
പൊതു ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ കുവൈറ്റിലെ ഫിഫ്ത് റിങ് റോഡിന്റെ രണ്ട് പാതകൾ താത്കാലികമായി അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ (PART) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി…
കുവൈറ്റിൽ വ്യാജ കറൻസി നിർമ്മിച്ച നാല് പേർക്ക് തടവ്. 20 ദിനാറിന്റെ നോട്ടുകള്‍ വ്യാജമായി നിര്‍മ്മിച്ച കേസിലാണ് കൗണ്‍സിലര്‍ ഹസ്സന്‍ അല്‍ ഷമ്മാരി അധ്യക്ഷനായ അപ്പീല്‍ കോടതി നാല് വര്‍ഷം തടവ്…
കുവൈറ്റിലെ 87 ശതമാനം പ്രവാസികളും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ക്രിമിനൽ തെളിവ് വകുപ്പിലെ വ്യക്തിഗത തിരിച്ചറിയൽ വിഭാഗം ഡയറക്ടർ ബ്രിഗ് നായിഫ് അൽ മുതൈരി പറഞ്ഞു. പ്രവാസികൾക്ക് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള…
പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. കോഴിക്കോട് താമരശ്ശേരി അടിവാരം പുത്തൻ വീട്ടിൽ മുനീർ ആണ് മരിച്ചത്. 48 വയസായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സൂറബീ ആണ് ഭാര്യ. മുസമ്മിൽ, നാജിയ, നഫിയ…
ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരിൽ പകുതിയിലേറെ പേരും ജീവനൊടുക്കുന്നത് കുടുംബ പ്രശ്നങ്ങൾ മൂലമെന്ന് സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷന്‍റെ കണ്ടെത്തൽ. ഇന്ത്യൻ സമൂഹത്തിലെ ‘അറേഞ്ച്ഡ് മാര്യേജ്’ സംവിധാനവും ഏതാനും വർഷങ്ങൾക്കുള്ളിൽ ദമ്പതികൾക്കിടയിൽ…
ഓരോ ദിവസത്തിലെയും വളരെ രസകരമായ നിമിഷങ്ങളെ ഓർത്തു വയ്ക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ഉപാധിയാണ് സ്മാർട്ട് ഫോണുകൾ. അതിൽ ഉൾക്കൊള്ളുന്ന നിരവധി ഫീച്ചറുകൾ എന്നും പല ആവശ്യങ്ങൾക്കായി നമ്മൾക്കു മുതൽക്കൂട്ടാവുന്നു. കോൺടാക്‌റ്റ്,…
മദ്യപിച്ച് ലക്കുകെട്ട് വിമാനത്താവളത്തിൽ അസഭ്യ വർഷം; കുവൈത്ത് എയർവേയ്‌സിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ
കുവൈത്തിൽ മദ്യപിച്ച് ലക്കുകെട്ട് വിമാന താവള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ബാഗുകൾ പരിശോധിക്കാൻ വിസമ്മതിക്കുകയും ചെയ്ത കുവൈത്ത് എയർവേയ്‌സിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്ന് പരിശീലന യാത്ര…
അറബ് രാജ്യങ്ങളിൽ ഏറ്റവും ശുദ്ധമായ കുടി വെള്ളം ലഭിക്കുന്നത് കുവൈത്തിൽ.അറബ് രാജ്യങ്ങളിലെ മലിനജല സംസ്കരണവും ഊർജ്ജ ഉൽപാദന സാങ്കേതികവിദ്യകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പ ശാലയിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക്…
തിങ്കളാഴ്ച അംഘര സ്‌ക്രാപ്‌യാർഡിൽ ടാങ്ക് ട്രക്ക് പൊട്ടിത്തെറിച്ച് ഒരു തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു.അഗ്നിശമന സേനാംഗങ്ങളാണ് സ്‌ഫോടനം കൈകാര്യം ചെയ്യുന്നതെന്ന് കെഎഫ്എഫ് പ്രസ്താവനയിൽ പറഞ്ഞു. ഈജിപ്ഷ്യൻ…
രാജ്യത്ത് മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും വിൽക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം തകർത്തതായി ആഭ്യന്തര മന്ത്രാലയം (MoI) തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഒരു വിദേശ മയക്കുമരുന്ന് ശൃംഖലയിൽ നിന്നുള്ള നിർദ്ദേശങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന്…
കരുനാഗപ്പള്ളി കുലശേഖരപുരത്തുനിന്നു കാണാതായ വിജയലക്ഷ്മി(40)യുടെ മൃതദേഹം കണ്ടെത്തി. വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.416133 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.53 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…
സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (CCU), ഡയാലിസിസ്, എമർജൻസി റൂം (ER), ഐസിയു (Adult), NICU (ന്യൂബോൺ ഇന്റന്‍സീവ്…
കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. കുമരനല്ലൂർ സ്വദേശി സൈതലവി (നാഫി )(44) ആണ് മരണപ്പെട്ടത്. കുമരനല്ലൂർ പാടത്ത് ചീനിക്കപ്പറമ്പിൽ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ് നാട്ടിൽ വെച്ചായിരുന്നു അന്ത്യം കുവൈത്തിൽ…
ഈ വർഷം ആദ്യം മുതൽ ആരോഗ്യ മന്ത്രാലയം 80,000 ബ്ലഡ് ബാഗുകൾ ശേഖരിച്ചതായി മന്ത്രാലയത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ അറിയിച്ചു. ഇതിൽ 248 സംഭാവന കാമ്പെയ്‌നിലൂടെ 15,800 സമാഹരിച്ചതായും അദ്ദേഹം…
ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ കുവൈറ്റിൽ 199 പേർ വാഹനാപകടങ്ങളിൽ മരണപ്പെട്ടു. റോഡ് ഗതാഗത ഇരകളുടെ ലോക ദിനാചരണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ഒരു സ്ഥിതിവിവരക്കണക്കിൽ ആണ്…
യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ അപ്രതീക്ഷിത സംഭവം. ഉടൻ തന്നെ അടിയന്തരമായി വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാനൊരുങ്ങിയ വിമാനത്തിൽ നിന്നാണ് യാത്രക്കാരെ…
കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനമാണ് തിരിച്ചിറക്കിയത്വി.മാനത്തിനുള്ളിൽ യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ദുബൈയിൽ…
കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ,മൊബൈൽ ഫോൺ ഉപയോഗിക്കൽ മുതലായ ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനു രാജ്യത്തുടനീളം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 252 ക്യാമറകൾ സ്ഥാപിക്കുന്നു. ട്രാഫിക് ബോധവൽക്കരണ വിഭാഗം…
കുവൈത്തിൽ പഞ്ചസാരയുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റി പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ, പാനീയ നിർമ്മാതാക്കൾക്ക് അവരുടെ ഉൽപ്പന്നങ്ങളിലെ ചേരുവകൾ മെച്ചപ്പെടുത്തുന്നതിനും…
കുവൈത്തിൽ പൗരത്വ നിയമം കർശനമായി നടപ്പാക്കുന്നത് ആരംഭിച്ചതോടെ അനധികൃതമായും വ്യാജ രേഖകൾ ഉപയോഗിച്ചും പൗരത്വം നേടിയവർ വല്ലാത്തൊരു പൊല്ലാപ്പിലായിരിക്കുകയാണ് ഇപ്പോൾ. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.37 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000…
കുവൈറ്റിലെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സര്‍വേ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് ആറ് മാസമായി രാജ്യത്ത് കഴിയുന്ന എല്ലാ സ്വദേശികളെയും പ്രവാസികളേയും സർവേയിൽ ഉൾപ്പെടുത്തും.…
കുവൈറ്റിലെ സിക്സ്ത് റിങ് റോഡിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച വൈകീട്ടാണ് അപകടം. രണ്ടു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ സഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങൾ ഫോറൻസിക്…
കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിൽ പ്രവാസി ജീവിക്കാർക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള…
ആധാർ കാർഡ് എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? എന്നാൽ ഇതറിയാൻ ഒരു വഴിയുണ്ട്. യൂണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ അവരുടെ ആധാർ ഉപയോഗം…
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും സാമ്പത്തിക സുതാര്യത വർദ്ധിപ്പിക്കുന്നതിനുമായി ആഭരണങ്ങൾ, സ്വർണം, വാച്ചുകൾ, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവയുടെ വ്യാപാരത്തിൽ പണമിടപാടുകൾ നിരോധിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം പദ്ധതിയിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ…
കുവൈറ്റിൽ പൗരന്മാരുടെയും താമസക്കാരുടെയും ക്രെഡിറ്റ് കാർഡ് ചെലവ് ഈ വർഷത്തെ ആദ്യ 9 മാസങ്ങളിൽ 12.6% വർദ്ധിച്ചു. 2023 ലെ ഇതേ കാലയളവിലെ 3 ബില്യൺ ദിനാറിനെ അപേക്ഷിച്ച്, ഇത് 3.43…
മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹോൾഡിംഗ് kipco കമ്പനിയാണ് കുവൈറ്റ് പ്രോജക്ട് കമ്പനി (കിപ്‌കോ). 30 വർഷത്തിലേറെയായി മിഡിൽ ഈസ്റ്റ് മേഖലയിലെ കമ്പനികൾ ഏറ്റെടുക്കുന്നതിനും നിർമ്മിക്കുന്നതിനും…
കുവൈത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 385 പേരെ അറസ്റ്റ് ചെയ്യുകയും 497 പേരെ നാടുകടത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.നവംബർ 11 നും 14 നും ഇടയിൽ സുരക്ഷാ സേന…
ക്രമസമാധാന നില പരിപാലന രംഗത്ത് ലോകത്തെ ഏറ്റവും മികച്ച രാജ്യമായി കുവൈത്ത് ഇടം പിടിച്ചു. 2024 വർഷത്തിലെ ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് കുവൈത്ത് അഭിമാന കരമായ ഈ നേട്ടം കൈവരിച്ചത്. 140…
കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ ഇനി മുതൽ 50 ദിനാർ പിഴ ഒടുക്കേണ്ടി വരും. നിർദിഷ്ട യതാഗത നിയമത്തിലാണ് പുതുക്കിയ പിഴ വ്യവസ്ഥ ചെയ്യുന്നത് എന്ന് ജനറൽ…
യുഎഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ്. ഔട്ട്സ്റ്റാന്ഡിങ് വർക്‌ഫോഴ്‌സ് വിഭാഗത്തിൽ മുസഫയിലെ എൽഎൽഎച്ച് ആശുപത്രിയിൽ നഴ്‌സിംഗ് സൂപ്പർവൈസർ മായ ശശീന്ദ്രൻ എന്ന മലയാളിയെ തേടിയാണ്…
ആയുധധാരികളായ മോഷ്ടാക്കളുടെ സംഘം എന്ന അർഥത്തിൽ തമിഴ്നാട് ഇന്റലിജൻസ് ആണ് കുറുവ സംഘം എന്ന പേരിട്ടത്. തമിഴ്നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗർ ആണു പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമവാസികളെ കുറുവ…
റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം വൈകും. കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.69 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന് നാളെ നിർണായക ദിനം. ലോകമെമ്പാടുമുള്ള മലയാളികൾ റഹീമിനായി പ്രാർത്ഥനയിലാണ്. ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതിയുടെ പുതിയ ബെഞ്ചാണ്…
കുവൈറ്റിൽ വടക്കൻ ദ്വീപായ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് കോസ്‌വേയിലെ പുതിയ സ്ഥലത്ത് മിക്ഷത് പദ്ധതിയുടെ ഉദ്ഘാടനം സാമൂഹികകാര്യ മന്ത്രി ഡോ.അംതൽ അൽ-ഹുവൈല നിർവഹിച്ചു. തുറസ്സായ മരുഭൂമിയിൽ പിക്നിക്കുകൾ ആസ്വദിക്കുന്ന പാരമ്പര്യമായ ‘കഷ്ത’…
ആശുപത്രികളിലെത്തി അവിടെ ജോലിചെയ്യുന്നവരുടെ വിലപിടുപ്പുള്ള സാധനങ്ങളും, പണവും മോഷ്ടിക്കുന്ന സ്വദേശി വനിത അറസ്റ്റിൽ. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. നിരവധി ആശുപത്രി ജീവനക്കാരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷണം…
തീർഥാടകർക്കുള്ള രജിസ്ട്രേഷൻ സമയപരിധി നാളെ ഉച്ചയ്ക്ക് 12 ന് അവസാനിക്കുമ്പോൾ, ഓൺലൈൻ ഹാജി പ്ലാറ്റ്‌ഫോം വഴി സമർപ്പിച്ച 30,000 അപേക്ഷകൾ എൻഡോവ്‌മെൻ്റ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം തരംതിരിക്കാൻ തുടങ്ങി. നിർദ്ദിഷ്ട വ്യവസ്ഥകളും…
ദേശീയ ആരോഗ്യ ഡാറ്റാ ഘടന മെച്ചപ്പെടുത്തുക എന്നതാണ് ആരോഗ്യ സര്‍വേയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. കുവൈറ്റിലെ ജനസംഖ്യയുടെ ആരോഗ്യനിലയെ പ്രതിഫലിപ്പിക്കുന്ന ശാസ്ത്രീയ വിവരങ്ങള്‍ സര്‍വേയിലൂടെ ലഭ്യമാക്കുകയും പൊതുജനാരോഗ്യ നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ണായക…
കുവൈത്തിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രവാസികളെ കള്ളകേസിൽ കുടുക്കുകയും നാടുകടത്താതിരിക്കാൻ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പതിവാക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന് 5 വർഷത്തെ തടവും 2000 ദിനാർ പിഴ ശിക്ഷയും.…
കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശം നേരിടുന്ന പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം. കുവൈത്ത് നഗരസഭാ കൗൺസിൽ പരിസ്ഥിതി കാര്യ സമിതി അധ്യക്ഷ എൻജിനീയർ അലിയ…
കുവൈത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു ജീവനക്കാരുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്ന അധ്യാപികയായ സ്വദേശി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ…
മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…
പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. വളരെ മെലിഞ്ഞിരുന്ന വ്യക്തികള്‍ വേഗത്തില്‍ വണ്ണം വെയ്ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ അമിതമായിട്ടുള്ള ആഹാരം കഴിക്കുന്നത് മാത്രമല്ല, നമ്മള്‍ പോലും ശ്രദ്ധിക്കാതെ ചെയ്ത് പോകുന്നതും,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.69 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…
കുവൈറ്റിൽ കാലാനുസൃതമായ ക്യാമ്പിംഗ് ചട്ടങ്ങളുടെ ലംഘനങ്ങൾ കുറയ്ക്കുന്നതിന് മുനിസിപ്പാലിറ്റി അംഗീകരിച്ച ക്യാമ്പിംഗ് സൈറ്റുകളിലേക്ക് സന്ദർശകർക്ക് അവബോധം നൽകുന്നതിന് ഭരണകൂടം ഒരു സംയോജിത പദ്ധതി വികസിപ്പിച്ചെടുത്തതായി പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറും കുവൈറ്റ്…
കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ നാളെ മുതൽ വൈദ്യുതി മുടങ്ങും. ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിലാണ് ഇന്ന് മുതൽ അടുത്ത ശനിയാഴ്ച നവംബർ 23 വരെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. മേൽപ്പറഞ്ഞ…
കുവൈറ്റിൽ വിദേശികൾക്കെതിരെ വ്യാജ കുറ്റകൃത്യങ്ങൾ ചുമത്തി കൈക്കൂലി കൈപ്പറ്റാൻ ശ്രമിച്ച പോലീസുകാരന് തടവും, പിഴയും. മദ്യക്കടത്ത് തുടങ്ങിയ വ്യാജ കുറ്റങ്ങളാണ് ചുമത്തിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ക്രിമിനല്‍ കോടതി അഞ്ച്…
പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിച്ച് കുവൈത്ത്.പോളിയോ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുക്കവേ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ഫഹദ് അൽ കുമ്ലാസ് ആണ്…
1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…
വരും ദിവസങ്ങളിൽ രാജ്യത്ത് പകൽ മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും തുടരും. മിതമായ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധാരാർ അൽ അലി വ്യക്തമാക്കി. നിലവിൽ രാജ്യത്ത്…
കുവൈത്തിന് പുതിയ ഔദ്യോഗിക ലോഗോ. രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നവും ദേശീയ നീല നിറവും ഉൾപ്പെടുന്നതാണ് പുതിയ രൂപം.കുവൈത്ത് ഡിസൈനർ മുഹമ്മദ് ഷറഫ് ചിഹ്നം ആസൂത്രണം ചെയ്യുന്നതിനും വരക്കുന്നതിനും കപ്പലും ഫാൽക്കണും പോലുള്ള…
കുവൈത്ത് പെട്രോളിയം കമ്പനി കൂടുതൽ സ്വദേശിവത്കരണത്തിലേക്ക് നീങ്ങുന്നു. സ്വദേശിവത്കരണ നയങ്ങൾക്ക് അനുസൃതമായി 2025ൽ എണ്ണ മേഖലയിൽ കൂടുതൽ കുവൈത്തികളെ നിയമിക്കുമെന്ന് കമ്പനി അറിയിച്ചു.എണ്ണ കമ്പനികളിൽ ജോലി ചെയ്യാൻ അപേക്ഷിക്കുന്ന കുവൈത്തി പൗരന്മാർക്ക്…
ഒരു വ്യക്തിയെ കണ്ടാല്‍ പെട്ടെന്ന് പേര് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? ചിലര്‍ക്ക് പേര് നാവിന്‍ തുമ്പത്തുണ്ടായിരിക്കും. പക്ഷേ, എത്ര ശ്രമിച്ചാലും ഓര്‍ത്ത് കിട്ടുകയില്ല. അല്ലെങ്കില്‍ എവിടെയോ കണ്ട് പരിചയം ഉള്ളതുപോലെ തോന്നും. പക്ഷേ,…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.60 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…
കുവൈറ്റിൽ പ്രതിശ്രുത വധുവിനായി രണ്ട് വർഷത്തിനിടെ 1,50,000 ദിനാറിലധികം വിലമതിക്കുന്ന സ്വർണവും പണവും കവർന്ന കേസിൽ പ്രവാസി അറസ്റ്റിൽ. മോഷ്ടിച്ച സ്വർണ്ണത്തിന്റെ ഭൂരിഭാഗവും പ്രതിശ്രുത വധുവിന് നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന്…
കിംഗ് ഫഹദ് കോസ്‌വേയിൽ നിന്ന് (റോഡ് 40) ജാസെം അൽ ഖറാഫി എക്‌സ്‌പ്രസ്‌വേയിലേക്കുള്ള (6-ാം റിംഗ് റോഡ്) രണ്ട് എക്‌സിറ്റുകൾ വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് ഗതാഗതത്തിനായി അടച്ചിടുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ്…
കുവൈറ്റിൽ 1535 പേരുടെ പൗരത്വം റദാക്കി. റദ്ധാക്കിയവരിൽ കുവൈത്തി പൗരന്മാരുമായി വിഹാഹ ബന്ധത്തിലൂടെ പൗരത്വം നേടി പിന്നീട് വിവാഹമോചനം നടത്തിയവർ, വിധവകൾ, നിയമവിരുദ്ധമായി പൗരത്വം നേടിയവർ എന്നിവർ ഉൾപ്പെടുന്നു. ആക്ടിംഗ് പ്രധാനമന്ത്രിയും…
പ്രവാസി മലയാളി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ജയകുമാരി ആണ് മരിച്ചത്. 53 വയസായിരുന്നു. കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ…
കുവൈറ്റില്‍ റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍…
പോലിസ് പട്രോളിങ് സംഘത്തെ കണ്ട് കടയില്‍ നിന്നിറങ്ങിയോടെ രണ്ട് പ്രവാസികളെ പിന്തുടര്‍ന്ന കുവൈറ്റ് പോലിസ് ഇരുവരെയും കൈയോടെ പിടികൂടി. തിരച്ചില്‍ നടത്തിയപ്പോള്‍ പോലിസിന് ലഭിച്ചത് വന്‍ മയക്കുമരുന്ന് ശേഖരവും അനധികൃതമായി സൂക്ഷിച്ച…
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങിയാതായി ക്ഷേമനിധി ബോർഡ്. കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.411253 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.29 ആയി. അതായത് 3.65 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…
സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശികളായ കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40),…
കുവൈറ്റിലെ സബാഹ് അൽ സലേം പ്രദേശത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കുവൈറ്റി യുവാവ് അറസ്റ്റിൽ. പരിക്കേറ്റ സഹോദരനെ ആഴത്തിലുള്ള മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ…
കുവൈറ്റിലെ ഫർവാനിയ വിദ്യാഭ്യാസ ജില്ലയിലെ അബ്ദുൾ റസാഖ് ഇൻ്റർമീഡിയറ്റ് സ്കൂളിൽ ജോലി ചെയ്യുന്നതിനിടെ അന്തരിച്ച അധ്യാപകൻ മഹർ അൽ-അദ്വാൻ്റെ നിര്യാണത്തിൽ വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായി അനുശോചനം രേഖപ്പെടുത്തി. അധ്യാപകൻ്റെ കുടുംബത്തിന്…
കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം. അൽ റാസി ആശുപത്രിയിൽ നഴ്സ് ആയിരുന്നു. ഹൃദയ ശസ്ത്രക്രിയ…
ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. നേരത്തെ ഉപ്പിന്റെ അമിത ഉപയോഗം മൂലം ബിപി ഉയരുമെന്നും ഇത് മൂലം ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും തെളിഞ്ഞിരുന്നു. എന്നാൽ…
പ്രവാസികളെ നിയമിക്കുന്നതിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും കുവൈറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിൽ ജനസംഖ്യ 2.5 ശതമാനം കണ്ട് വർധിച്ചതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ കുവൈറ്റിലെ ഏറ്റവും പുതിയ…
കുവൈത്ത് വിമാനത്താവളത്തിലേക്ക് ചില അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ വിമാന സർവീസുകൾ നിർത്തിയതിൻ്റെ കാരണങ്ങളെക്കുറിച്ച് പഠന വിധേയമാക്കണമെന്ന് കുവൈത്ത് എയർവേയ്‌സിൻ്റെ മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അലി മുഹമ്മദ് അൽ ദുഖാൻ…
കുവൈത്തിൽ ലഹരിമരുന്ന് അടങ്ങിയ ബാഗുമായി പിടിയിലായ തമിഴ്നാട് സ്വദേശി രാജരാജൻ 8 വർഷത്തിന് ശേഷം ജയിൽ മോചിതനാവുകയാണ്. ഏജൻറിൻറെ ചതിയിൽപ്പെട്ട് ദുരവസ്ഥയിലായ രാജരാജൻ, കുവൈത്ത് അമീറിൻറെ കാരുണ്യത്താൽ ലഭിച്ച ശിക്ഷയിളവിൻറെ അടിസ്ഥാനത്തിലാണ്…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.403306 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.36 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…
കുവൈറ്റിലെ ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിൻ്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന പ്രതിവാര യോഗത്തിൽ കുവൈറ്റ് കാബിനറ്റ് വിദേശികളുടെ താമസം സംബന്ധിച്ച കരട്…
2024 ൻ്റെ ആദ്യ പാദത്തിൽ എണ്ണ മേഖലയിൽ തൊഴിലെടുക്കുന്ന കുവൈത്തികളുടെ ശതമാനം 91 ശതമാനമായതിനാൽ, കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി) അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളോട് എണ്ണ മേഖല 2028-ഓടെ 95 ശതമാനത്തിലധികം…
വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറും ഒഡീഷ മുഖ്യമന്ത്രിയും മോഹൻ ചരൺ മാജിയും ഒരുമിച്ച് പ്രവാസി ഭാരതീയ ദിവസ് 2025-ൻ്റെ വെബ്‌സൈറ്റ് ന്യൂഡൽഹിയിൽ സമാരംഭിച്ചു. വെബ്സൈറ്റ് https://pbdindia.gov.in/ എന്നതിൽ ലഭ്യമാണ്. കുവൈറ്റ്…
കുവൈറ്റിലെ ജിലീബ് അൽ-ഷുയൂഖ് ഏരിയയിലെ ഗാരേജിൽ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു. സംഭവത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാര്യമായ പരിക്കുകളൊന്നും…
ആകാശത്തൊട്ടിലിൽ മുടി കുരുങ്ങിയതിനെ തുടർന്ന് 13കാരിയുടെ മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപ്പെട്ടു. യു.പിയിലെ ഖന്നൗജിൽ മധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.…
കുവൈത്തിലെ മണ്ണിന്റെ സ്വഭാവം ഭൂകമ്പ സാഹചര്യങ്ങളിൽ ഏറെ അപകടകരമാണെന്ന് പഠനം. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ പരിസ്ഥിതി വിഭാഗം ഗവേഷക ഡാന അൽ-അനസിയാണ് ഇത് സംബന്ധിച്ച് തയ്യാറാക്കിയ പഠനത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നത്..കുവൈത്തിലെ…
നോർക്ക കോഴിക്കോട് സെൻററിൽ ഇന്ന് (2024 നവംബർ 12 ന്) സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. നോർക്ക റൂട്ട്സിന്റെ കോഴിക്കോട് സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ 2024 നവംബർ 12 ന് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന്…
ഇതാണ് മക്കളെ ഭാഗ്യം; ബിഗ്ടിക്കറ്റിലൂടെ 80,000 ദിർഹത്തിന്റെ സ്വർണ്ണക്കട്ടി സമ്മാനം നേടി രണ്ട് പ്രവാസി മലയാളികൾ നവംബറിൽ ബിഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് ദിവസവും AED 80,000 മൂല്യമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടി…
വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് എമർജൻസി ലാൻഡിങ്. മാഞ്ചസ്റ്ററിലേക്കുള്ള റയാൻഎയർ വിമാനമാണ് അടിയന്തരമായി ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ ഇറക്കിയത്.അൽബേനിയയിലെ റ്റിരാനയിൽ നിന്ന് വൈകിട്ട് 5.55ന് ടേക്ക് ഓഫ് ചെയ്ത വിമാനം…
യാത്ര ചെയ്യുന്നവരില്‍ മുന്‍കൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവരും അവസാനനിമിഷം ബുക്ക് ചെയ്യുന്നവരുമുണ്ട്. അവസാനനിമിഷം യാത്രാ തീരുമാനിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. യാത്ര ചെയ്യുന്ന അതേ ദിവസം തന്നെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.399681 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.65 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…
കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിഷാന്ത് (31) ആണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. വീടിന്‍റെ മതിൽ ചാടി തുറന്നിട്ടിരുന്ന…
18 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ സൗദി ജയിലിൽ റഹീമിനെ കണ്ട് ഒന്നിച്ച് ചായ കുടിച്ച് ഉമ്മയും ബന്ധുക്കളും
18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ സന്ദർശിച്ചു. ആദ്യം നടക്കാതെ പോയ കൂടിക്കാഴ്ച്ച ഒടുവിൽ യാഥാർത്ഥ്യമായി. ഉംറ നിർവ്വഹിക്കുന്നതിനൊപ്പം റഹീമിനെ കാണാൻ…
നവംബർ 15 വെള്ളിയാഴ്ച ഔദ്യോഗിക ക്യാമ്പിംഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് കുവൈത്ത് മുനിസിപ്പാലിറ്റി രാജ്യത്തിൻ്റെ വടക്കൻ പ്രദേശങ്ങളിൽ സ്ഥാപിച്ച 23 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു.ക്യാമ്പിംഗ് സീസണിൻ്റെ ഔദ്യോഗിക തീയതി പാലിക്കാത്ത…
ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാരോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാൻ ഇതുണ്ടാക്കുന്ന ശീലങ്ങൾ നാം ഉപേക്ഷിക്കണം. പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ…
കുവൈറ്റിലെ മംഗഫില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പരിശോധനയില്‍ പിടികൂടിയത് 2,559 ഗതാഗത നിയമലംഘനങ്ങള്‍. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം പിടിയിലാകാനുള്ള ഒമ്പത് പേരെ പൊലീസ് പിടികൂടി. മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍…
കുവൈത്തിലെ ഗൾഫ് റോഡിലെ അൻജാഫ കടൽ തീരത്ത് നിന്ന് രണ്ട് കുട്ടികളെ തനിച്ച് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുട്ടികളെ സാൽവ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ആവശ്യമായ പരിചരണം നൽകി വരികയാണ്.കുട്ടികളെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.405788 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.94 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…
വിമാനത്താവളത്തില്‍ പരിശോധന നടത്തുന്നതിനിടെ ബീപ്പ് ശബ്ദം കേട്ടതിന് പിന്നാലെ പരിഭ്രാന്തിയിലായി. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ ഒരു സ്ത്രീ ബോംബിനെക്കുറിച്ച് തമാശ പറയുകയായിരുന്നു. മെറ്റല്‍…
പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എം.സി. അബ്ദുൾ ഗഫൂർ ഹാജി(55)യുടെ മരണവും നാലര കിലോയിലധികം സ്വർണം കാണാതായതുമായ കേസിന്റെ അന്വേഷണം വീണ്ടും ജീവൻവെക്കുന്നു. ജില്ലാ പോലീസ്…
നവംബർ, ഡിസംബർ മാസങ്ങളിൽ രാജ്യത്തെ ഗവർണറേറ്റുകളിലെ റോഡുകളുടെയും തെരുവുകളുടെയും ശുചിത്വ നിലവാരം ഉയർത്തുന്നതിനായി ജനറൽ ക്ലീനിംഗ്, റോഡ് ഒക്യുപേഷൻ വകുപ്പുകളിലെ പരിശോധനാ സംഘങ്ങൾ തങ്ങളുടെ ഫീൽഡ് കാമ്പയിൻ ആരംഭിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി…
കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. നവംബർ 16 വരെ ഇത് തുടരും. ഇത് മെയിൻ്റനൻസ്…
കുവൈറ്റിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള…
പ്രവാസി യുവാവ് കുറ്റിപ്പുറത്ത് ട്രെയിൻ ഇടിച്ചു മരിച്ചതിൽ ദുരൂഹതയെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ. കുറ്റിപ്പുറം ഗവ. ആശുപത്രിക്ക് സമീപം താമസിക്കുന്ന 25വയസ്സുകാരനായ മേലേതിൽ ഇക്ബാലാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി…
താമസം മാറിയിട്ടും വിലാസം അപ്ഡേറ്റ് ചെയ്യാത്ത 328 പ്രവാസികളുടെ കൂടി താമസ വിലാസം റദ്ദാക്കിയതായി ജനറൽ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇവർ നേരത്തെ താമസിച്ച ഫ്ലാറ്റ് പൊളിക്കൽ, വസ്തു…