Author name: Editor Editor

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.399566 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 278.29 ആയി. അതായത് […]

Kuwait

വേനൽക്കാലം; കുവൈറ്റിൽ ഏഴ് ക്ലിനിക്കുകളിലെ പ്രവൃത്തി സമയവും ദിവസങ്ങളും നീട്ടി

കുവൈറ്റിൽ വേനൽക്കാല യാത്രാ സീസണിന് അനുസൃതമായി, യാത്രക്കാർക്ക് സേവനം നൽകുന്ന ഏഴ് ക്ലിനിക്കുകളിലെ പ്രവൃത്തി സമയവും ദിവസങ്ങളും ദീർഘിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്പെഷ്യലൈസ്ഡ് പ്രതിരോധ പരിചരണം

Uncategorized

കുവൈറ്റിൽ 22 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു; ഇന്ത്യൻ പ്രവാസി ഉൾപ്പടെ നാല് പേർക്ക് ശിക്ഷ

കുവൈറ്റിൽ മോഷണം, കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നീ കേസുകളിൽ പ്രവാസി ഇന്ത്യക്കാരൻ, പാക്കിസ്ഥാൻ പൗരനായ ജ്വല്ലറി ഉടമ, കുവൈത്തി വനിത, അവരുടെ മകൾ എന്നിവരെ കുവൈത്ത് ക്രിമിനൽ

Kuwait

കുവൈറ്റിൽ ഈദ് നമസ്കാരം വെള്ളിയാഴ്ച രാവിലെ 5:03 ന്

57 പ്രാർത്ഥനാ കേന്ദ്രങ്ങളിലും പള്ളികളിലും വെള്ളിയാഴ്ച പുലർച്ചെ 5:03 ന് ഈദ് അൽ-അദ്‌ഹ നമസ്കാരം നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഈദ് നമസ്കാരം നടത്താൻ

Uncategorized

സ്റ്റാർബക്സ് വിളിക്കുന്നു: വാർഷിക ശമ്പളം മൂന്ന് കോടി രൂപ; ജോലിക്ക് ഒരു പ്രത്യേകതയുണ്ട്

പ്രമുഖ കോഫി ശൃംഖലയായ സ്റ്റാർബക്സ് പുതിയ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകദേശം 3.08 കോടി രൂപ (360,000 ഡോളർ) വരെ വാർഷിക ശമ്പളം ലഭിക്കുന്ന ജോലിയാണിത്. എന്നാൽ

Kuwait

എയർപോർട്ടിലെ കസ്റ്റംസ് പരിശോധനയിൽ ഉദ്യോ​ഗസ്ഥർ ഞെട്ടി, യാത്രക്കാരൻറെ ബാഗിൽ ഇഴഞ്ഞു നീങ്ങുന്ന വിഷപ്പാമ്പുകൾ

വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയിൽ അനധികൃത വസ്തുക്കളും ലഹരിമരുന്ന് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളും പിടികൂടാറുണ്ട്. എന്നാൽ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തത് ഡസൻ കണക്കിന് വിഷപ്പാമ്പുകളെയാണ്, അതും

Kuwait

പെരുന്നാളിന് ഇനി പുത്തൻ കുവൈത്ത് ദിനാർ സമ്മാനമായി നൽകാം, പത്ത് എടിഎമ്മുകൾ സ്ഥാപിച്ചു

ബലിപെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്കുമായി സഹകരിച്ച് ഈദിയ (കുറഞ്ഞ മൂല്യത്തിലുള്ള പുതിയ കുവൈത്തി ദിനാർ നോട്ടുകൾ) വിതരണം ചെയ്യുന്നതിനായി 10 എടിഎമ്മുകൾ സ്ഥാപിച്ചതായി അവന്യൂസ് മാനേജ്മെന്റ്

Kuwait

നിയമലംഘനത്തെ തുടർന്ന് അടച്ചുപൂട്ടിയ റെസ്റ്റോറന്റ് പിൻ വാതിൽ വഴി തുറന്നു; കുവൈത്തിൽ ആറ് പ്രവാസികളെ നാടുകടത്തും

കുവൈത്തിലെ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് നിയമ ലംഘനത്തെ തുടർന്ന് അടച്ചു പൂട്ടിയ റെസ്റ്റോറന്റ് പിൻ വാതിൽ വഴി തുറന്ന 6 പ്രവാസികളെ നാടു കടത്തൽ കേന്ദ്രത്തിലേക്ക്

Kuwait

കുവൈത്തിൽ പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​വി​ൽവ​ന്നു

താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ രാ​ജ്യ​ത്ത് പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്നു. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്ന​തി​നാ​ണ് വി​ല​ക്ക്. ജൂ​ൺ ഒ​ന്നു

Kuwait

കുവൈത്തിലെ മലയാളിയുടെ ഹോമിയോ ക്ലിനിക്ക് റെയ്ഡ്; ചികിത്സക്ക് ഉപയോഗിച്ചിരുന്നത് ഇംഗ്ലീഷ് മരുന്നുകളും; ഞെട്ടിക്കുന്ന വിവരങ്ങൾ

കുവൈത്തിലെ അബ്ബാസിയയയിൽ അനധികൃതമായി ഹോമിയോ ക്ലിനിക്ക് നടത്തിയതിനെ തുടർന്ന് പിടിയിലായ മലയാളി വീട്ടമ്മ, രോഗികളുടെ ചികിസക്ക് ഉപയോഗിച്ചിരുന്നത് ഇംഗ്ലീഷ് മരുന്നുകളും. അബ്ബാസിയയിൽ ഇവർ അനധികൃതമായി നടത്തിയിരുന്ന ക്ലിനിക്കിൽ

Exit mobile version