അനധികൃത സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതേ.. മുന്നറിയിപ്പുമായി കുവൈത്ത് റിസർവ് ബാങ്ക്
സമൂഹമാധ്യമങ്ങളിെല പരസ്യങ്ങളിൽ ആകൃഷ്ടരായി അനധികൃത വെബ്സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതെന്ന് നാഷനൽ ബാങ്ക് ഓഫ് കുവൈത്ത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ സാമ്പത്തിക അവബോധം വളർത്താൻ ലക്ഷ്യമിട്ട് കുവൈത്ത് […]