കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിക്കുന്നതിന് വിലക്ക്; ലംഘിച്ചാൽ കടുത്ത ശിക്ഷ
കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി. ദേശീയ പതാക നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പുറത്തിറക്കിയ 2025-ലെ 73-ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണ് പുതിയ നിയന്ത്രണം. പുതുതായി കൂട്ടിച്ചേർത്ത […]