കുവൈറ്റിൽ ഭക്ഷണ ട്രക്കുകളിൽ തീപിടുത്തം
കുവൈറ്റിലെ മുത്ലയിൽ ഭക്ഷണ ട്രക്കുകളിൽ തീ പിടിത്തം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നാല് ഭക്ഷണ ട്രക്കുകളിലാണ് തീപിടിച്ചത്. മുത്ല, ജഹ്റ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി […]