കുവൈറ്റിൽ വാഹനാപകടത്തിൽ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കുവൈറ്റിൽ വാഹനാപകടത്തിൽ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥി മരിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മെഹ്ദി ഹസനാണ് ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. […]