സുരക്ഷാ പരിശോധനക്ക് നേരിട്ടിറങ്ങി കുവൈത്ത്ആഭ്യന്തര മന്ത്രി
അൽ ഷാബ് മേഖലയിൽ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് ഫീൽഡ് പരിശോധനക്ക് നേരിട്ട് നേതൃത്വം നൽകി. പിടികിട്ടാപ്പുള്ളിയായ എട്ടുപേരെ […]