അപകടകരമായി വാഹനം ഓടിക്കുകയും പൊലീസ് ഉദ്യോഗസ്ഥനെ പരിക്കേൽപിക്കുകയും ചെയ്ത ഡ്രൈവറെ അറസ്റ്റ് ചെയ്തു.സബാഹിയയിലാണ് സംഭവം. വാഹനം ഓടിച്ച ഡ്രൈവറെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും വാഹനം അപകടപ്പെടുത്തിയിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് വാഹനം മറ്റൊരിടത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn