കുവൈത്തിൽ ആരോഗ്യ സേവനത്തിനായി സഹേൽ ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാം
കുവൈറ്റിൽ കിടപ്പു രോഗികൾക്ക് പ്രാഥമിക ആരോഗ്യ സേവനത്തിനായി സഹേൽ ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാഥമിക ആരോഗ്യ സേവന വിഭാഗത്തിന് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ […]