ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിനം; ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ
ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിവസത്തിലേക്കു കടക്കവെ ആക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു […]