Author name: Editor Editor

Kuwait

കുവൈത്തിൽ സ്കൂളിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം: വിദ്യാ‍ർത്ഥിക്ക് ദാരുണാന്ത്യം

ഫർവാനിയ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ജ്ലീബ് ​​അൽ-ഷുയൂഖ് ഹൈസ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ മാരകമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അൽ-ഷദ്ദാദിയ യൂണിവേഴ്സിറ്റിക്ക് കുറുകെ […]

Kuwait

കുവൈത്തിൽ മയക്കുമരുന്ന് കടത്തിയതിന് പ്രവാസിക്ക് ജയിൽ ശിക്ഷ

മയക്കുമരുന്ന് കടത്തിയതിന് 14 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കാൻ ഒരു പ്രവാസിയെ സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്യാൻ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സലാ

Kuwait

കുവൈത്തിൽ ട്രാഫിക് ബോധവൽക്കരണ പ്രദർശനം തുടങ്ങി; പിഴയടച്ച് നിയമലംഘനങ്ങൾ നീക്കാൻ അവസരം

ഫോണില്ലാതെ ഡ്രൈവിം​ഗ് എന്ന മുദ്രാവാക്യമുയർത്തി കുവൈറ്റിൽ ഏകീകൃത ഗൾഫ് ട്രാഫിക് വാരത്തിന് തുടക്കമായി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ

Kuwait

2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ: കുരുക്കിലായത് രണ്ട്ആഴ്ചക്ക് ശേഷം

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിൽ. പ്രതിയെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.846504 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.34

Kuwait

കുവൈത്തിൽ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്ക്

സു​ലൈ​ബി​യ മേ​ഖ​ല​യി​ൽ വാ​ഹ​നം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.വാ​ഹ​ന​ത്തി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.സു​ലൈ​ബി​ഖാ​ത്ത് അ​ഗ്നി​രക്ഷ സേ​ന ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kuwait

കുവൈത്തിൽ പ്ര​മു​ഖ വ്ലോ​ഗ​ർക്ക് യാ​ത്ര നി​രോ​ധ​നം

പ്ര​മു​ഖ വ്ലോ​ഗ​ർക്ക് യാ​ത്ര നി​രോ​ധ​നം ഏ​ർപ്പെ​ടു​ത്തി കു​വൈ​ത്ത് ക്രി​മി​ന​ൽ കോ​ട​തി. അ​ധാ​ർ​മി​ക പെ​രു​മാ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ പ്രേ​രി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് നടപടി. നേ​ര​ത്തേ ഇ​ത് സം​ബ​ന്ധ​മാ​യ വി​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും കോ​ട​തി​ൽ

Kuwait

കുവൈത്തിൽ വഴിയോരക്കച്ചവടക്കാ‍ർ അറസ്റ്റിൽ

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിവിധ രാജ്യക്കാരായ നിരവധി തെരുവ് കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. റോഡ് ജംക്‌ഷനുകളിലും ട്രാഫിക് സിഗ്നലുകളിലും വിവിധ ഉൽപന്നങ്ങൾ വിൽക്കുന്നതിനിടെയാണ്

Kuwait

ഏപ്രിൽ മൂന്നിന് ബി​ഗ് ടിക്കറ്റിലൂടെ 10 മില്യൺ ദിർഹം ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ്

മാർച്ചിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് 10 മില്യൺ ദിർഹം നേടാൻ അവസരം. അടുത്ത ലൈവ് ഡ്രോയിലാണ് ജീവിതം മാറ്റിമറിക്കുന്ന സമ്മാനം നേടാനുള്ള ചാൻസ്.ഏപ്രിൽ മൂന്നിന് നടക്കുന്ന ബി​ഗ്

Kuwait

കുവൈത്തിൽ 9 ദശലക്ഷത്തിലധികം ട്രാഫിക് ലംഘനങ്ങൾ, 296 മരണങ്ങൾ; കണക്കുകൾ ഇങ്ങനെ

കുവൈറ്റിലെ ഗതാഗത നിയമലംഘന ടിക്കറ്റുകൾ 2023ൽ ഒമ്പത് ദശലക്ഷത്തിൽ എത്തിയതായും അപകടങ്ങളിൽ 296 പേർ മരിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 2024 ലെ ഏകീകൃത ഗൾഫ്

Scroll to Top