അഭിമാനം വാനോളം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന് മലയാളിയും: പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാനി’ൽ പോകുന്ന യാത്രികരെ വിഎസ്‌എസ്‌സിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. ദൗത്യത്തിൽ പങ്കെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരായ ഗ്രൂപ്പ് ക്യാപ്റ്റനായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ […]