Author name: Editor Editor

Kuwait

ഗൾഫിൽ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു; മരിച്ചവരിൽ 9 ഇന്ത്യക്കാർ

സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർക്ക് ദാരുണാന്ത്യം. . കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് […]

Kuwait

കുവൈറ്റിൽ സ്‌കൂൾ ബാഗിൻ്റെ ഭാരം 50 ശതമാനം കുറയ്ക്കാൻ നടപടി

കുവൈറ്റിൽവിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായിയുടെ നിർദേശപ്രകാരം സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനം വരെ കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024-2025 അധ്യയന

Kuwait

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടയ്‌ക്കേണ്ടത് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി; വ്യാജ സന്ദേശങ്ങൾ തിരിച്ചറിയുക

ട്രാഫിക് പിഴകൾ അടക്കാനുള്ള ഔദ്യോഗിക സന്ദേശമായി വരുന്ന ടെക്‌സ്‌റ്റ് മെസേജുകളിൽ വഞ്ചന വർദ്ധിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങളോട് പ്രതികരിക്കുന്നത് വ്യക്തിയുടെ ബാങ്ക് ബാലൻസ്

Uncategorized

വ്യാ​ജ പൗ​ര​ത്വം: സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ കു​വൈ​ത്ത് വി​ട്ടു

വ്യാ​ജ പൗ​ര​ത്വം പി​ടി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ കു​വൈ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. മ​രി​ച്ച കു​വൈ​ത്ത് പൗ​ര​ന്റെ ഫ​യ​ലി​ൽ തി​രി​മ​റി ന​ട​ത്തി​യാ​ണ് ര​ണ്ട് സി​റി​യ​ൻ സ​ഹോ​ദ​ര​ന്മാർ ഉ​ൾ​പ്പെ​ടെ കു​വൈ​ത്ത് പൗ​ര​ത്വം

Uncategorized

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്ക് നേ​രി​ട്ടി​റ​ങ്ങി കുവൈത്ത്ആ​ഭ്യ​ന്ത​ര മ​ന്ത്രി

അ​ൽ ഷാ​ബ് മേ​ഖ​ല​യി​ൽ കു​വൈ​ത്ത് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര-​പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക്ക് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി. പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ എ​ട്ടു​പേ​രെ

Uncategorized

കുവൈത്തിൽ റ​മ​ദാ​നി​ൽ വി​ല​ക്ക​യ​റ്റം തടയാൻ ഒ​രു​ക്കം

റ​മ​ദാ​നി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക്​ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ വാ​ണി​ജ്യ- വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കും.വാ​ണി​ജ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ-​അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നൊ​രു​ക്ക യോ​ഗം ചേ​ർ​ന്നു.

Uncategorized

ഈ രാജ്യത്ത് നിന്ന് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി കുവൈത്ത്

പാകിസ്ഥാനിൽ നിന്നും കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി കുവൈത്ത്. മാനവ ശേഷി സമിതി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫഹദ് അൽ-മുറാദും കുവൈത്തിലെ പാകിസ്ഥാൻ എംബസി

Kuwait

ഇഷ്ടപ്പെട്ടതൊന്നും വേണ്ടെന്ന് വെക്കണ്ട, വണ്ണം കുറയ്ക്കാന്‍ ഇതാ രണ്ട് ഡയറ്റുകള്‍ ശീലമാക്കൂ, ഗുണങ്ങളറിയാം

വണ്ണം കുറയ്ക്കണമെന്ന പലരുടെയും ആഗ്രഹത്തെ പിന്നോട്ടുവലിക്കുന്നത് ഭക്ഷണം നിയന്ത്രിക്കണമെന്ന ചിന്തയാണ്. വ്യായാമവും ഭക്ഷണക്രമീകരണവും ജീവിതശൈലിയില്‍ മാറ്റങ്ങളും ഉണ്ടെങ്കിലാണ് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സാധിക്കുക. പക്ഷേ മിക്കവരും കരുതുംപോലെ

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.417728 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത്

Kuwait

കുവൈറ്റിൽ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് നിർത്തലാക്കാനൊരുങ്ങി 11 സർക്കാർ ഏജൻസികൾ

പൊതു ഫണ്ടുകൾ സംരക്ഷിക്കുന്നതിനും സർക്കാർ ചെലവുകൾ യുക്തിസഹമാക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കത്തിൽ, കുവൈത്ത് കാബിനറ്റ് 11 സർക്കാർ സ്ഥാപനങ്ങൾക്ക് അവരുടെ ജീവനക്കാർക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് കരാറുകൾ

Scroll to Top