കുവൈറ്റിൽ മന്ത്രവാദത്തിൽ ഏർപ്പെട്ടയാൾ പിടിയിൽ. മാറാത്ത രോഗങ്ങൾ മാറ്റാമെന്നും, കൂടോത്രത്തിൽ നിന്ന് രക്ഷിക്കാമെന്നും ആളുകളെ വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയിരുന്നത്. അധികൃതർ ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. മന്ത്രവാദികളെയും ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരെയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ യുഗത്തിൽ, യുപിഐ പേയ്മെന്റുകൾ നമ്മുടെ ജീവിതത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. ചെറിയ കടകളിൽ സാധനം വാങ്ങുന്നത് മുതൽ വലിയ ഓൺലൈൻ ബില്ലുകൾ അടയ്ക്കുന്നത് വരെ യുപിഐ പേയ്മെന്റുകൾ വളരെ എളുപ്പമാക്കിയിട്ടുണ്ട്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ സ്കൂൾ കാന്റീനുകളിൽ ശീതളപാനീയം ഉൾപ്പെടെ പത്തോളം ഉൽപ്പന്നങ്ങളുടെ വില്പന നിരോധിച്ചു. കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്തു കൊണ്ടുമാണ് നടപടി. ഇതിനു പുറമെ സമൂഹത്തിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളൊരു പ്രവാസിയാണോ? പതിവായി വിമാനയാത്ര നടത്തേണ്ടി വരാറുണ്ടാേ? എന്നാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാക്കാൻ സഹായിക്കുന്ന ഗൂഗിൾ ഫ്ലൈറ്റ്സിന്റെ ഈ ഫീച്ചറുകൾ അറിയാതെ പോകരുത്. യാത്രക്കാർക്ക് പണം ലാഭിക്കാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എത്ര വരുമാനം ലഭിച്ചാലും മാസാവസാനമെത്തുമ്പോൾ കൈയിൽ ഒന്നുമില്ലാത്ത അവസ്ഥ പലർക്കുമുണ്ട്. ഇത് സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ സൂചനയാണ്. നന്നായി സമ്പാദിച്ച് ജീവിതം മെച്ചപ്പെടുത്താനും ഭാവി സുരക്ഷിതമാക്കാനും ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ജോലിയോ ബിസിനസ്സോ ചെയ്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ കൈവശമുള്ള ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിപ്പിച്ച് കാണിക്കുന്ന ‘പവർ-ഓൺ ടെസ്റ്റ്’ കുവൈറ്റ് വിമാനത്താവളത്തിൽ നിർബന്ധമാക്കി. യു.എസ്, യു.കെ, തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് കർശനമായി നടപ്പാക്കുന്നുണ്ട്. 2014 മുതൽ പ്രാബല്യത്തിലുള്ളതാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: മുനിസിപ്പൽ നിയമങ്ങൾ ലംഘിച്ചതിന് കുവൈത്തിലെ ഹവല്ലിയിൽ മൂന്ന് കടകൾ അടച്ചുപൂട്ടി. ഹവല്ലി ഗവർണറേറ്റ് ബ്രാഞ്ചിന് കീഴിലെ മുനിസിപ്പൽ സർവീസസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിൽ 965 പ്രവാസികളുടെ ഔദ്യോഗിക മേൽവിലാസം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) റദ്ദാക്കി. കെട്ടിടം പൊളിച്ചുനീക്കുകയോ, കെട്ടിട ഉടമ നൽകിയ വിവരങ്ങളോ അടിസ്ഥാനമാക്കിയാണ് ഈ നടപടി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: ചെങ്കടലിലെ അന്താരാഷ്ട്ര കേബിളുകളിലൊന്നിന് തകരാർ സംഭവിച്ചെങ്കിലും കുവൈത്തിലെ വാർത്താവിനിമയ സേവനങ്ങളെ അത് ബാധിച്ചില്ലെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (CITC) അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ജിസിഎക്‌സിന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) നടത്തിയ പരിശോധനയിൽ മുബാറക്കിയയിലെ ഒരു ബേക്കറിയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട ഗാർഹിക തൊഴിലാളിയോട് പ്രവാസി വനിതാ ഡോക്ടർ ക്ഷമിച്ചെങ്കിലും, അധികൃതർ കർശന നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. ഡോക്ടറുടെ വീട്ടിൽ മോഷണം നടത്തിയ ശേഷം കുറ്റം സമ്മതിച്ച ഗാർഹിക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ പരിശോധനകൾ ശക്തമാക്കി. മൈദാൻ ഹവല്ലിയിൽ രണ്ട് ദിവസങ്ങളിലായി നടന്ന വ്യാപകമായ സുരക്ഷാ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ നിയമവിരുദ്ധമായി നിർമ്മിച്ച കാർ ഷെഡുകൾക്കും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ച വാഹനങ്ങൾക്കും എതിരെ അധികൃതർ നടപടി തുടങ്ങി. ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുകയും വാഹനങ്ങൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് എയർവേയ്‌സ് രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കായി പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ അർപ്പണബോധത്തിനും പ്രവർത്തനങ്ങൾക്കും നൽകുന്ന അംഗീകാരമായാണ് ഈ ഓഫറുകൾ എന്ന് കുവൈത്ത് എയർവേയ്‌സ് അധികൃതർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ സോഷ്യൽ മീഡിയ താരങ്ങളുടെയും ഇൻഫ്ലുവൻസർമാരുടെയും വാണിജ്യപരമായ പരസ്യങ്ങൾ നിയന്ത്രിക്കാൻ പുതിയ മാധ്യമ നിയമം വരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് നിയമത്തിൻ്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി നൂറുൽ ആമിൻ ഉദിനൂർ പീടികയിൽ (47) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ ഹസീന, മക്കൾ നിഹാൽ, നിഹല.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
About Taiba Hospital Taiba Hospital’s journey began in the early 2000s, led by Dr. Sanad Al-Fadala, a renowned Ear, Nose and Throat (ENT)…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.234166 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ മികച്ച സേവനവുമായി സഹേൽ ആപ്പ്. നിലവിൽ 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കളും, 40-ൽ അധികം സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിലായി 110 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ്, ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയർ B2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ജസീറ എയർവേയ്‌സ്,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്ത ഇ.എൻ.ടി. കൺസൾട്ടന്റായ ഡോ. സനദ് അൽ-ഫദാലയുടെ നേതൃത്വത്തിൽ 2000-ൽ താഇബ ക്ലിനിക് എന്ന പേരിൽ ആരംഭിച്ച സംരംഭം ഇന്ന് കുവൈത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലൊന്നായ താഇബ ഹോസ്പിറ്റലായി വളർന്നിരിക്കുന്നു. തന്റെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ സിഗ്നൽ ഇല്ലായ്മ, കുറഞ്ഞ ഇന്റർനെറ്റ് വേഗത, നെറ്റ്വർക്ക് കവറേജ് പ്രശ്നങ്ങൾ എന്നിവ നേരിടാത്തവർ കുറവായിരിക്കും. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നിങ്ങളുടെ ഫോണിന് ഏറ്റവും മികച്ച നെറ്റ്വർക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മെൽബൺ വിമാനത്താവളത്തിൽ വെച്ച് നടി നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തി. കൈവശം വെച്ച മുല്ലപ്പൂവാണ് പിഴയ്ക്ക് കാരണം. ഓസ്‌ട്രേലിയയുടെ ജൈവ സുരക്ഷാ നിയമം ലംഘിച്ചതിനാണ് നടിക്ക് പിഴ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പലപ്പോഴും പ്രവാസികളായ ആളുകൾ തങ്ങളുടെ ആരോഗ്യം നോക്കുന്നത് വളരെ കുറവായിരിക്കും. രാവിലെ ജോലിക്ക് പോകാനുള്ള തിരക്കാകും, ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ നാട്ടിലുള്ളവരെ വിളിച്ച് സമയം പോകും. പിന്നെ എവിടെയാണ് ആരോഗ്യം നോക്കാനൊക്കെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പലരും തങ്ങളുടെ സ്വപ്നമായ വീട് പണിയണം എന്ന വലിയ ആഗ്രഹവുമായിട്ടായിരിക്കും ഗൾഫിലേക്ക് വിമാനം കയറുന്നത്. എന്നാൽ പലപ്പോളും സ്വന്തം ഇഷ്ടത്തിന് പണിയേണ്ട വീടിന്റെ വളർച്ച കാണാൻ അവർക്ക് സാധിക്കാറില്ല. നാട്ടിലുള്ള ബന്ധുക്കളും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിന്റെ വിചാരണ ഈ മാസം 8ന് കൊല്ലം കോടതിയിൽ ആരംഭിക്കുമെന്ന് ബന്ധുക്കൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കായി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് (KSFE) അവതരിപ്പിച്ച ഒരു നിക്ഷേപ പദ്ധതിയാണ് പ്രവാസി ചിട്ടി. സാമ്പത്തികമായി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള അവസരം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഇനി ഗതാഗത നിയമ ലംഘനം നടത്തിയാൽ തടവ് ശിക്ഷയ്ക്ക് പകരം ഇനി സൗജന്യ സാമൂഹിക സേവനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ പുതിയ തീരുമാനം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: ദോഹ പ്രദേശത്ത് മയക്കുമരുന്ന് പിടികൂടുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരുടെ കൈവശം നിന്ന് കഞ്ചാവ്, സെൻസിറ്റീവ് സ്കെയിൽ, ഒഴിഞ്ഞ ബാഗുകൾ എന്നിവ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്ത് എണ്ണയുടെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ദിവസം ബാരലിന് 71.60 ഡോളറായിരുന്ന എണ്ണവില വെള്ളിയാഴ്ച 26…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വാഹനങ്ങളിൽ നിന്ന് പണം മോഷ്ടിച്ചിരുന്ന നാലംഗ ആഫ്രിക്കൻ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. രാജ്യത്തെ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മന്ത്രാലയത്തിന്റെ കർശന നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. ക്രിമിനൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിസ നിയമങ്ങൾ ഉദാരമാക്കിയ കുവൈത്ത് സർക്കാരിന്റെ തീരുമാനം രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളിൽ ഉണർവ് സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ. സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള സർക്കാറിൻ്റെ വിവിധ പ്രവാസി ക്ഷേമപദ്ധതികളെക്കുറിച്ച് പ്രവാസികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിനുമായി പ്രവാസി വെൽഫെയർ കുവൈത്ത്. ‘അടുത്തറിയാം പ്രവാസി ക്ഷേമപദ്ധതികൾ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ കാമ്പയിനിലൂടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനിയായ ഗൂഗിൾ, സൈബർ സുരക്ഷാ രംഗത്ത് വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്കായി കുവൈറ്റിൽ പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. ഗൂഗിൾ ക്ലൗഡിന്റെ ഭാഗമായ മാൻഡിയന്റ് (Mandiant) വഴി ക്ലൗഡ് സെക്യൂരിറ്റി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവരസാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കായി കുവൈറ്റിൽ പുതിയ തൊഴിലവസരങ്ങൾ. പ്രമുഖ കമ്പനികനായ അജിലിറ്റി കുവൈത്തിൽ ക്ലൗഡ് സിസ്റ്റംസ് എഞ്ചിനീയർ, ഐ.ടി. പ്രോജക്ട് മാനേജർ, നെറ്റ്വർക്ക് ഓപ്പറേഷൻ സെന്റർ അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശയാത്രകൾക്ക് ഒരുങ്ങുമ്പോൾ, വിസയും ടിക്കറ്റും മാത്രം നോക്കിയാൽ പോരാ. പാസ്‌പോർട്ടിൽ ഉണ്ടാകുന്ന ചെറിയ കേടുപാടുകൾ പോലും യാത്ര മുടങ്ങാൻ കാരണമാകാം. പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞാൽ യാത്ര മുടങ്ങുമെന്ന് മിക്കവർക്കും അറിയാം. എന്നാൽ,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡ്രൈവർമാർക്ക് ഇനിമുതൽ അപകട സാധ്യത കൂടുതലുള്ള സ്ഥലങ്ങളെക്കുറിച്ച് ഗൂഗിൾ മാപ്പ് മുന്നറിയിപ്പ് നൽകും. ഡൽഹി ട്രാഫിക് പോലീസുമായി സഹകരിച്ചാണ് ഗൂഗിൾ മാപ്പ് ഈ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. അപകടങ്ങൾ കൂടുതലായി സംഭവിക്കുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആധാർ കാർഡ് ഉപയോഗം കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ പുതിയ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഇ-ആധാർ സംവിധാനവുമായി യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വരുന്നു. 2025 അവസാനത്തോടെ രാജ്യവ്യാപകമായി ഇത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.215412 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ പ്രവാസികളെ ക്ഷേമനിധിയിൽ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട് കേരള പ്രവാസി ക്ഷേമനിധി ബോർഡ് പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നു. നിലവിൽ 30 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസികളിൽ 8.25 ലക്ഷം പേർ മാത്രമാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാൽവിരലുകൾക്കിടയിൽ ഒളിക്ക്യാമറ ഘടിപ്പിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയപൈലറ്റ് അറസ്റ്റിൽ. സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ മോഹിത് പ്രിയദർശിയെ (31) ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ സ്വകാര്യ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ 8 കുറ്റവാളികളുടെ വധ ശിക്ഷ അടുത്ത വ്യാഴാഴ്ച ( സെപ്റ്റംബർ 11) ന് നടപ്പിലാക്കും. ഇവരിൽ നാല് പ്രവാസികളും ഉൾപ്പെടുന്നുണ്ട്. നാല് കുവൈത്തികൾ, രണ്ട് വീതം ഇറാനികൾ, ബംഗ്ലാ ദേശികൾ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുറപ്പെടേണ്ട സമയത്തിനും മുന്‍പെ പറന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. നാലര മണിക്കൂര്‍ മുന്നേയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറപ്പെട്ടത്. വിമാനം പുറപ്പെട്ടത് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വിമാനക്കമ്പനിയുടെ കൗണ്ടറിന് മുന്‍പില്‍ ബഹളമുണ്ടാക്കി.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനം യാത്രയ്ക്കായി ഒരുങ്ങുന്നതിനിടെ ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറിയ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ടെക്സസിലെ ഡാലസിലേക്ക് പറന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. സുരക്ഷാ നിർദ്ദേശങ്ങൾ വായിക്കുന്നതിനിടെ യാത്രക്കാരി ഫ്ലൈറ്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് (ഫോർത്ത് റിംഗ് റോഡ്) അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. ഫോർത്ത് റിംഗ് റോഡും എയർപോർട്ട് റോഡും തമ്മിലുള്ള ഇന്റർസെക്ഷനിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മഹാരാഷ്ട്രയിലെ ഭിവാനി നഗരത്തിൽ അതിക്രൂര കൊലപാതകം. യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഉപേക്ഷിച്ചു. മുസ്കാൻ മുഹമ്മദ് താഹ അൻസാരി എന്ന യുവതിയാണ്. ഭർത്താവ് താഹ പോലീസ് കസ്റ്റഡിയിലാണുള്ളത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഹവല്ലി സുരക്ഷാ വിഭാഗം സൽമിയയിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ വാഹന പരിശോധനക്കിടെ സംശയാസ്പദമായ രീതിയിൽ കണ്ട ഒരു കാർ പിന്തുടർന്ന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസികൾക്ക് തിരിച്ചടി; ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%
സാധാരണക്കാർ ഉപയോഗിക്കാറുള്ള പ്രീമിയം ഇക്കോണമി ടിക്കറ്റുകളുടെ നികുതി 18 ശതമാനമായി ഉയരും. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിമാനയാത്രകൾക്ക് മാത്രമല്ല നികുതി ബാധകമാവുക. നിലവിൽ ഇവയ്ക്ക് 12 ശതമാനമാണ് നികുതി. എയർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ദുരൂഹതകൾ വർധിപ്പിച്ച് റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം കഴുത്ത് ഞെരിഞ്ഞാണെന്നും ഇത് കൊലപാതകമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആശയവിനിമയ-വിവര സാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് നൽകിയ സമയപരിധി കഴിഞ്ഞതിനെ തുടർന്ന് നേപ്പാൾ ഭരണകൂടം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമ സൈറ്റുകൾ നിരോധിച്ചു. മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങൾ അത്യാവശത്തിനായി ബാങ്കിൽ കൊടുത്ത ചെക്ക് പാസാക്കാൻ ലേറ്റ് ആകാറുണ്ടോ, എനിക്കത് ഇനി ആ പേടി വേണ്ട. ഒക്ടോബർ മുതൽ പുതിയ രീതി തുടങ്ങും. ചെക്ക് ക്ലിയറിങ്ങിനു പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുകയാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ മയക്കുമരുന്ന് കേസിൽ 15 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ഒളിവിൽ പോയ പ്രതി പിടിയിൽ. അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. സ്വകാര്യ സുരക്ഷാ കാര്യങ്ങൾക്കും തിരുത്തൽ സ്ഥാപനങ്ങൾക്കുമുള്ള സെക്ടറിന് കീഴിലുള്ള ക്രിമിനൽ വിധി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ ഇൻഡസ്ട്രിയൽ ഷുവൈഖ് ജില്ലയിൽ ബാങ്ക് ഇടപാടുകാരിൽ നിന്ന് പണം മോഷ്ടിച്ച നാലംഗ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ബാങ്കിന് സമീപം വാഹനത്തിലിരുന്ന് ബാങ്കിലെത്തുന്നവരിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതിനെ തുടർന്ന് ഭക്ഷ്യശാല താൽക്കാലികമായി അടച്ചുപൂട്ടിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഉടൻ തന്നെ അന്വേഷണം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അമീബിക് മസ്തിഷ്കജ്വരം മറ്റു മസ്‌തിഷ്‌കജ്വരങ്ങളിൽനിന്നു വേർതിരിച്ചറിയാൻ പ്രയാസമാണ്, അതിനാൽ തന്നെ വേഗത്തിൽ കണ്ടെത്തി ചികിത്സ തേടാൻ വൈകുന്നത് മരണത്തിന് വരെ കാരണമാകുന്നു. പനി, തലവേദന, ഓക്കാനം, ഛർദി എന്നിവയാണ് സാധാരണയായി കാണുന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ മഹ്ബൂലയിൽ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസി തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആത്മഹത്യക്ക് കാരണം തൊഴിൽ തർക്കമാണെന്നാണ് റിപ്പോർട്ട്. രാത്രി ഡ്യൂട്ടിയിലായിരുന്ന ഇയാളെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ അസുഖങ്ങളെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ നിന്ന് ബൈക്കിൽ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ ബൈക്ക് മോഷണം പോയി. മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ച യോഗേഷ് അലേകാരി എന്ന സഞ്ചാരിയുടെ ബൈക്കാണ് യുകെയിൽ കാണാതായത്. ഓഗസ്റ്റ് 31നാണ് യോഗേഷിന്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.117061 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് എയർവേയ്സിൽ ഇനി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ. യാത്രക്കാർക്കായി ലഗേജ് ഇല്ലാത്ത ഇക്കണോമി ക്ലാസ് ആരംഭിച്ചു. ഇതുവഴി ചെക്ക്ഡ് ലഗേജുകൾക്ക് പകരം ഭാരം കുറഞ്ഞ ക്യാബിൻ ബാഗ് മാത്രമായി യാത്ര ചെയ്യാം.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ കഴിഞ്ഞ വർഷം രാജ്യത്ത് ജനിച്ചത് 49,063 കുഞ്ഞുങ്ങൾ. ഇതിൽ പ്രവാസികളുടെ 15,740 കുഞ്ഞുങ്ങളും ഉൾപ്പെടും. ജനനനിരക്കിൽ ഏകദേശം 10 ശതമാനം കുറവ് 2024 ൽ രേഖപ്പെടുത്തി. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാസി പുനരധിവാസത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംസ്ഥാന റസ്‌ലിങ് അസോസിയേഷൻ ഭാരവാഹിയായ നിസാമുദ്ദീനെതിരെയാണ് ആരോപണം ഉന്നയിച്ചത്. 110 പ്രവാസികളിൽ നിന്നായി മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തതായി തട്ടിപ്പിനിരയായവർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മുടെ ചില ദൈനംദിന ശീലങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ വൃക്കരോഗങ്ങൾ ഒരു പരിധി വരെ തടയാൻ സാധിക്കും. വൃക്കകളെ ദോഷകരമായി ബാധിക്കുന്ന അഞ്ച്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനം 14 മണിക്കൂര്‍ വൈകിയതിന് പിന്നാലെ വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം 14 മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാരന് 55,000 രൂപ നഷ്ടപരിഹാരം നൽകാനാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിലെ നിങ്ങളുടെ വീട്ടിൽ നിന്നോ അപ്പാർട്ട്മെന്റിൽ നിന്നോ മാറുകയാണോ? വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയവുമായുള്ള (MEW) നിങ്ങളുടെ വൈദ്യുതി കണക്ഷൻ റദ്ദാക്കുകയും നിങ്ങളുടെ സുരക്ഷാ നിക്ഷേപം റീഫണ്ട് ക്ലെയിം ചെയ്യുകയും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 17 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ ആഗോള ടെലികമ്യൂണിക്കേഷൻ കമ്പനിയാണ് Ooredoo. കുവൈത്തിൽ ഏകദേശം 1,000 ജീവനക്കാരുണ്ട്. തസ്തിക: സ്പെഷ്യലിസ്റ്റ്, സർവീസ് അക്കൗണ്ട് മാനേജ്‌മെന്റ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ്, തങ്ങളുടെ പുതിയ സംരംഭമായ ‘ലുലു ഡെയ്‌ലി ഫ്രഷ്’ സ്റ്റോർ കുവൈത്തിൽ ആരംഭിച്ചു. ഹവല്ലിയിലെ ടുണിസ് സ്ട്രീറ്റിലുള്ള അൽ ബഹർ സെന്ററിലാണ് കുവൈത്തിലെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: സെപ്റ്റംബർ 7 ഞായറാഴ്ച രാത്രി 8 മണിക്ക് കുവൈത്തിലെ 6 ഗവർണറേറ്റുകളിലായി 106 പള്ളികളിൽ ഗ്രഹണ നമസ്കാരം സംഘടിപ്പിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാജ്യത്ത് പൂർണ്ണ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് എയർവേയ്സ് യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് പുതിയ ലഗേജ് രഹിത ഇക്കണോമി ക്ലാസ് അവതരിപ്പിച്ചു. ചെക്ക്-ഇൻ ലഗേജുകൾ ഒഴിവാക്കി, ഭാരം കുറഞ്ഞ ക്യാബിൻ ബാഗുകളുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ സാൽമിയ യാച്ച് ക്ലബിൽ ഒരു ബോട്ടിലുണ്ടായ തീപിടിത്തം സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. അപകടവിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: അൽ-മുത്‌ല പ്രദേശത്തെ ലിഫ്റ്റ് ഷാഫ്റ്റിൽ നിന്ന് വീണ് 33 കാരനായ പ്രവാസി തൊഴിലാളി മരിച്ചു. മരിച്ചയാളെ ലിഫ്റ്റ് ഇൻസ്റ്റലേഷൻ കമ്പനി ഔദ്യോഗികമായി സ്‌പോൺസർ ചെയ്‌തതാണോ എന്നും അപകട സമയത്ത്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ മഹ്ബൂളയിൽ ജോലി സ്ഥലത്ത് വെച്ച് ബംഗ്ലാദേശ് സ്വദേശിയായ യുവാവ് ജീവനൊടുക്കി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന യുവാവ് വ്യക്തിപരമായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സാമ്പത്തിക ഭാവിക്കും സുരക്ഷയ്ക്കും ഊന്നൽ നൽകി കേരള സർക്കാർ നടപ്പാക്കിയ പ്രവാസി ഡിവിഡൻഡ് സ്കീം ശ്രദ്ധേയമാകുന്നു. കയ്യിലൊതുങ്ങുന്ന തുക നിക്ഷേപിച്ച്, സർക്കാർ ഉറപ്പോടെ 10% വാർഷിക ആദായം…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊളസ്ട്രോൾ ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. രക്തത്തിൽ കാണപ്പെടുന്ന മെഴുക് പോലുള്ള ഈ പദാർത്ഥം ശരീരത്തിന് ആവശ്യമാണെങ്കിലും, ഇതിന്റെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് ചീത്ത കൊളസ്ട്രോളായ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്തിൽ വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ, അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. വെള്ളി,…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.069561 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 286.99 ആയി. അതായത് 3.48 ദിനാർ നൽകിയാൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രാദേശികമായി കുവൈറ്റിൽ ഉത്പാദിപ്പിക്കുന്ന പാചക വാതകം ഉയർന്ന വിലയിൽ വില്പന നടത്തുന്നത് തടയാൻ വാണിജ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഗാർഹിക മേഖലയ്ക്കായി സർക്കാർ സബ്‌സിഡി നൽകുന്ന പാചക വാതകം ഉയർന്ന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലോകത്തിലെ ഏറ്റവും വലിയ സംയോജിത ക്ഷീര കമ്പനിയും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷ്യോത്പന്ന നിർമ്മാതാക്കളുമായ അൽമറായി, കുവൈറ്റിലേക്ക് സെയിൽസ് വിഭാഗത്തിൽ പ്രീ സെൽ സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഗസ്റ്റ് മാസത്തിൽ കുവൈറ്റിലെ ജാബർ അൽ-അഹ്മദ് ആശുപത്രി 30 വിജയകരമായ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഈ കണക്ക് സാധാരണ പ്രതിമാസ ശരാശരിയായ 17 വൃക്ക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ 2025/2026 അധ്യയന വർഷത്തേക്ക് സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് വർദ്ധനവ് താൽക്കാലികമായി നിർത്തിവച്ചത് നീട്ടിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ ജലാൽ അൽ-തബ്തബായി പുറപ്പെടുവിച്ചു. സ്കൂൾ ഫീസ് നിയന്ത്രിക്കുന്നതിനും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രോഗനിർണ്ണയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു എഐ സ്റ്റെതസ്കോപ്പുമായി ബ്രിട്ടനിലെ ശാസ്ത്രജ്ഞർ. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ഇംപീരിയൽ കോളേജ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെയും ഗവേഷകരാണ് ഈ ഉപകരണം വികസിപ്പിച്ചത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടുത്തം. അഹമ്മദിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഫാക്ടറി ഭാഗികമായി കത്തിനശിച്ചു. അഹമ്മദി, ഫഹാഹീൽ, സുബ്ഹാൻ, മിന അബ്ദുല്ല, അൽ-ഇസ്‌നാദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം ബാർ അൽ-മുത്‌ലയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വിട്ടയക്കണമെന്ന അപേക്ഷ ക്രിമിനൽ കോടതി നിരസിച്ചു. കേസിന്റെ അന്തിമവാദം കേൾക്കുന്നതിനായി സെപ്റ്റംബർ 22-ലേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: മന്ത്രവാദം, രോഗശാന്തി തുടങ്ങിയ കാര്യങ്ങൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയ കുവൈത്തി പൗരനെയും ഇയാളുടെ ബംഗ്ലാദേശി ഡ്രൈവറെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മഹ്ബൂലയിലെ വാടക…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ സുലൈബിയ പ്രദേശത്ത് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന 58 സ്ഥാപനങ്ങൾ ഭരണപരമായ ഉത്തരവിലൂടെ അടച്ചുപൂട്ടി. വെയർഹൗസുകളായി ഉപയോഗിച്ചിരുന്ന ഈ അനധികൃത കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പബ്ലിക് അതോറിറ്റി ഫോർ മാൻപവറും…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ഇന്ന് വൈകുന്നേരം മുതൽ അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ സീസണൽ ന്യൂനമർദം രാജ്യത്തെ സ്വാധീനിക്കുന്നതിനാൽ, ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റീരിയോളജി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ളരാർ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ ബാങ്കുകൾ ഉപഭോക്താക്കൾക്കായി നടത്തുന്ന സമ്മാന നറുക്കെടുപ്പുകൾക്ക് സെൻട്രൽ ബാങ്ക് പുതിയ ഏഴ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നറുക്കെടുപ്പുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ വാണിജ്യ വ്യവസായ മന്ത്രാലയം ഇവ താൽക്കാലികമായി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏത് സൂപ്പർ സ്റ്റാറിനൊപ്പവും എളുപ്പത്തിൽ സെൽഫി എടുക്കാം, ഫോണുമായി പിന്നാലെ ഓടേണ്ട ഈ സംഗതി മാത്രം മതി
സുഹൃത്തുക്കളെ അമ്പരപ്പിക്കാൻ സൂപ്പർ സ്റ്റാറുകൾക്കൊപ്പമുള്ള സെൽഫികൾ വേണോ? അതിനായി ഗൂഗിളിന്റെ എഐ ഗവേഷണ വിഭാഗമായ ഡീപ് മൈൻഡ് ഒരു പുതിയ സംവിധാനം പുറത്തിറക്കി. നാനോ ബനാന (Nano Banana) എന്ന് വിളിപ്പേരുള്ള…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബുദാബി: മുതിർന്ന പൗരന്മാർക്ക് അന്താരാഷ്ട്ര വിമാന ടിക്കറ്റുകളിൽ എയർ ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 2-ന് ഉപഭോക്താക്കൾക്ക് ലഭിച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് എയർലൈൻ ഈ വിവരം സ്ഥിരീകരിച്ചത്. നേരത്തെ ആഭ്യന്തര യാത്രകൾക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് (ആർട്ടിക്കിൾ 18 വിസക്കാർ) രാജ്യം വിടാൻ എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാണ്. ജൂലൈ ഒന്നു മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. സാധാരണയായി സഹേൽ ആപ്പ് വഴിയാണ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷനിൽ കുട്ടികളുടെ സിവിൽ ഐഡി കാർഡുകൾ കൂടി ചേർക്കാൻ സൗകര്യമൊരുക്കി. ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് കുട്ടികളുടെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ അർബുദം ബാധിച്ച് മരിച്ചത് 5,782 പേർ. ഇതിൽ 1,249 മരണങ്ങൾ കഴിഞ്ഞ വർഷം മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് അൽ റായ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൾഫ് മേഖലയെ നടുക്കിയ വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 23 പ്രവാസികളിൽ പത്തുപേരുടെയും കുടുംബങ്ങൾ അവയവദാനത്തിന് സമ്മതം നൽകിയത് ഒട്ടേറെപ്പേർക്ക് പുതുജീവൻ നൽകിയതായി ഡോക്ടർമാർ അറിയിച്ചു. വിഷമദ്യ ദുരന്തത്തിനിടെയും മറ്റുള്ളവരുടെ ജീവൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനത്തിന് സമീപം റണ്‍വേയിലിരുന്ന് മൂത്രമൊഴിച്ച് വൃദ്ധന്‍. ബിഹാറിലെ ദര്‍ഭംഗ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്നു വൃദ്ധന്‍ ഇരുന്നിരുന്നത്. വിചിത്രമായ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ തൈബ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോൺ-മെഡിക്കൽ പ്രൊക്യുർമെന്റ് ഓഫീസർ, പേഷ്യന്റ് ആക്സസ് അംബാസഡർ, റിസ്ക് മാനേജ്മെന്റ് സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ പ്രധാനപ്പെട്ട എഞ്ചിനിയറിങ്ങ് സ്ഥാപനമായ Maceen AI Sharq കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ. നിങ്ങളുടെ യോഗ്യത അനുസരിച്ച് ഉടൻ തന്നെ അപേക്ഷ അയക്കാം SALES MANAGER (സെയിൽസ് മാനേജർ) സെയിൽസ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ട്രാൻസ്‌ഫോർമറുകളും ഗവൺമെന്റ് കേബിളുകളും മോഷ്ടിച്ച സംഘത്തെ അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ ജാബർ അൽ-അഹ്മദ് ഇൻവെസ്റ്റിഗേഷൻസ് ഓഫീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റാണ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും നിയമവിരുദ്ധരെ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ റമദാനിലെ അവസാന ആഴ്ച സ്കൂളുകൾക്ക് അവധിയും അഞ്ച് ദിവസത്തെ മധ്യവർഷ അവധിയുമാണ് (2025-2026). വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായി അടുത്ത അഞ്ച് അധ്യയന വർഷത്തേക്കുള്ള സമഗ്ര വിദ്യാഭ്യാസ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി പുതിയ നമ്പർ പ്ലേറ്റുകൾ. ഇതിനായി അംഗീകാരം നൽകിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം പുറത്തിറങ്ങി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 1496/2025…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിലെ അൽ മുല്ല ഗ്രൂപ്പിന് കീഴിലെ പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ഗ്രൂപ്പ് മാനേജർ (സെയിൽസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിൽപ്പന, കോർപ്പറേറ്റ് ഇടപാടുകൾ എന്നിവയിൽ മികച്ച പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികളെയാണ് ഈ തസ്തികയിലേക്ക്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ വേനൽക്കാലത്തെ പുറംജോലികൾക്ക് ഉണ്ടായിരുന്ന വിലക്ക് അവസാനിച്ചു. ജൂൺ മാസം മുതൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഉച്ചവിശ്രമ നിയമം ഇതോടെ ഔദ്യോഗികമായി പിൻവലിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. കടുത്ത…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക