കുവൈറ്റിൽ മദ്യവിൽപന നടത്തിയ പ്രവാസി അറസ്റ്റിൽ
കുവൈറ്റിൽ നാടൻ മദ്യ വിൽപ്പന നടത്തിയ പ്രവാസിയെ ഫഹാഹീലിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. വിൽപന നടത്താൻ ഉദ്ദേശിച്ചിരുന്ന 28 കുപ്പി മദ്യം പ്രാദേശികമായി ഇയാൾ ഉൽപ്പാദിപ്പിച്ചിരുന്നു. ബാഗുമെടുത്ത് […]
കുവൈറ്റിൽ നാടൻ മദ്യ വിൽപ്പന നടത്തിയ പ്രവാസിയെ ഫഹാഹീലിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. വിൽപന നടത്താൻ ഉദ്ദേശിച്ചിരുന്ന 28 കുപ്പി മദ്യം പ്രാദേശികമായി ഇയാൾ ഉൽപ്പാദിപ്പിച്ചിരുന്നു. ബാഗുമെടുത്ത് […]
കുവൈറ്റ് സ്‌പോർട്‌സ് ഡാരി പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 9 ശനിയാഴ്ച ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലം ഇരുവശത്തേക്കും താൽക്കാലികമായി അടച്ചിടും. ശനിയാഴ്ച പുലർച്ചെ 2:00 മുതൽ
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.788612 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം269.32 ആയി.
റമദാൻ മാസപ്പിറ സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് കുവൈത്ത് ശരീഅ അതോറിറ്റി ഈ മാസം 10 ന് ഞായറാഴ്ച പ്രത്യേക യോഗം ചേരും .കുവൈത്ത് നീതിന്യായ മന്ത്രാലയമാണ്
ദീർഘകാല പഠന വിസയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് സൗദി അറേബ്യയിൽ പാർട്ട് ടൈം ജോലി ചെയ്യാം. പഠനത്തിനിടെ പാർട്ട് ടൈമായി രാജ്യത്ത് വിവിധ ജോലികൾ ചെയ്യാൻ അനുവാദമുണ്ടാകുമെന്ന് വിദ്യാഭ്യാസ
സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തിറക്കിയ സർക്കുലറിൻ്റെ അടിസ്ഥാനത്തിൽ, വിശുദ്ധ റമദാൻ മാസത്തിൽ കുവൈറ്റിലെ പ്രാദേശിക ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:30 വരെ ഉപഭോക്താക്കളെ
ഖത്തറിൽ മലയാളി ബാലിക മരിച്ചു. ഖത്തറിലെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണാണ് ജന്നാ ജമീല എന്ന ഏഴു വയസ്സുകാരി മരിച്ചത്. കോഴിക്കോട് അരീക്കാട് വലിയപറമ്പിൽ മുഹമ്മദ് സിറാജ്-ഷബ്നാസ്
ജയിലിൽ ഗാർഡായി ജോലി ചെയ്യുന്ന ഒരു സൈനികനെ ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട
വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി അൻവർ അൽ ഹംദാൻ, റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ഫ്ലെക്‌സിബിൾ ജോലി സമയം വ്യവസ്ഥയെ അടിസ്ഥാനമാക്കി വ്യക്തമാക്കിയതായി അൽ-ജരിദ ദിനപത്രം
കുവൈത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11പേർ അനധികൃതമായി നേടിയ പൗരത്വം റദ്ദാക്കി.ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959ലെ അമീരി ഡിക്രി അനുസരിച്ച് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിമാരുടെ കൗൺസിലാണ്