കുവൈറ്റിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് ലൈസൻസ് നൽകുന്നത് നിർത്തലാക്കി
കുവൈറ്റിലെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം ഓൺലൈൻ മാധ്യമങ്ങൾക്ക് ലൈസൻസ് നൽകുന്നത് നിർത്തലാക്കി. പുതിയ മാധ്യമ നിയന്ത്രണ നിയമം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. കർശന വ്യവസ്ഥകളോടെ […]