 10,000 ദീ​നാ​റിന്റെ ജാമ്യത്തിൽ ആ​ർ​മി ഫ​ണ്ട്​ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന […]

Read More
Posted By Editor Editor Posted On

ക്യാപിറ്റൽ ഗവർണറേറ്റിലെ 220 കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചു.

കുവൈത്ത് സിറ്റി: കുവൈറ്റ് ന​ഗരത്തിലെ കെട്ടിടനിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനായി അധികൃതർ ക്യാമ്പയിൻ നടത്തി. ഇതോടെ […]

Read More