കുവൈറ്റിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിച്ച കേസിൽ രണ്ട് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷ
കുവൈറ്റിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മർദിച്ച കേസിൽ രണ്ട് ഉദ്യോഗസ്ഥർക്ക് ശിക്ഷ. ഒരു കേസുമായി ബന്ധപ്പെട്ട കേസിലെ വീഡിയോ കുട്ടികളെ കാണിച്ച് തെളിവുകൾ ശേഖരിക്കുന്നതിനിടെ, കുട്ടികൾ സംഭവം […]