പശ്ചിമേഷ്യയിലെ സംഘർഷം; കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തിര യോഗം
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷ പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അണ്ടർസെക്രട്ടറി ഡോ. […]