കുവൈറ്റിൽ പെൺകുട്ടികൾ അമ്മയെ കൊലപ്പെടുത്തിയ കേസിലെ കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ
കുവൈറ്റ് സിറ്റി: ദോഹയിൽ രണ്ട് പെൺകുട്ടികൾ ചേർന്ന് മാതാവിനെ കൊലപ്പെടുത്തിയ കേസിന്റ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കൊലപ്പെടുത്തിയ ശേഷം അമ്മയുടെ മൃതദേഹം പൂന്തോട്ടത്തിൽ സംസ്കരിക്കാൻ ശ്രമിച്ചതായി […]